Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
ഏറ്റവും വലിയ നുണയന്മാര് ഈ രാശിക്കാരാണ്
നുണ പറയുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇവര്‍ എന്തിന് വേണ്ടി എപ്പോള്‍ നുണ പറയുന്നു എന്ന് ഇവര്‍ക്ക് അറിയുകയില്ല. ചില രാശിക്കാര്‍ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുന്നവരായിരിക്കുന്നു. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ് ഉള്ളത്. അല്ലെങ്കില്‍ അത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം നുണ പറയുന്ന രാശിക്കാര്‍ ചില്ലറയല്ല. എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ നുണ മാത്രം പറയുന്ന രാശിക്കാര്‍ എന്ന് നോക്കാം.
ഈ രാശിക്കാര്‍ തിരിച്ചറിഞ്ഞാല്‍ അത് മനസ്സിലാക്കി നമുക്ക് ഇത്തരം ആളുകളെ മനസ്സിലാക്കാന്‍ ശ്രദ്ധിക്കണം. ഓരോ രാശിക്കാര്‍ പലപ്പോഴും പ്രകടമാക്കുന്ന സ്വഭാവങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ് ഉള്ളത് എന്ന് പറഞ്ഞുവല്ലോ. ഇവരില്‍ നുണ മാത്രം പറയുന്ന രാശിക്കാര്‍ എതൊക്കെയെന്ന് നോക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പല സാഹചര്യങ്ങളിലും ഇവര്‍ നുണ പറയാന്‍ സാധ്യതയുണ്ട്. ഇവര്‍ക്കാകട്ടെ വളരെയധികം രഹസ്യങ്ങള്‍ ഉണ്ടാവുമായിരിക്കും. ഇടവം രാശിക്കാരായ സ്ത്രീകളാണ് ഇത്തരത്തില്‍ കൂടുതലായി നുണ പറയുന്നത്.

കന്നി രാശി
കന്നി രാശിക്കാരും ഇത്തരത്തില്‍ നുണ പറയുന്നവരാണ്. ഇവര്‍ പലപ്പോഴും ഹൃദയം തന്നെ തുറന്ന് സംസാരിക്കുന്നവരായിരിക്കും. പക്ഷേ ഇവര്‍ പറയുന്നത് നുണയാണെങ്കില്‍ ഇവരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നു. കാരണം ഇവര്‍ക്ക് അതിസമര്‍ത്ഥമായി നുണ പറയാന്‍ സാധിക്കുന്നവരായിരിക്കുകയില്ല.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരും ഇത്തരത്തില്‍ നുണ പറയാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. പലപ്പോഴും മറ്റുള്ളവര്‍ വിശ്വസിക്കുന്ന തരത്തില്‍ ഇവര്‍ക്ക് നുണ പറയാന്‍ സാധിക്കുന്നു. ബിസിനസിന്റെ കാര്യത്തിലും മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടി ഇവര്‍ പലപ്പോഴും ഇത്തരത്തില്‍ നുണ പറയുന്നു. പലരേയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ധനു രാശി
ധനു രാശിക്കാര്‍ക്ക് വളരെയധികം കഴിവാണ് നുണ പറയുന്നത്. ഇത് പലപ്പോഴും അവരില്‍ വിശ്വാസയോഗ്യമായ രീതിയില്‍ പറയുന്നതിന് കാരണമാകുന്നുണ്ട്. എങ്കിലും എത്ര വലിയ നുണയാണെങ്കില്‍ പോലും അതിനെ വിശ്വസനീയമായ രീതിയില്‍ പറയുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇത്രയേറെ നുണ പറയുന്നത് ഇവരെ പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.

മീനം രാശി
മീനം രാശിക്കാര്‍ക്കും ഇത്തരത്തില്‍ നുണ പറയുന്നതിന് വലിയ കഴിവാണ് ഉള്ളത്. വളരെയധികം വികാരധീനരായാണ് പലപ്പോഴും ഇവര്‍ പെരുമാറുന്നത്. എന്നാല്‍ നുണ പറയുന്ന കാര്യത്തിലും ഇവര്‍ ഒരിക്കലും പിന്നിലല്ല എന്ന കാര്യം അറിയേണ്ടതാണ്. മനസ്സില്‍ ഒന്ന് വെച്ച് പുറമേക്ക് അഭിനയിക്കുന്നവരാണ് ഇവര്‍.



Click it and Unblock the Notifications











