Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറക്കാന്‍ മരുന്ന് കഴിച്ചു, നഷ്ടമായത് ജീവന്
അമിതവണ്ണവും തടിയും എല്ലാം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. തടി പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിനും ഇത് തന്നെയാണ് ഏറ്റവും വലിയ വില്ലന്‍. കാരണം തടി വര്‍ദ്ധിക്കുന്തോറും അത് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇന്ന് വിപണിയില്‍ പല വിധത്തിലുള്ളല മരുന്നുകളും മറ്റും ലഭ്യമാവുന്നുണ്ട്. എന്നാല്‍ ഇത്തരം മരുന്നുകള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് പലപ്പോഴും അറിയുകയില്ല.
ചിലപ്പോള്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കാണ് ഇത്തരം അവസ്ഥകള്‍ നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് അല്പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇതെല്ലാം വിശ്വാസ്യയോഗ്യമാണോ എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അത് നമ്മുടെ ജീവന് വരെ ഭീഷണി ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മരുന്ന് കഴിച്ച സ്ത്രീക്ക് നഷ്ടപ്പെട്ടത് അവരുടെ ജീവനാണ്.

അമിതവണ്ണത്തിന് മരുന്ന്
അമിതവണ്ണത്തിന് മരുന്ന് കഴിക്കുന്നവര്‍ പല വിധത്തിലാണ് ആരോഗ്യത്തെ കൂടി ശ്രദ്ധിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. കാരണം അമിതവണ്ണം പലപ്പോഴും രോഗത്തെ വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. അതിനെ കൃത്യമായ ചികിത്സയിലൂടെ മാത്രമേ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കും പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നുണ്ട്.

തടി കുറക്കാന്‍ ശ്രമിച്ചു മരണം
സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നത് പലപ്പോഴും അമിതവണ്ണമാണ് എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആത്മവിശ്വാസം കുറക്കുന്നു എന്നതാണ് എല്ലാവര്ക്കും പ്രശ്നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ എന്തും ചെയ്യാന്‍ ശ്രമിക്കുന്നവരായിരിക്കും നമ്മള്. പക്ഷേ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുമ്പോള്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും ചില്ലറയല്ല.

മരുന്ന് കഴിച്ചതിന്റെ ഫലം
അമിതവണ്ണം കുറക്കാന്‍ മരുന്ന് കഴിച്ചതിന്റെ ഫലം ചില്ലറയല്ല. കാരണം മരുന്ന് അധികമായി കഴിച്ച് വീട്ടില്‍ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. അവരുടെ മൃതദേഹത്തിന് അടുത്ത് നിന്നായി ധാരാളം ഇത്തരത്തിലുള്ള മരുന്നുകളും കണ്ടെത്തിയിരുന്നു. ഇതെല്ലാം അവരുടെ മരണകാരണമായി പറയുന്നുണ്ട്. ഇവര്‍ ഒരു അധ്യാപികയാണ് എന്നുള്ളതാണ് മറ്റൊരു കാര്യം.

ചെറുപ്പക്കാരി
ചെറുപ്പക്കാരിയാണ് മരുന്നിന്റെ അമിതോപയോഗം മൂലം മരണപ്പെട്ടത്. വെറും 32 വയസ്സ് മാത്രമാണ് ഇവരുടെ പ്രായം. എന്നാല്‍ എന്താണ് ഇവരുടെ മരണത്തിന് കാരണം എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആണ് ഇവര്‍ മരുന്ന് ഉപയോഗിച്ചതിന് ശേഷം ആണ് മരണപ്പെട്ടത് എന്നാണ് അറിയുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ യാതൊരു വിധത്തിലുള്ള മറ്റ് പരിക്കുകള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല. മാത്രമല്ല വായില്‍ നിന്ന് നുര മാത്രമേ വന്നിട്ടുണ്ടായിരുന്നുള്ളൂ.

ഹൃദയാഘാതം മരണകാരണം
മരുന്നിന്റെ ഉപയോഗം ഇവരെ ഹൃദയാഘാതത്തിലേക്ക് നയിച്ചു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇവര്‍ ഈ മരുന്ന് കഴിക്കാന്‍ ആരംഭിച്ചത്. ഇതാണ് ഇവരുടെ മരണകാരണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ ഒരിക്കലും ഇത്തരം വ്യാജമരുന്നുകളെ വിശ്വസിച്ച് ജീവന് കളയാന്‍ നില്‍ക്കരുത്.



Click it and Unblock the Notifications
