Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ രാശിക്കാര്‍ക്ക് പ്രണയം അല്പം പ്രയാസം
ഓരോ രാശിക്കാര്‍ക്കും ഓരോ സ്വഭാവമാണ് ഉള്ളത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. പ്രണയം എന്ന് പറയുന്നത് വളരെ രസകരമായ ഒരു അവസ്ഥയാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് പ്രണയം എന്നത് പലപ്പോഴും ദഹിക്കാത്ത ഒന്നായിരിക്കും. എത്രയൊക്കെ ശ്രമിച്ചാലും പ്രണയം തുടങ്ങിയാലും ഇവര്‍ക്ക് അത് വിജയകരമായി മുന്നോട്ട് പോവുന്നതിന് സാധിക്കുകയില്ല. അതിന് കാരണം ഇവരുടെ രാശി തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവര്‍ പ്രണയിക്കാന്‍.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. എത്ര പ്രണയിച്ചാലും ആ പ്രണയം വിജയിക്കാതെ വളരെയധികം പെട്ടെന്ന് തന്നെ അവസാനിക്കുന്ന അവസ്ഥയാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. അതിന് ഈ രാശിക്കാരാണ് കാരണം. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ പ്രണയത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാരാണ് ഇത്തരത്തില്‍ പ്രണയിക്കാന്‍ പാടില്ലാത്തത്. ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. ബന്ധങ്ങളില്‍ ഇവര്‍ അല്പം കൂടുതല്‍ വികാരപരമായി ഇടപെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് എടുത്ത് ചാടും മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. ഇവര്‍ക്ക് പെട്ടെന്ന് തന്നെ പ്രണയം അവസാനിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രണയിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധ വേണം.

തുലാം
തുലാം രാശിക്കാര്‍ക്ക് വളരെയധികം ഭാഗ്യങ്ങളുണ്ട്. പക്ഷേ അത് പ്രണയത്തിന്റെ കാര്യത്തില്‍ മാത്രം ഈ ഭാഗ്യം ഇവരെ തുണക്കുകയില്ല. കാരണം വികാരങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ കാണുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പ്രണയ ബന്ധം വാഴുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവര്‍ പ്രണയിക്കാന്‍.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അല്പം പുറകോട്ട് വലിക്കുന്നതാണ്. വെറും ഒരു മിനിട്ടിനുള്ളില്‍ തന്നെ ഇവരുടെ പ്രണയം അവസാനിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ദേഷ്യം വരുമ്പോള്‍ പ്രണയിക്കുമ്പോഴുള്ള എല്ലാ സന്തോഷവും ഓര്‍മ്മകളും ഇവര്‍ മറക്കുന്നു. പലപ്പോഴും മോശം കാര്യങ്ങള്‍ക്ക് മോശം സ്വഭാവത്തിനും ഇവര്‍ പ്രാധാന്യം നല്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും ചേരാത്ത ബന്ധത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കുകയില്ല.

കുംഭം
കുംഭം രാശിക്കാര്‍ക്കും പ്രണയം അല്പം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇവര്‍ക്കും ബ്രേക്ക് അപ്പ് എന്നത് സാധാരണ സംഭവം പോലെയാണ്. പരസ്പര വിശ്വാസമില്ലായ്മയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഹൃദയം ചേരുന്നതിന് മുന്‍പ് തന്നെ ഇവര്‍ പിരിയുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രണയിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം ആലോചിക്കണം.

മീനം
മീനം രാശിക്കാര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ട്. പലപ്പോഴും ആഴത്തില്‍ ഇടപെടുന്നവരായിരിക്കും ഇവര്‍. എങ്കിലും ചില കാരണങ്ങള്‍ തെറ്റിദ്ധാരണകള്‍ എന്നിവയെല്ലാം ഇവര്‍ തമ്മിലുള്ള ബന്ധത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. നിയന്ത്രണ വിധേയമല്ലാത്ത ബന്ധങ്ങളില്‍ തുടരാന്‍ ഇവര്‍ ഒരിക്കലും തയ്യാറാവുകയില്ല. അതുകൊണ്ട് തന്നെ പ്രണയ ബന്ധത്തിന് ഇവര്‍ പലപ്പോഴും അത്ര പ്രാധാന്യം നല്കുകയില്ല.



Click it and Unblock the Notifications
