Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മൃതശരീരവുമായി ബന്ധവും ഗര്‍ഭവും
മൃതശരീരവുമായി ബന്ധവും ഗര്‍ഭവും
പല അദ്ഭുതകരമായ സംഭവങ്ങളും ഈ ലോകത്തു നടക്കാറുണ്ട്. ഇതില്‍ നമുക്കു വിശ്വസിയ്ക്കാന്‍ പ്രയാസമുള്ള പലതും ഉള്‍പ്പെടുന്നു.
ഗര്‍ഭധാരണത്തെ കുറിച്ചുള്ള പല തരം കഥകള്‍, നടന്ന സംഭവങ്ങള്‍ നാം കേള്‍ക്കാറുണ്ട്. ഗര്ഭിണിയാണെന്നറിയാതിരുന്ന പെണ്‍കുട്ടി പ്രസവിച്ചതും ചില വിചിത്ര രീതികളില്‍ ഗര്‍ഭധാരണം നടക്കുന്നതുമെല്ലാം.
ഗര്‍ഭധാരണത്തിന് സയന്‍സ് അവകാശപ്പെടുന്ന ഒന്നേയുള്ളൂ. അണ്ഡവും ബീജവുമായി സംയോഗം നടക്കണം. ഇതാണ് ഭ്രൂണമായി രൂപാന്തരപ്പെടുന്നത്.
ഇത്തരത്തിലെ ഒരു സ്ത്രീയുടെ കഥ കേള്‍ക്കൂ. വിചിത്ര രീതിയില്‍ ഗര്‍ഭം ധരിച്ച ഒരു സ്ത്രീ എന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.

ജെന്നിഫര്‍ ബറോസ്
ജെന്നിഫര്‍ ബറോസ് എന്നൊരു സ്ത്രീയാണ് ഈ കഥയിലെ നായിക. കാനാസ് സിറ്റിയില്‍ ഒരു അസിസ്റ്റന്റ് പാത്തോളജിസ്റ്റായി ജോലി ചെയ്യുന്ന ഇവര്‍ രണ്ടു വര്‍ഷത്തെ കാലയളവില്‍ പല പുരുഷ മൃതദേഹങ്ങളുമായി സെക്സ് നടത്തുകയും ഇതിന്റെ ഫലമായി ഒരു ആണ്‍കുഞ്ഞിനെ പ്രസവിയ്ക്കുകയും ചെയ്തു.

26 വയസുള്ള ഈ സ്ത്രീ
26 വയസുള്ള ഈ സ്ത്രീ മാര്‍ച്ച് 2017ല്‍ കാറപകടത്തില്‍ മരിച്ച 54കാരനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നതാണ് അവകാശപ്പെടുന്നത്. കാറപകടത്തില്‍ മരിച്ച 54 കാരന്റെ മൃതശരീരത്തിന്റെ ഓട്ടോപ്സ് റിപ്പോര്‍ട്ടെടുക്കാന്‍ ചുമതലപ്പെടുത്തിയത് ഈ സ്ത്രീയെയായിരുന്നു.

മൃതശരീരം
മൃതശരീരംവൃത്തിയാക്കിക്കൊണ്ടിരിയ്ക്കുന്നതിനിടയില് മരിച്ച ശവശരീരത്തിന് ഉദ്ധാരണമുണ്ടായതായി ഇവര്‍ അവകാശപ്പെടുന്നു. ഇതെത്തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട ഈ സ്ത്രീയില്‍ സ്ഖലനം നടന്നതായും ഇതാണ് ഗര്‍ഭധാരണത്തിനു കാരണമായതുമായി സ്ത്രീ പറയുന്നത്. ഇതേത്തുടര്‍ന്ന് ഒരു മാസത്തിനു ശേഷം താന്‍ ഗര്‍ഭിണിയായതായി ഇവര്‍ തിരിച്ചറിയുകയായിരുന്നു.

ഇവര്‍
ഇവര്‍ 17-71 വരെയുള്ള ഏകദേശം 70ളം മൃതശരീരങ്ങളുമായി ബന്ധം പുലര്‍ത്തിയതായാണ് കണക്ക്. ഇക്കാര്യം വെളിച്ചത്തു വന്നതോടെ മൃതശരീരത്തോട് അനാദരവു കാട്ടി, അവഹേളിച്ചു എന്നുള്ള കാരണങ്ങളാല്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ 158ളം കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

ഇവരുടെ ഇത്തരം സ്വഭാവത്തെ കുറിച്ച്
ഇവരുടെ ഇത്തരം സ്വഭാവത്തെ കുറിച്ച് സൈക്കോളജിസ്റ്റുകള്‍ പല അഭിപ്രായങ്ങളാണ് പറയുന്നത്. ഇവര്‍ക്കു മാനസിക പ്രശ്നമുണ്ടെന്ന് ഒരു കൂട്ടര് പറയുമ്പോള്‍ ഇവര്‍ക്ക് വിചിത്രമായ സെക്സ് താല്പര്യമുള്ളതിനാല് ഇത്തരം ജോലി തെരഞ്ഞെടുത്തുവെന്നും മനപൂര്‍വം ചെയ്യുന്നതാണെന്നും ചിലര്‍ പറയുന്നു.



Click it and Unblock the Notifications
