Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീയുടെ മുഖം പറയും യോനീ രഹസ്യം...
സ്ത്രീയുടെ മുഖം പറയും വജൈനല്‍ രഹസ്യം...
സൗന്ദര്യശാസ്ത്രവും ലക്ഷണ ശാസ്ത്രവും സാമുദ്രിക ശാസ്ത്രവുമെല്ലാം തന്നെ പ്രധാനപ്പെട്ടതാണ്. ഒരാളുടെ സ്വഭാവവും ഭാവി ഭൂതവുമെല്ലാം ഇത്തരം ലക്ഷണങ്ങളാല്‍ പറയാമെന്നതാണ് ഒരു വിശ്വാസം.
സ്ത്രീ പുരുഷന്മാരുടെ ലക്ഷണങ്ങള്‍ വ്യത്യസ്ത ഫലങ്ങളാണു നല്‍കുക. സ്ത്രീയുടേതാകില്ല, പുരുഷന്റേത്.
ലക്ഷണ ശാസ്ത്രം സ്വകാര്യ അവയവങ്ങളെക്കുറിച്ചും പറയുന്നു. സ്ത്രീയുടെ മുഖ ലക്ഷണം സ്ത്രീയുടെ യോനീഭാഗത്തെ കുറിച്ചുള്ള, അതായത് വജൈനയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളാണെന്നതാണ് ചൈനീസ് പ്രകാരമുള്ള കണ്ടു പിടുത്തം. ഇതേക്കുറിച്ചു കൂടുതലറിയൂ,

വായയും വിരലുകളും
ഒരു സ്ത്രീയുടെ വായയും വിരലുകളും ചെറുതെങ്കില്‍ ചെറിയ, ആഴമില്ലാത്ത വജൈനയെന്നതാണ് പറയുന്നത്. വലിയ, കട്ടിയുള്ള ചുണ്ടുകളെങ്കില് ആഴത്തിലുള്ള, കട്ടിയേറിയ വജൈനയെന്നതാണ് പറയുന്നത്.

ആഴമേറിയ കണ്ണുകളാണ്
ആഴമേറിയ കണ്ണുകളാണ് സ്ത്രീയുടേതെങ്കില്‍ ആഴമേറിയ വജൈന എന്നു പറയാം. കട്ടി കുറഞ്ഞ കണ്പോളകളെങ്കിലും ആഴത്തിലുള്ള യോനീഭാഗമെന്നതാണ് വിശ്വാസം. കട്ടിയുള്ള, മാംസളമായ കണ്പോളയെങ്കില് ചെറിയ വജൈനയെന്നതാണ് വിശ്വാസം.

ഷോര്‍ട്ട് സൈറ്റ്
ഷോര്‍ട്ട് സൈറ്റ് ഉളള സ്ത്രീകളുടെത് ആഴത്തിലെ വജൈനയാകും. ഇതു കൂടുതലെങ്കില്‍ കൂടുതല്‍ ആഴത്തിലെ വജൈനയെന്നു വിശ്വാസം. തൂങ്ങുന്ന കണ്ണുകളെങ്കില്‍ തീരെ ചെറിയ വജൈനയെന്നു പറയാം. വലിയ കണ്ണുകളെങ്കില്‍ വലിയ വജൈനയെന്നതാണ് വിശ്വാസം. കണ്ണു വലുതാകുന്തോറും സ്ത്രീയുടെ രഹസ്യഭാഗവും എന്ന് വിശ്വാസം.

വലിയ വായയും വീതി കുറഞ്ഞ ചുണ്ടുകളുമുള്ള സ്ത്രീകളെങ്കില്‍
വലിയ വായയും വീതി കുറഞ്ഞ ചുണ്ടുകളുമുള്ള സ്ത്രീകളെങ്കില്‍ ഡീപ് വജൈന അതായത് ആഴമേറിയ വജൈനയെന്ന് പറയുന്നു. തള്ളിയ ചുണ്ടുകളോ എല്ലുന്തിയ ആകൃതിയോ എങ്കില്‍ ഇലാസ്റ്റിക് വജൈന, ഇത് വലുതോ ചെറുതോ ആകാം, എന്നാല്‍ നനവുള്ള, ചൂടുള്ള, മൃദുവായ വജൈന എന്നതാണ് വിശ്വാസം. ടോക്കിംഗ് വജൈന എന്നു ഇതറിയപ്പെടുന്നു. പ്രകമ്പകം കൊള്ളുന്ന വജൈനയാണ് ഇതെന്നു വിശ്വാസം. കഠിന സ്വഭാവമുള്ള, വികാരങ്ങളില്ലാത്ത സ്ത്രീയുടേത് കട്ടിയുള്ള, വരണ്ട ഭാഗമെന്നു ചൈനീസ് ശാസ്ത്രം.

കട്ടി കുറഞ്ഞ കവിളുകളും താടിയെല്ലുമെങ്കില്
കട്ടി കുറഞ്ഞ കവിളുകളും താടിയെല്ലുമെങ്കില് ചെറിയ, വളവുള്ള വജൈനയാണ് ഇത്തരം സ്ത്രീകളുടേത്. സ്ത്രീയുടേത് പരന്ന ചുണ്ടുകളും വീതി കുറഞ്ഞ നെറ്റിയുമെങ്കില് ചെറിയ, വിസ്താരമേറിയ വജൈന എന്നു പറയാം.

കവിളെല്ല് ഉന്തി നില്ക്കുന്ന സ്ത്രീകളുടേത്
കവിളെല്ല് ഉന്തി നില്ക്കുന്ന സ്ത്രീകളുടേത് വളരെ ആഴത്തിലുള്ള വജൈന എന്നു പറയാം. നുണക്കുഴിയുള്ള സ്ത്രീകളുടേത് തീരെ ചെറിയ വജൈനയായിരിയ്ക്കുമെന്നും ചൈനീസ് ലക്ഷണ ശാസ്ത്രം വിവരിയ്ക്കുന്നു.



Click it and Unblock the Notifications
