Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
അവസരങ്ങള്‍ ഇന്ന് ക്യൂ നിക്കും ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും സമയവും ദിവസവും മാറുന്നതിനനുസരിച്ച് ഫലങ്ങളും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പലപ്പോഴും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ചിലപ്പോള്‍ അത് നല്ല രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ആയിരിക്കും. എന്നാല്‍ ചിലപ്പോഴാകട്ടെ ഇത് അല്പം മോശമുള്ള മാറ്റങ്ങളും ആയിരിക്കും. അതുകൊണ്ട് തന്നെ അവ എന്തൊക്കെയെന്ന് അറിയാന്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. അവസരങ്ങള്‍ ലഭിച്ചാല്‍ അത് നല്ലതു പോലെ വിനിയോഗിക്കാന്‍ ഇന്നത്തെ ദിവസം ചില രാശിക്കാരെങ്കിലും ശ്രദ്ധിക്കണം. അത്തരത്തിലുള്ള ചില രാശിക്കാര്‍ ആരൊക്കെയെന്നതും ശ്രദ്ധേയമാണ്.
ഓരോ അവസ്ഥയിലും ഇത്തരം മാറ്റങ്ങള്‍ പലരേയും ബാധിക്കുന്നുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ രാശിക്കാര്‍ക്ക് ഏതൊക്കെ തരത്തിലാണ് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ രാശിക്കാര്‍ക്ക് വരുത്തുന്ന ചില മാറ്റങ്ങളാണ് ഇത്തരത്തില്‍ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കുള്ള ചവിട്ട് പാത എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. കരിയറിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ ചെലുത്താവുന്നതാണ്. പക്ഷേ നഷ്ടങ്ങളോടൊപ്പം തന്നെ നേട്ടങ്ങള്‍ക്കും ഉള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അത്രയധികം ഭയപ്പെടേണ്ടതായി ഇല്ല. മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്ത ദിവസം അല്പം പ്രശ്നമുള്ള ദിവസമാണ്. കാരണം പലപ്പോഴും ഇന്നത്തെ ദിവസം ഇവര്‍ക്ക് ഗുണ ദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും ബിസിനസ് മേഖലയില്‍ നിന്നുള്ള മാറ്റങ്ങള്‍ പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് അല്പം ശ്രദ്ധിച്ചാല്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. കുടുംബത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് നല്ലതായാണ് ഭവിക്കുന്നത്.

മിഥുനം രാശി
വിവിധ മേഖലകളില്‍ നിന്ന് വരുമാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. എങ്കിലും സാമ്പത്തിക തിരിമറികള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങള്‍ക്ക് അല്പം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല അവസ്ഥകളില്‍ അല്പം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില പുതി. ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം ഇതില്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും ജീവിതത്തില്‍ സാമ്പത്തിക നഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതിനുള്ള യോഗമുണ്ട്.

ചിങ്ങം രാശി
സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും സഹായമനസ്ഥിതിക്കും ഉള്ള യോഗമുണ്ട്. പലപ്പോഴും കാര്യങ്ങളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം.

കന്നി രാശി
നിക്ഷേപങ്ങള്‍ക്ക് പറ്റിയ ദിവസമാണ് ഇന്നത്തേത്. കുടുംബത്തിനായി അല്പം സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കുക. വിശ്രമത്തിനായി സമയം കണ്ടെത്താവുന്നതാണ്. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രധാന കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്.

തുലാം രാശി
നിങ്ങള്‍ക്ക് നല്ലൊരു നേതൃത്വം ഏറ്റെടുക്കുന്നതിന് ഇന്നത്തെ ദിവസം കഴിയുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങളെ സമീപിക്കാന്‍ ശ്രമമുണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. യാത്രകള്‍ ധാരാളം പോവുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
എടുത്ത തീരുമാനങ്ങളില്‍ നിന്ന് മാറ്റമുണ്ടാകാതെ ശ്രദ്ധിക്കണം. ഒരു കാരണവശാലും വാക്ക് മാറ്റിപ്പറയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വരുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലാണ് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. തര്‍ക്കങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.

ധനു രാശി
ജോലിക്കാര്യത്തില്‍ തിരക്കുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രശംസകള്‍ തേടിയെത്തുന്നുണ്ട് നിങ്ങളെ. മറ്റുള്ളവരോട് സൗമ്യമായി പെരുമാറുന്നതിന് സാധിക്കുന്നു. ജോലിക്കാര്യത്തില്‍ അല്പം തടസ്സങ്ങളും വെല്ലുവിളികളും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം ഇന്നത്തെ ദിവസം പലരുടേയും മനസ്സില്‍ വേണം.

മകരം രാശി
പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം തീരുമാനങ്ങളായിരിക്കും നിങ്ങളുടെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കുന്നത്. പ്രണയിക്കുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. ചെയ്യുന്ന ഓരോ കാര്യത്തിനും അല്പം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കലാപ്രവര്‍ത്തനങ്ങള്‍ ഉള്ളവര്‍ക്ക് സമയം അനുകൂലമായിരിക്കും. കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ഏത് കാര്യത്തിനും ഉണ്ടാവുന്നത് നല്ലതാണ്. ചില കാര്യങ്ങളില്‍ ചെറിയ ആശയക്കുഴപ്പം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ വരുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications