Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
സാമ്പത്തിക ഇടപാട് വേണ്ട, ശത്രുക്കളാണ് ഈ രാശി
ഓരോ രാശിക്കാര്ക്കും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് ജീവിതത്തില് ഉണ്ടാവുന്നത്. എന്നാല് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള് ഉണ്ടാവുന്നുണ്ട് ചില രാശിക്കാര്ക്ക്. ഓരോ രാശിക്കാര്ക്കും ഗുണവും ദോഷവും ഉണ്ടാവുന്നുണ്ട്. എന്നാല് പലപ്പോഴും ഇതിനെക്കുറിച്ച് കൂടുതല് അറിയാന് ആരും ശ്രമിക്കുന്നില്ല. ജീവിതത്തില് എന്തെങ്കിലും തരത്തിലുള്ള ദോഷം ഉണ്ടെങ്കില് അത് പലപ്പോഴും നമ്മുടെ രാശിയുടെ ഫലം തന്നെയായിരിക്കും. ഓരോ രാശിക്കാര്ക്കും ശത്രുക്കളുടെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.
ശത്രുക്കളുടെ എണ്ണം ഓരോ രാശിക്കാര്ക്കും വ്യത്യസ്ത തരത്തിലാണ്. ഏതൊക്കെ രാശിക്കാര്ക്കാണ് ഇത്തരത്തില് ജീവിതത്തില് ശത്രുത വര്ദ്ധിപ്പിക്കുന്നത് എന്ന് നോക്കാം. ഏതൊക്കെ രാശിക്കാര് തമ്മിലാണ് ചേരാന് പാടില്ലാത്തത് എന്നും ഓരോ രാശിക്കാര്ക്ക് ശത്രുതകള് ഉണ്ടാവുന്ന രാശിക്കാര് ഏതൊക്കെയെന്ന് നോക്കാവുന്നതാണ്. ശത്രുത ഓരോ രാശിക്കാര്ക്കും എങ്ങനെയെന്നും ഏതൊക്കെ രാശിക്കാരാണ് ശത്രുതയില് കഴിയുന്നവര് എന്നും നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്ക്ക് ശത്രുത ഉണ്ടാക്കുന്നത് മേടം രാശിക്കാരാണ്. ഇവര്ക്കിടയില് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. പലപ്പോഴും നേതൃത്വം വഹിക്കുന്നതിനുള്ള പാടവം ഇവര്ക്കുണ്ടാവും. എങ്കിലും ഇവര്ക്ക് ശത്രുത ഉണ്ടാവുന്നതിനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നുണ്ട്. മേടം രാശിക്കാര് മേടം രാശിക്കാരുമായി ഇടപെടുമ്പോള് അത് വലിയ ശത്രുതയിലാണ് എത്തിക്കുന്നത്.

ഇടവം
ഇടവം രാശിക്കാര്ക്ക് ചിങ്ങം രാശിക്കാരാണ് ശത്രുക്കളായി ഉണ്ടാവുന്നത്. ഇവര്ക്ക് മറ്റുള്ളവരെ ഭരിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവര്ക്കിടയില് ശത്രുത വര്ദ്ധിക്കുന്നത്. ഒരു കാരണവശാലും ചിങ്ങം രാശിക്കാര്ക്ക് ഇടവം രാശിക്കാരുമായി യാതൊരു വിധത്തിലുള്ള ഇടപാടും ഉണ്ടാവാതിരിക്കാന് ശ്രദ്ധിക്കുക.

കന്നി
കന്നി രാശിക്കാര്ക്ക് കുംഭം രാശിക്കാരാണ് ശത്രുത ലിസ്റ്റില് ഉള്ളത്. മറ്റുള്ളവരെ ബഹുമാനിക്കുന്നതിന് വേണ്ടി ഇവര് ശ്രമിക്കുമെങ്കിലും കന്നി രാശിക്കാര് കുംഭം രാശിക്കാരുമായി ഇടപെടുമ്പോള് അല്പം ശ്രദ്ധിക്കണം. പലപ്പോഴും റിസര്വ്വ്ഡ് ആയിട്ടുള്ള സ്വഭാവക്കാരാണ് ഇവര്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കേണ്ടതാണ്. കന്നി രാശിക്കാര്ക്ക് കുംഭം രാശിക്കാരുമായി ശത്രുത വര്ദ്ധിക്കുക മാത്രമേ ഉള്ളൂ.

വൃശ്ചികം
വൃശ്ചികം രാശിക്കാര്ക്ക് കുംഭം രാശിക്കാര് തന്നെയാണ് ഏറ്റവും വലിയ ശത്രുക്കള്. ഒരു കാലത്തും ഇവര് മുന്നിലേക്കെത്തുന്നതിനും ജീവിതത്തില് മുന്നോട്ട് പോവുന്നതിനും കുംഭം രാശിക്കാര് ഇവരെ അനുവദിക്കുകയില്ല. വേറെ ആര്ക്കൊക്കെ സമയവും സമ്പാദ്യവും നല്കിയാലും ഒരു കാരണവശാലും കുംഭം രാശിക്കാരുമായി യാതൊരു വിധത്തിലുള്ള ഇടപാടും ഇവര് നടത്തുകയില്ല.

ധനു
ധനു രാശിക്കാര്ക്ക് ഉണ്ടാവുന്ന ശത്രു രാശി എന്ന് പറയുന്നത് മീനം രാശിക്കാരാണ്. മീനം രാശിക്കാര്ക്ക് ഇവരെ ശത്രുതയോടെ മാത്രമേ കാണാന് സാധിക്കുയുള്ളൂ. എപ്പോഴും മുഖത്ത് നോക്കി തന്നെ ഇവരോട് ത്രുത കാണിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില് ആരോടൊക്കെയായി സൗഹൃദം സ്ഥാപിച്ചാലും ഒരുക്കലും മീനം രാശിക്കാരുമായി സൗഹൃദത്തിന് പോവേണ്ടതില്ല.



Click it and Unblock the Notifications
