For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്കയറ്റവും ധനലാഭവും ഈ രാശിക്കാര്‍ക്ക്

|

രാശിഫലം നോക്കി മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു വിഭാഗം നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെ മാത്രം ആശ്രയിക്കാതെ മറ്റ് പല കാര്യങ്ങളും ഇതിന്റെ പരിധിയില്‍ വരുത്തേണ്ടതാണ് എന്ന കാര്യവും അറിഞ്ഞിരിക്കണം. പലപ്പോഴും ഓരോ കാര്യങ്ങളിലും നമ്മള്‍ കാണിക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

<strong>Most read: ഗണപതിഭഗവാന് കറുകമാല ആഗ്രഹസാഫല്യം ഫലം</strong>Most read: ഗണപതിഭഗവാന് കറുകമാല ആഗ്രഹസാഫല്യം ഫലം

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് നമുക്ക് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. നല്ല കാലവും ഉണ്ടാവുന്നുണ്ട്. ഒരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ജീവിതം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പലപ്പോഴും ആത്മസുഹൃത്തുക്കളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് പലതരത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. എങ്കിലും ജോലിക്കാര്യത്തില്‍ വളരെയധികം ഉയര്‍ച്ചയില്‍ എത്തുന്നതിന് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം അടിസ്ഥാനമാണ്. എങ്കിലും ചെറിയ ചില അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ദിവസം കളയുകയാണ് ചെയ്യുന്നത്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ജാഗ്രത വേണം. പ്രതിസന്ധികളും പ്രയാസങ്ങളും ഇവരുടെ ഇന്നത്തെ ദിവസം പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് നീങ്ങുന്നതിന്. പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രയാസം കൂടാതെ അതിജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എങ്കിലും ശ്രദ്ധിക്കേണ്ടത് ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്.

 മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് തൊഴിലില്‍ അംഗീകാരം ലഭിക്കുന്നുണ്ട്. മാത്രമല്ല സാമ്പത്തിക നേട്ടവും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ഏറ്റെടുത്ത ജോലികള്‍ വളരെയധികം ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നേട്ടങ്ങളില്‍ ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കളേയും കുടുംബത്തേയും മറന്ന് പ്രവര്‍ത്തിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസിക സുഖവും സന്തോഷവും ലഭിക്കുന്നുണ്ട്. ഇത് കാര്യങ്ങളെല്ലാം വളരെയധികം അനുകൂലമാക്കി വെക്കുന്നുണ്ട്. മാത്രമല്ല ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പക്ഷേ പൊതുവില്‍ കാര്യങ്ങള്‍ എല്ലാം തന്നെ അനുകൂലമാക്കി വരുത്തുന്നുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്.

ചിങ്ങം

ചിങ്ങം

അപ്രതീക്ഷിത നേട്ടം നിങ്ങളില്‍ എത്തിക്കുന്നുണ്ട് ഇന്നത്തെ ദിവസം. മാത്രമല്ല നിങ്ങള്‍ പല കാര്യങ്ങളിലും അംഗീകരിക്കപ്പെടുന്നു. ഇത് നിങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നതിന് കാരണമാകുന്നുണ്ട്. ജോലിക്കാര്യത്തില്‍ ഉയര്‍ച്ച നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. മാത്രമല്ല സാമ്പത്തിക നേട്ടം വളരെയധികം നിങ്ങളെ ഇന്നത്തെ ദിവസം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കന്നി

കന്നി

നഷ്ടങ്ങളുടെ ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പ്രതീക്ഷിച്ചവരില്‍ നിന്ന് അനുകൂല സമീപനങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ തളര്‍ച്ചകളില്‍ നിന്നും അതിനെ മറികടന്ന് വിജയത്തില്‍ എത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തേയും ആത്മവിശ്വാസത്തോടെ നേരിടുന്നതിന് സാധിക്കുന്നുണ്ട് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം.

തുലാം

തുലാം

ആളുകള്‍ നിങ്ങളെ ചൂഷണം ചെയ്യാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന മാനസികാവസ്ഥ വളരെ മോശമായിരിക്കും. ജീവിതത്തില്‍ ഏത് നേട്ടത്തേയും സാമ്പത്തികമാക്കി മാറ്റുന്നതിന് ശ്രമിക്കുന്ന ഒരു കൂട്ടം ആളുകള്‍ പലപ്പോഴും നിങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിനും വേണം. എങ്കിലും ഉദ്യോഗപരമായി നേട്ടങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ എങ്ങനെ ഇതെല്ലാം ബാധിക്കുന്നു എന്നകാര്യവും ശ്രദ്ധേയമാണ്. സാമ്പത്തിക നേട്ടവും കോട്ടവും എല്ലാം ഈ രാശിക്കാര്‍ക്ക് സമ്മിശ്രമായി സംഭവിക്കാവുന്ന ഒന്നാണ്.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കണം. കാരണം ദുഷ്ടലാക്കോടെ നിങ്ങളെ സമീപിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വളരെയധികം എണ്ണം കൂടുതലായിരിക്കും. മാത്രമല്ല ഇത് മനസ്സിലാക്കി ആളുകളോട് ഇടപെടുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അല്ലെങ്കില്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളേക്കാള്‍ നഷ്ടങ്ങള്‍ക്കാണ് കണക്ക് ബോധിപ്പിക്കേണ്ടി വരുന്നത്.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഓരോ ദിവസവും ഓരോ തരത്തിലാണ് നേട്ടങ്ങള്‍ ഉണ്ടാവുന്നത്. പൊതുവേ ഈ വര്‍ഷം ഈ രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ജോലിയില്‍ ഉയര്‍ച്ചയും നേട്ടവും എല്ലാം നിങ്ങള്‍ക്ക് എത്തുന്ന ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം മുന്നോട്ട് കൊണ്ട് പോവാം.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ ഇന്നത്തെ ദിവസം പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. പലപ്പോഴും പഴയ കൂട്ടുകാരുമൊത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നു. ജോലിയില്‍ ഉയര്‍ച്ചക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ഇതെല്ലാം നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. എല്ലാം പോസിറ്റീവ് ആയി എടുക്കുന്നതിന് ശ്രമിക്കുക.

മീനം

മീനം

ജോലി സ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. എങ്കിലും അതിന്റെ നേട്ടങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇന്നത്തെ ദിവസം ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയും നല്ല രീതിയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുക.

Read more about: insync zodiac sign രാശി
English summary

your daily horoscope for 2 May 2019

Check your daily horoscope for 2 May 2019.
Story first published: Thursday, May 2, 2019, 9:51 [IST]
X
Desktop Bottom Promotion