Latest Updates
-
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ
മാര്‍ച്ചിലെ ബുധഗ്രഹ മാറ്റം 6 രാശിയെ ബാധിയ്ക്കും
മാര്‍ച്ചിലെ ബുധഗ്രഹ മാറ്റം 6 രാശിയെ ബാധിയ്ക്കും
നമ്മുടെ ഗ്രഹ നിലയില്‍ ഗ്രഹ സ്വാധീനമുണ്ട്. ഗ്രഹ സ്വാധീനം പല തരത്തിലും നമ്മെ ബാധിയ്ക്കുന്നു. സ്വാധീനമുള്ള ഗ്രഹങ്ങള്‍ തന്നെ സമയ ക്രമങ്ങളില്‍ മാറി മാറി സഞ്ചരിയ്ക്കുകയും ചെയ്യും.
മാര്‍ച്ച് 6-28 വരെ ഗ്രഹങ്ങൡ ഒന്നായ ബുധ ഗ്രഹത്തിന്റെ സ്ഥാനമാററം സംഭവിയ്ക്കുന്നുണ്ട്. ഇത് പിന്നോട്ടു നീങ്ങുന്ന പ്രക്രിയയാണ് നടക്കുന്നത്. ബുധ ഗ്രഹവും ഗ്രഹ നിലയില്‍ ഏറെ പ്രസക്തമായ ഒന്നാണ്. സാധാരണ വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളില്‍ ബുധന്‍ സഹായിക്കുന്ന ഒരു ഗ്രഹവുമാണ്.
ബുധഗ്രഹത്തിന്റെ ഈ സ്ഥാന ചലനം 6 സോഡിയാക് സൈനുകളെ വലിയ വിധത്തില്‍ സ്വാധീനിയ്ക്കുന്നുണ്ട്. പൊതുവേ മോശമായ രീതിയിലാണ് ഇത് സംഭവിയ്ക്കുന്നത്. ഏതെല്ലാം സോഡിയാക് സൈന്‍ അഥവാ രാശികളെ ഏഥെല്ലാം വിധത്തിലാണ് ഇത് സ്വാധീനിയ്ക്കുന്നതെന്നറിയൂ

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാരെ ബുധന്റെ സ്ഥാനമാറ്റം സ്വാധീനിയ്ക്കുന്നുണ്ട്. അവരുടെ ഗ്രഹാധിപന്‍ തന്നെ ബുധനാണ്. ഇവരുടെ ആശയ വിനിമയത്തെയാകും ഇത് ബാധിയ്ക്കുക. പൊതുവേ നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ഇവര്‍ക്ക് ഇക്കാര്യത്തില്‍ അല്പം തടസം നേരിട്ടേക്കാം. അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ കഴിയാതെ വരിക, കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിയ്ക്കാതെ വരിക തുടങ്ങിയ പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയേയും ബുധന്റെ സ്ഥാനമാറ്റം മോശമായി സ്വാധീനിയ്ക്കുന്നുണ്ട്. പൊതുവേ നിശബ്ദരായ ഇവരെ ബുധന്റെ മാറ്റം പെട്ടെന്ന് അസ്വസ്ഥരാക്കും. ദേഷ്യക്കാരാക്കും. കാരണങ്ങള്‍ കൂടാതെ പൊട്ടിത്തെറിയ്ക്കും. ഈ അവസരത്തില്‍ ക്ഷമയാണ് ഗുണം ചെയ്യുക എന്ന് ഈ രാശിക്കാരോര്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ബുധന്റെ സ്ഥാനമാറ്റം എനര്‍ജി തോതിലാണ് വ്യത്യാസങ്ങളുണ്ടാക്കുക. പൊതുവേ ഏറെ എനര്‍ജിയോടെ പ്രവൃത്തിയ്ക്കുന്ന ഇവര്‍ ഈ അവസരത്തില്‍ എനര്‍ജി കുറഞ്ഞും മടിയോടെയും ആയിത്തീരും. ബുധ സ്വാധീനം ഇവരേയും ഈ അവസരത്തില്‍ മോശമായാണ് ബാധിയ്ക്കുന്നതെന്നര്ത്ഥം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയേയും ബുധന്റെ സ്ഥാനമാറ്റം ബാധിയ്ക്കുന്നുണ്ട്. പല കാര്യങ്ങളിലും ഇതു കാരണം ആശയക്കുഴപ്പമുണ്ടാകും. ചെറിയ കാര്യങ്ങളെക്കുറിച്ചോര്‍ത്തും കണ്‍ഫ്യൂഷനും സ്ട്രെസുമുണ്ടാകും. ഈ അവസ്ഥ മാറുമെന്ന് ഓര്‍ത്ത് ഈ ഘട്ടം തരണം ചെയ്യുവാന്‍ ശ്രമിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ബുധന്റെ സ്ഥാനമാറ്റം കാര്യങ്ങള്‍ മനസില്‍ അടക്കിപ്പിടിയ്ക്കാനുള്ള കഴിവ്, മറ്റുള്ളവരില്‍ നിന്നും നിങ്ങളുടെ മനസു മറച്ചു പിടിയ്ക്കാനുള്ള കഴിവു നഷ്ടപ്പെടുത്തുന്ന ഒന്നാകും. നിങ്ങളുടെ മനസിലുള്ളത് എന്താണെന്ന് എല്ലാവര്ക്കും പിടി കിട്ടും. മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടു മറ്റുള്ളവരെ വേദനിപ്പിയ്ക്കാതിരിയ്ക്കുക.

അക്വേറിയസ് അഥവാ മകര രാശി
അക്വേറിയസ് അഥവാ മകര രാശിയേയും ബുധന്റെ സ്ഥാനചലനം സ്വാധീനിയ്ക്കുന്നുണ്ട്. ഇതും മോശമായ രീതിയില്‍ തന്നെയാണ്. ആവശ്യമില്ലാത്ത അസ്വസ്ഥതകള്‍ അനുഭവപ്പെടും. വ്യത്യസ്ത കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിയ്ക്കുക. പൊസറ്റീവായ ചിന്തകള്‍ കാര്യങ്ങള്‍ അത്ര മോശമല്ലെന്ന ധാരണ നല്‍കും.



Click it and Unblock the Notifications