Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
മധുരസംഭാഷണങ്ങള് ഈ രാശിക്കാരുടെ പ്രത്യേകത
സംസാരിക്കുമ്പോള്‍ പല വിധത്തിലുള്ള സംസാര ശൈലിയും നമ്മള് കേട്ടിട്ടുണ്ട്. ചിലര്‍ വളരെയധികം നല്ല രീതിയില്‍ സംസാരിക്കുന്നവരായിരിക്കും, എന്നാല്‍ ചിലര്‍ അല്പം പ്രശ്നമുള്ളവരായിരിക്കും. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള മുഷിപ്പുകള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കുന്നു. എന്നാല്‍ രാശിപ്രകാരം ചിലര്‍ക്ക് മധുരസംഭാഷണങ്ങള് മാത്രം പറയുന്നവരായിരിക്കും. ഇത്തരം രാശിക്കാരെ കൂടെക്കുട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഇനി പറയുന്ന ഈ അഞ്ച് രാശിക്കാര്‍ക്ക് നല്ലതു പോലെ സംസാരിക്കാന്‍ കഴിയുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവര്‍ ഹൃദയം കൊണ്ട് സംസാരിക്കുന്നവരായിരിക്കും. കാരണം അത്രക്ക് നല്ല സംസാര ശൈലിയായിരിക്കും ഇവരുടേത് എന്ന കാര്യം മറക്കേണ്ടതില്ല. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ജീവിതത്തില്‍ നല്ല രീതിയില്‍ മറ്റുള്ളവരോട് സംസാരിക്കുന്ന രാശിക്കാര്‍ എന്ന് നോക്കാം. ഈ രാശിക്കാരെ നോക്കി നമുക്ക് ബാക്കി കാര്യങ്ങള്‍ അറിയാം.

തുലാം രാശി
തുലാം രാശിക്കാരായവര്‍ക്ക് പല വിധത്തിലുള്ള സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇവര്‍ എന്തുകൊണ്ടും നല്ല രീതിയില്‍ സംസാരിക്കുന്നതിന് ശ്രമിക്കുന്നു. ഒരിക്കലും മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടാവുകയില്ല. ഏത് കാര്യത്തിനും കൃത്യമായ തീരുമാനങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ എല്ലാം വളരെയധികം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് തുലാം രാശിക്കാര്‍ക്ക് കഴിയുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ ഏറ്റവും നല്ല സംസാരപ്രിയരായിരിക്കും. മിഥുനം രാശിക്കാര്‍ക്ക് ഗോസിപ്പുകള്‍ ഇഷ്ടമായിരിക്കും. ഒരു വിഷയം സംസാരിച്ച് അതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. കൂട്ടുകാരോട് ഏറ്റവും അധികം സംസാരിക്കുന്നവരായിരിക്കും ഇവര്‍. മധുര സംഭാഷണങ്ങളിലൂടെ ജീവിതത്തില്‍ മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് വളരെയധികം ശ്രദ്ധിച്ച് സംസാരിക്കാന്‍ അറിയാം. സാഹചര്യം നോക്കി ഇവര്‍ക്ക് സംസാരിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ് ചെയ്യേണ്ടത്. പലപ്പോഴും നുണ പറയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിപ്പിക്കും ഇവര്‍. പക്ഷേ ഇവര്‍ക്ക് ക്ഷമ പല കാര്യത്തിനും അത്യാവശ്യമായി വരുന്നുണ്ട്. മാത്രമല്ല ഇവര്‍ നല്ലൊരു കാഴ്ചക്കാരായിരിക്കുകയും ചെയ്യുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സംസാരം ആണ് അവരുടെ മുഖമുദ്ര. ഏറ്റവും വളരെ വലിയ സന്തോഷം ഇവര്‍ക്ക് സംസാരിക്കുന്നതാണ്. ശാന്തിയോടെ വളരെയധികം സംസാരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കുന്നതിനും ശബ്ദമുയര്‍ത്തുന്നതിനും ഇവര്‍ തയ്യാറാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുന്നതിനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കും. ഒരിക്കലും മറ്റുള്ളവരെ പേടിക്കുന്ന സംസാരം ഇവരില്‍ നിന്ന് ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ പറയാന്‍ ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കും. എന്നാല്‍ ഒരാളേയും സന്തോഷിപ്പിക്കുന്ന സംസാരം ഇവരില്‍ നിന്നുണ്ടാവുകയില്ല.



Click it and Unblock the Notifications
