Latest Updates
-
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും?
വിവിധ മേഖലകളില്‍ നിന്ന് പണം വന്നു ചേരും രാശി
ഓരോ ദിവസവും പുതിയ പുതിയ മാറ്റങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ നമ്മുടെ രാശിക്ക് അനുസരിച്ചായിരിക്കും മാറി വരുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്.
എന്നാല്‍ ചിലര്‍ക്കാകട്ടെ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം നേട്ടമോ കോട്ടമോ ഉണ്ടോ എന്ന് നോക്കാം. എന്തൊക്കെയാണ് ഇവയെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും ഇന്നത്തെ രാശി ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ഇവര്‍ക്ക് വളരെയധികം നല്ലതായിരിക്കും. മാത്രമല്ല പുതി. ആശയങ്ങള്‍ വളരെയധികം മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ പുതിയ തരത്തിലുള്ള ആശയങ്ങള്‍ മുന്നോട്ട് കൊണ്ട് വന്ന് അതിനെ വളര്‍ത്തിയെടുക്കുന്നതിന് സാധിക്കുന്നു. വിവിധ മേഖലകളില്‍ നിന്ന് പണം ലഭിക്കുന്നതിന് ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്.

ഇടവം രാശി
ഉദ്യോഗത്തില്‍ ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് ഉയര്‍ച്ചയുണ്ടാവും. കൂടുതല്‍ പ്രാധാന്യം പലപ്പോഴും കുടുംബത്തിന് നല്‍കുന്നുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ ഇന്നത്തെ ദിവസം പല വിധത്തില്‍ നിങ്ങളെ സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും ഇന്ന്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും അല്പം കൂടുതല്‍ പ്രാധാന്യം ജോലിക്ക് നല്‍കേണ്ടതാണ്. കാരണം അതില്ലെങ്കില്‍ ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ച് ഒരിക്കലും ബിസിനസ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് പലപ്പോഴും നിങ്ങളിലേക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്. വിവിധ മേഖലകളില്‍ നിന്ന് പണം ലഭിക്കുന്നതിന് ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്.

കര്‍ക്കിടകം രാശി
വിവിധ മേഖലകളില്‍ നിന്ന് പണം വന്നു ചേരും. മാത്രമല്ല ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കുന്ന ദിവസമാണ് ഇന്ന്. ബിസിനസ് ചെയ്യുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലിക്കയറ്റത്തിനുള്ള സാധ്യതയും ഉണ്ട്.

ചിങ്ങം രാശി
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുക എന്നത് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും. കുടുംബത്തില്‍ സ്വസ്ഥത ഉണ്ടാവുന്നതിന് വേണ്ടി അധികം കഷ്ടപ്പെടേണ്ടി വരുന്നു. ജോലികളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കില്‍ അത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കന്നി രാശി
കുടുംബത്തിന്റെ കാര്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. ഒരിക്കലും അവസരങ്ങളെ നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥികള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. അതിഥി സല്‍ക്കാരം തന്നെയായിരിക്കും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.

തുലാം രാശി
മാനസിക പിരിമുറുക്കം ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. മാത്രമല്ല അവസരങ്ങളെ നിരസിക്കാതിരിക്കാന്‍ തന്നെയാണ് ഇവരും ശ്രദ്ധിക്കേണ്ടത്. കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കും. കരിയറില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പുതിയ സംരംഭകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം നല്ലതായി ഇന്നത്തെ ദിവസം വരുന്നുണ്ട്.

ധനു രാശി
മാനസിക സമ്മര്‍ദ്ദം വളരെയധികം ബാധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും അനുകൂലമായ ഒരു ദിവസമായിരിക്കും ഇന്നത്തേത്. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഇന്നത്തെ ദിവസം ഉയര്‍ന്ന് നില്ക്കുന്നു.

മകരം രാശി
കച്ചവടക്കാര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്നത്തെ ദിവസം. പുതിയ സൗഹൃദങ്ങള്‍ വളരുന്നതിന് ഇന്നത്തെ ദിവസം വളരെയധികം സഹായിക്കുന്നുണ്ട്. വളരെയധികം അനുകൂല ദിവസമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വിവിധ മേഖലകളില്‍ നിന്ന് പണം ലഭിക്കുന്നതിന് ഈ രാശിക്കാര്‍ക്ക് സാധ്യതയുണ്ട്.

കുംഭം രാശി
ഇന്ന് ചിലവ് കൂടാന്‍ വളരെയധികം സാധ്യതയുണ്ട്. അമിതമായ ഉത്കണ്ഠ പലപ്പോഴും ഇവരെ ബാധിക്കുന്നുണ്ട്. സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും മണ്ടത്തരത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മീനം രാശി
ഊര്‍ജ്ജസ്വലതയോടു കൂടി പെരുമാറുന്ന അവസ്ഥയാണ് ഇന്നത്തേത് മീനം രാശിക്കാരുടേത്. പുതിയ തീരുമാനങ്ങള്‍ ഇന്ന് എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ജോലിക്കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications