Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സുഹൃത്തിന്റെ ബീജം കുടിയ്ക്കും ഇവളുടെ രഹസ്യം
സുഹൃത്തിന്റെ ബീജം കുടിയ്ക്കും ഇവളുടെ രഹസ്യം
ലോകത്ത് നമുക്കു വിശ്വസിയ്ക്കാനാകാത്ത പല കാര്യങ്ങളും ചെയ്യുന്നവരുണ്ട്. പലപ്പോഴും നമുക്ക് അറപ്പും വെറുപ്പും തോന്നിപ്പിയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍. ചിലരെങ്കിലും ചില പ്രത്യേക ഉദ്ദേശങ്ങള്‍ വച്ചാണ് ഇതിന് തുനിയുന്നതും.
ഇത്തരത്തില്‍ ഒന്നാണ് ട്രേസി കിസ് എന്ന ഇംഗ്ലണ്ടിലെ ഒരു സ്ത്രീ ചെയ്യുന്നത്. ദിവസവും ബീജം കഴിയ്ക്കുക എന്നത്. ഇതിന് ഇവര്‍ക്കു പ്രത്യേക ഉദ്ദേശ്യവുമുണ്ട് ഇതെക്കുറിച്ചറിയൂ,

ട്രേസി കിസ്
ട്രേസി കിസ് എന്ന രണ്ടു കുട്ടികളുടെ അമ്മ സിംഗിള്‍ മദറാണ്. അതായത് ഭര്‍ത്താവില്ലാതെ ജീവിയ്ക്കുന്ന സ്ത്രീ. ഇവരാണ് ദിവസവും ബീജം കഴിയ്ക്കുന്നത്.

തന്റെ അടുത്ത പുരുഷ സുഹൃത്തില്‍ നിന്നാണ്
തന്റെ അടുത്ത പുരുഷ സുഹൃത്തില്‍ നിന്നാണ് ഇവര്‍ ഇതിനായി ബീജം വാങ്ങുന്നത്. 29 വയസുളള ഫിസിക്കല്‍ ട്രെയിനറായ ഇവര്‍ തന്റെ സൗന്ദര്യവും ആരോഗ്യവും കാത്തു സൂക്ഷിയ്ക്കുന്നതിനായാണ് ഈ വഴി പരീക്ഷിയ്ക്കുന്നത്. ഇതു കാരണം തനിക്കു നല്ല മൂഡും നല്ല ഊര്‍ജവും ലഭിയ്ക്കുന്നുവെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തല്‍.

ആണ് സുഹൃത്ത്
ബീജം ഇവര്‍ സ്വീകരിയ്ക്കുന്ന ആണ് സുഹൃത്ത് പുകവലി, മയക്കു മരുന്നു ശീലങ്ങളില്ലാത്തയാളാണ്. ഇതാണ് ഇയാളെ ഇവര്‍ ഇതിനായി ആശ്രയിക്കുവാന്‍ കാരണം. ഇയാളുടെ ബീജവും ആരോഗ്യകരമാകും എന്ന ധാരണയില്‍. മാത്രമല്ല, സെക്സ് ജന്യ രോഗങ്ങള്‍ ഉള്ളയാളുമല്ല, ഇയാള്‍.

ഭക്ഷണത്തിന്
ആണ്‍സുഹൃത്ത് കഴിയ്ക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് ബീജ രുചിയിലും വ്യത്യാസമുണ്ടാകുമെന്നു സ്ത്രീ പറയുന്നു. ഇയാള്‍ മദ്യപിയ്ക്കുന്ന ദിവസം ബീജത്തിനു രുചി വ്യത്യാസം കാണും. രുചി മെച്ചപ്പെടുത്താനായി ബദാം മില്‍ക്കോ ഫ്രൂട്സോ ഇതില്‍ ചേര്‍ക്കാറുമുണ്ട്. 1 ടീസ്പൂണ്‍ എന്നാണ് ബീജത്തിന്റെ അളവ്.

സൗന്ദര്യ സംരക്ഷണത്തിനായി
സൗന്ദര്യ സംരക്ഷണത്തിനായി ബീജം മുഖത്തു പുരട്ടുന്ന ശീലവും ട്രേസിയ്ക്കുണ്ട്. ഇത് മുഖത്ത് ചുവന്ന തടിപ്പു വരുത്തുന്ന റോസേഷ്യ എന്ന അവസ്ഥയ്ക്കു മാറ്റം വരുത്തിയതായും ഇവര്‍ അവകാശപ്പെടുന്നു. ഇത് മുഖത്തു പുരട്ടി 10-15 മിനിററു കഴിയുമ്പോള്‍ ഇവര്‍ കഴുകിക്കളയും. ഇതു വഴി ചര്‍മ സൗന്ദര്യവും വര്‍ദ്ധിയ്ക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

സ്പേം
സ്പേം അഥവാ ബീജം പൊട്ടാസ്യം, ഫ്രക്ടോസ് സമ്പുഷ്ടമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ളതു തന്നെ. ഇതുപോലെ സ്പേം ഫേഷ്യല്‍ സൗന്ദര്യത്തിനായി ചിലയിടങ്ങളില്‍ ഉപയോഗിച്ചു വരുന്നുമുണ്ട്.



Click it and Unblock the Notifications
