Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തെറ്റിദ്ധാരണകള്‍ നശിപ്പിക്കും ഇന്നത്തെ ദിവസം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഓരോരുത്തരും നമുക്ക്് ഓരോ ദിവസത്തേക്കും രാശിഫലം വായിച്ച് ദിവസം ആരംഭിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ദിവസത്തില്‍ വളരെയധികം സന്തോഷം ലഭിക്കുന്ന രാശിക്കാര്‍ എന്ന് നോക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഇന്നത്തെ ദിവസം ഫലം നല്‍കുന്നത്.
ചിലര്‍ക്ക് അല്പം മോശം ദിവസമായിരിക്കും. ചിലര്‍ക്കാകട്ടെ വളരെ നല്ല ദിവസമായിരിക്കും. ഇന്നത്തെ ദിവസം തുടങ്ങുന്നത് അനുസരിച്ചായിരിക്കും ഓരോ രാശിക്കാര്‍ക്കും പ്രശ്നങ്ങള്‍ തീരുന്നതും ഉണ്ടാവുന്നതും. എന്തൊക്കെയാണ് ഇന്നത്തെ ദിവസം നിങ്ങളുടെ രാശിക്ക് ചേര്‍ന്നിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

മേട രാശി
മേട രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. പലപ്പോഴും പുതിയ തീരുമാനങ്ങള്‍ ഓരോ കാര്യത്തിനും എടുക്കുന്നതിന് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉവര് അനുഭവിക്കുന്നുണ്ട്. ഇതെല്ലാം ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പിന്നീട് ഉണ്ടാവുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഇടവം രാശി
ഇന്നത്തെ ദിവസത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അത് ഇടവരാശിക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നതായിരിക്കും. എങ്കിലും പല അലച്ചിലുകളും ഇവരെ ഇന്നത്െത ദിവസം ബാധിക്കുന്നതായിരിക്കും. എങ്കിലും പ്രണയത്തിന് പ്രാധാന്യം നല്കുന്ന ദിവസങ്ങളില്‍ ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മിഥുന രാശി
വൈകാരികമായി കാര്യങ്ങളെ സമീപിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മിഥുന രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം അല്പം കൂടി വൈകാരിക പ്രടകനങ്ങള് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. പങ്കാളിക്ക് വളരെയധികം പ്രാധാന്യം നല്‍കുമെങ്കിലും പല കാര്യങ്ങളിലും ഇവരെ നിരാശ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല അനുഭവങ്ങളും ഇവരെ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും.

കര്‍ക്കിടക രാശി
നിങ്ങളുടെ സംസാരത്തിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ ഇന്നത്തെ ദിവസം അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും ജീവിതത്തില്‍ നമ്മള് ചെയ്യുന്ന ചിന്തകള്‍ക്ക് വിപരീതമായിട്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഇത് കൂടുതല്‍ നിരാശയിലേക്ക് ഇവരെ എത്തിക്കുന്നു. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങള്‍ നല്ല രീതിയില്‍ കലാശിക്കുന്നു.

ചിങ്ങ രാശി
ചിങ്ങരാശിക്കാര്‍ക്ക് പലരും ഇന്ന് ആശ്രിതരായി വരുന്നു. പലപ്പോഴും ഇതിനിടയില്‍ സ്വന്തം കാര്യം മറന്നു പോവുന്നതിനുള്ള സാധ്യത ഇവരിലുണ്ട്. ഇത് പലപ്പോഴും ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പിന്നീട് ഉണ്ടാക്കുന്നതിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ജീവിതത്തില്‍ പല അവസരങ്ങളിലും പരാജയം ഇവര്‍ അനുഭവിക്കുന്നു.

കന്നി രാശി
ജോലി ചെയ്യുന്നതിന് ഇന്ന് രാശിക്കാര്‍ വളരെയധികം ഇഷ്ടപ്പെടുന്ന ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അവര്‍ വളരെയധികം ആത്മാര്‍ത്ഥതയോടെ പെരുമാറുന്നു. എന്നാല്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അത് വളരെയധികം നിങ്ങളെ ബാധിക്കുന്നതായിരിക്കും. കാരണം അവിടെ പലപ്പോഴും നിങ്ങള്‍ക്ക് നിരാശയായിരിക്കും ഫലം.

തുലാം രാശി
ഇന്ന് ഇവര്‍ക്ക് പ്രശ്നങ്ങളുടെ കൂമ്പാരമായിരിക്കും. അതുകൊണ്ട് തന്നെ അത് പരിഹരിക്കുന്നതിന് നെട്ടോട്ടമോടുന്ന അവസ്ഥയായിരിക്കും ഇന്നത്തെ ദിവസം നല്‍കുക. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഇവരെ ബാധിക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതിനൊട്ട് സമയം തികയാത്ത അവസ്ഥ ഇവരുടെ ഇന്ന് ഉണ്ടാവുന്നു. അതുകൊണ്ടെല്ലാം അല്പം ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വൃശ്ചിക രാശി
നഷ്ടങ്ങള്‍ തന്നെയാണ് ഇന്ന് വൃശ്ചിക രാശിക്കാര്‍ക്കും ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ജീവിത്തതില്‍ നിങ്ങളടെ വലിയ നഷ്ടത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ക്ക് പോലും അവര്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ഏത് കാര്യമാണെങ്കില്‍ പോലും അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് സത്യം.

ധനു രാശി
എല്ലാം കൊണ്ടും വളരെയധികം നല്ല ഒരു ദിവസമാണ് ഇന്ന് ഈ രാശിക്കാര്‍ക്കുള്ളത്. വീട്ടിലെ കാര്യവും ജോലിക്കാര്യവും എല്ലാം വളരെയധികം ബാലന്‍സ്ഡ് ആയി കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇത് വളരെയധികം നിങ്ങളെ സഹായിക്കുന്നുണ്ട്. ഏത് കാര്യമാണെങ്കില്‍ പോലും അതിനെ നല്ല രീതിയില്‍ കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മകര രാശി
മകര രാശിയ്ക്ക് ഇന്ന് പൊതുവേ വ്യക്തിപരമായി പൊതുവേ നല്ല ദിവസമാണ്. ജോലിക്കാര്യത്തിലും നല്ല രീതിയില്‍ പ്രതിഭ തെളിയിക്കുന്നതിന് ഇന്ന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നു. ഓരോ അവസ്ഥയിലും ഇത് വളരെയധികം നിങ്ങളെ നല്ല രീതിയില്‍ എത്തിക്കുന്നു. ഒരിക്കലും ഈ രാശിക്കാരെ ഇന്ന് നിരാശ ബാധിക്കുകയില്ല.

കുംഭ രാശി
സൗഹൃദത്തിന് പ്രാധാന്യം നല്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. കുടുംബത്തേക്കാള്‍ സൗഹൃദത്തിന് പ്രാധാന്യം നല്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ക്ക് വളരെയധികം നല്ല ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയംവേണ്ട. ഏത് അവസ്ഥയിലും സൗഹൃദമാണ് നല്ലത് എന്ന ചിന്ത നിങ്ങളില്‍ ഉണ്ടാവുന്നു.

മീന രാശി
മീന രാശിയ്ക്ക് ഇന്നു പൊതുവേ ജോലിയില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന ദിവസമാണ്. ജോലിയുടെ ഭാഗമായി ധാരാളം യാത്രയും വേണ്ടി വരും. പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതത്തില്‍ നിരാശ ചെറിയ തോതിലെങ്കിലും ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
