Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അടിവസ്ത്രങ്ങള്‍ക്കൊപ്പം അവള് വിററത്...
അടിവസ്ത്രങ്ങള്‍ക്കൊപ്പം അവള് വിററത്...
പണത്തിനു വേണ്ടി പല തരം വഴികള്‍ നോക്കുന്നവര്‍ കുറച്ചൊന്നുമല്ല. പല തരത്തിലെ വില്‍പ്പനകള്‍ നടത്തുന്നവരുണ്ട്. പല തരത്തിലെ കുറ്റ കൃത്യങ്ങള്‍ നടത്തുന്നവരുമുണ്ട്.
സ്ത്രീകള്‍ ശരീരം വിറ്റു ജീവിയ്ക്കുന്നതും നഗ്നത വിറ്റു ജീവിയ്ക്കുന്നതുമൊന്നു പുതു കാര്യങ്ങളല്ല. ചിലപ്പോഴെങ്കിലും ചിലയിടത്തെങ്കിലും സ്ത്രീ വില്പ്പനച്ചരക്കുകളായി തരം താണു പോകുകയും ചെയ്യും.
മറ്റുള്ളവര്‍ പണത്തിനായി സ്ത്രീകളെ ഉപയോഗിയ്ക്കുന്ന രീതിയുണ്ട്. എന്നാല്‍ സ്ത്രീകളോടുള്ള ഇത്തരം താല്പര്യങ്ങള് സ്ത്രീകള്‍ തന്നെ മുതലെടുക്കുന്ന രീതികളുമുണ്ട്. പ്രത്യേകിച്ചും ചില പ്രത്യേക വില്‍പ്പനകളിലൂടെ. ഇത്തരത്തില്‍ മുതലെടുപ്പു നടത്തിയ ഒരു സ്ത്രിയെക്കുറിച്ചറിയൂ,

ഓണ്‍ലൈനിലൂടെ
ഓണ്‍ലൈനിലൂടെ തന്റെ അടിവസ്ത്രങ്ങള്‍ വിറ്റു പണം സമ്പാദിച്ച ഒരു യുവതിയാണ് ഇത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ വില്പന നടത്തുന്നതില്‍ എന്താണ് വിശേഷം എന്നതാകും. ഇവിടെ വിശേഷം ഇത് ഇവര്‍ ഉപയോഗിച്ച ശേഷം വില്‍ക്കുന്നുവെന്നതാണ്.

ഇത്തരം വിചിത്ര സ്വഭാവമുള്ള
ഇത്തരം വിചിത്ര സ്വഭാവമുള്ള, അതായത് സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്ത്രങ്ങളില്‍ ഹരം കൊള്ളുന്ന, ഇത് പണം നല്കി സ്വന്തമാക്കാന്‍ നടക്കുന്ന പുരുഷന്മാരുണ്ടെന്ന് തിരിച്ചറിയാണ് ഇവര്‍ ഈ പരിപാടിയ്ക്കിറങ്ങിയത്. കൂടുതല്‍ കാലം ഉപയോഗിച്ച അടിവസ്ത്രത്തിന് കൂടുതല്‍ വിലയെന്നതാണ് കണക്ക്.

അടിവസ്ത്രങ്ങള്‍ക്കൊപ്പം
ഇത്തരം അടിവസ്ത്രങ്ങള്‍ക്കൊപ്പം അടിവസ്ത്രം ഇട്ടു നില്ക്കുന്ന യുവതിയുടെ ഫോട്ടോയും ലഭ്യമായിരുന്നു. വസ്ത്രവും ഈ ഫോട്ടോയും നല്ല പോലെ വിറ്റഴിഞ്ഞതായും യുവതി സാക്ഷ്യപ്പെടുത്തുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ ഇവര്‍ പഠനത്തിനുള്ള ചിലവിനായാണ് ഇത്തരം വഴി കണ്ടെത്തിയത്.

ഇതല്ലാതെ
ഇതല്ലാതെ മറ്റൊരു വിചിത്ര വഴിയിലൂടെയും ഇവര്‍ പണമുണ്ടാക്കി. കക്ഷത്തിലെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം ഇഷ്ടപ്പെടുന്ന ഒരാളില്‍ നിന്നും കക്ഷം മണക്കാന്‍ അനുവദിച്ച് 15 മിനിറ്റില്‍ 500 യുഎസ് ഡോളര്‍ ഉണ്ടാക്കിയതായും യുവതി വെളിപ്പെടുത്തി.

വിചിത്രമായ ഇത്തരം വില്‍പ്പനകള്‍ക്ക്
വിചിത്രമായ ഇത്തരം വില്‍പ്പനകള്‍ക്ക് ആവശ്യക്കാരുണ്ടെന്നതാണ് വില്‍പ്പന നടത്തുന്നവരേക്കാള്‍ ആശ്ചര്യജനകം. കാരണം ആളുണ്ടെന്നതിനാലാണ് ഇത്തരം വില്പ്പനനടക്കുന്നതെന്നതു തന്നെ കാരണം.



Click it and Unblock the Notifications
