Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇഷ്ടമാണെന്ന് പറയാന്‍ ഭയം ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ പ്രത്യേകതയാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും ചെറിയ ചില കാര്യങ്ങളാണ് ഇവരെ പിന്നിലേക്ക് വലിക്കുന്നത്. അന്തര്‍മുഖത്വം ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം അന്തര്‍മുഖനായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പല വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ വില്ലനാവുന്നത്. എന്നാല്‍ ഇതിലൊന്നുമല്ല പ്രണയമുണ്ടെങ്കിലാണ് ഇത്തരം അന്തര്‍മുഖത്വം നിങ്ങള്‍ക്ക് ബോധ്യമാവുന്നത്. കാരണം ഓരോ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നമ്മള് കൈയ്യടികളോടെ തന്നെയാണ് കാണേണ്ടത്.
എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ചെറിയ ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും മറ്റുള്ളവരെ ഇഷ്ടമാണെന്ന് പറയാന്‍ ഉള്ള ധൈര്യമില്ലാത്തത്. പലപ്പോഴും എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാന്‍ മടിക്കുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരാണ് അവര്‍ എന്ന് നോക്കാം. ഇത്തരം രാശിക്കാര്‍ക്ക് പലപ്പോഴും ഇഷ്ടമാണെങ്കിലും അവര്‍ അത് പറയാന്‍ തയ്യാറാവുന്നില്ല.

മിഥുനം രാശി
പ്രണയം മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന രാശിക്കാരായിരിക്കും ഇവര്‍. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.അതിനര്‍ത്ഥം പലപ്പോഴും അവര്‍ക്ക് അതിനുള്ള തന്റേടം ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം താമസിച്ചാലും പലരും അറിയുന്നത് തന്നെ. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്കും പ്രണയം തുറന്ന് പറയാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ ചെറിയ ചില കാര്യങ്ങള്‍ പോലും പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പെട്ട് ഉരുണ്ട് മറിയുന്നു. പലപ്പോഴും നിങ്ങള്‍ക്ക് അനുയോജ്യമായ ആളെ കണ്ടെത്തിയാലും എങ്ങനെ പറയും എന്നഅവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്കും ഇത്തരത്തിലാണ് പലപ്പോഴും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ബന്ധങ്ങളില്‍ വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഭാവിയെക്കുറിച്ച് സ്വപ്നം കാണും എന്നല്ലാതെ അതിന് വേണ്ടി ഒന്നും ചെയ്യുന്നതിന് തയ്യാറാവുകയില്ല. ഇത് ഇവരെ വളരെയധികം പ്രതിസന്ധിയിലേക്കാണ് ഉന്തിത്തള്ളി വിടുന്നതും. അതുകൊണ്ട് ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്കും ഇത്തരത്തില്‍ ഒരു സ്വഭാവമാണ് ഉള്ളത്. മനസ്സില്‍ തോന്നിയത് ഇനിയിപ്പോള്‍ പ്രണയമാണെങ്കില്‍ പോലും അത് തുറന്ന് പറയുന്നതിന് ഇവര്‍ മടി കാണിക്കുന്നു. ഇത്തരം അവസ്ഥയില്‍ അല്പം മാറിചിന്തിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു നല്ല ജീവിതം ലഭിക്കുന്നു. പറയാതെ മനസ്സില്‍ വെക്കുമ്പോള്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്കും ഇതേ അവസ്ഥ തന്നെയാണ് ജീവിതത്തില്‍ നേരിടേണ്ടതായി വരുന്നത്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള പ്രണയം തുറന്ന് പറയാനും അവരോട് ഇഷ്ടമാണെന്ന് പറയുന്നതിനും ഒരിക്കലും ഇവര്‍ക്ക് സാധിക്കുന്നില്ല. പക്ഷേ ധൈര്യം സംഭരിച്ച് പറഞ്ഞേ പറ്റൂ എന്ന അവസ്ഥ ഇവരുടെ ജീവിതത്തില്‍ വളരെയധികം ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം ജീവിതത്തിലെ ഓരോ വഴിത്തിരിവുകളായിരിക്കും.



Click it and Unblock the Notifications
