Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഒന്നനങ്ങാന്‍ പോലുമാവാതെ മാറ്റി ഈ മസ്സാജ്
റിലാക്സേഷന് എന്ന ആവശ്യവുമായി പാര്‍ലറില്‍ എത്തുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് മസ്സാജ്. എന്നാല്‍ ഒരു മസ്സാജ് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ പിന്നീട് ഒന്ന് അനങ്ങാന്‍ പോലും ആവാത്ത അവസ്ഥയിലേക്കാണ് ഇവര്‍ എത്തിയത്. ഇനി ഒരു മസ്സാജിന് വേണ്ടി ചെല്ലുമ്പോള്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം പാരലൈസ്ഡ് ആയി കിടക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണ് ഈ യുവതിക്ക് സംഭവിച്ചത്.
കാല്‍വേദന മാറുന്നതിന് വേണ്ടിയാണ് ഈ യുവതി മസ്സാജ് പാര്‍ലറില്‍ എത്തിയത്. എന്നാല്‍ അതിന് ശേഷം സംഭവിച്ചത് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയത്. ഇവരുടെ തുടയെല്ല് പൊട്ടിയതും കണങ്കാലിന് പൊട്ടലേറ്റതും എല്ലാം ഇവരെ വളരെയധികം പ്രശ്നത്തിലാക്കി.

പാര്‍ലറില്‍ എത്തിയത്
46 വയസ്സുള്ള പ്രാണം എന്ന യുവതിക്കാണ് ഇത്തരത്തില്‍ സംഭവിച്ചത്. ഡോ.ഹാപ്പി എന്ന മസ്സാജ് പാര്‍ലറില്‍ ആണ് യുവതി മസ്സാജ് ചെയ്യുന്നതിനായി എത്തിയത്. അതും ഇടത്തേ കാലിലുണ്ടായ വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു സാഹസത്തിന് ഇവര്‍ മുതിര്‍ന്നത്.

മസ്സാജ് സെഷന്
മസ്സാജ് സെഷന് ഇങ്ങനെയായിരുന്നു. അവരുടെ ഇടത്തേ കാലിനായിരുന്നു പൊട്ടലുണ്ടായിരുന്നത്. എന്നാല്‍ അതിന് ശേഷം ഇവരുടെ കാല് സ്ഥിരമായി അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി മാറി. പിന്നീട് സംഭവിച്ചത് എന്താണെന്ന് നോക്കാം.

തെറാപ്പിസ്റ്റ് ചെയ്തത്
തെറാപ്പിസ്റ്റ് ചെയ്തത്ത വളരെ ക്രൂരമായി ചെയ്തതാണ് ഇവരുടെ കാല് പ്രശ്നത്തിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇത്തരം ഒരു അവസ്ഥയുണ്ടായത്. ഇപ്പോള്‍ അവര്‍ വീല്‍ചെയറിലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.

ഏകദേശം ഒരു മണിക്കൂറിലധികം സമയം
ഏകദേശം ഒരു മണിക്കൂറിലധികം ആണ് ഈ മസ്സാജ് ചെയ്യുന്നതിന് ഇവര്‍ എടുത്തത്. അതിന്റെ ഫലമായി ഇവരുടെ രണ്ട് കാലും തളരുകയും എണീക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ സ്ത്രീ വേദന കൊണ്ട് കിടന്ന് പുളഞ്ഞപ്പോഴും മസ്സാജ് ചെയ്യുന്ന വ്യക്തി വിടാന്‍ തയ്യാറല്ലായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ആണ് ഈ മസ്സാജ് ഇയാള്‍ ചെയ്തത്.



Click it and Unblock the Notifications
