Latest Updates
-
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം -
ഭായ് ദൂജ് 2026: ആഘോഷം സുരക്ഷിതമാക്കാം, സഹോദരങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 നവംബർ 10 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
10 നവംബർ രാശിഫലം: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടമോ? അറിയാം സമ്പൂർണ്ണ ഫലം -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സെക്സ് സമയത്തെ സ്ത്രീ ഇതാണ്......
സെക്സ് സമയത്തെ സ്ത്രീ ഇതാണ്......
സെക്സ് സമയത്ത് സ്ത്രീയിലും പുരുഷനിലും മാറ്റങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. ഇവയ്ക്കെല്ലാം പ്രധാന കാരണമെന്നു പറയുന്നത് ഹോര്‍മോണ്‍ സംബന്ധമായ പ്രക്രിയകളാണ്.
സെക്സ് സമയത്തെ സ്ത്രീ മാറ്റങ്ങളും ഇത്തരത്തില്‍ പെടുന്നവയാണ്. പല തരം മാറ്റങ്ങള്‍. ചിലപ്പോള്‍ വിചിത്രമെന്നു തോന്നാവുന്ന ചില കാര്യങ്ങള്‍, ചില മാറ്റങ്ങള്‍ ഇതില്‍ പെടുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ചറിയൂ, ചില പഠന റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

സെക്സില്‍
സെക്സില്‍ അല്പ സമയത്തിനുള്ളില്‍ തന്നെ ഇത് ഓര്‍ഗാസ സാധ്യതയോ എന്നു സ്ത്രീയ്ക്കു തിരിച്ചറിയാന്‍ സാധിയ്ക്കും. അതായത് സുഖകരമോ അല്ലയോ എന്നത്. സെക്സ് തുടങ്ങുന്ന സമയത്ത് സ്ത്രീകള്‍ ഏതാണ്ട് ന്യൂട്രല്‍ സ്റ്റേജിലായിരിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

പല സ്ത്രീകളും
പല സ്ത്രീകളും ഈ സമയത്ത്, പ്രത്യേകിച്ചും ഓര്‍ഗാസ സമയത്ത് സൗണ്ടുണ്ടാക്കാറുണ്ട്. 66 ശതമാനം സ്ത്രീകള്‍ ഇതു ചെയ്യുന്നത് പങ്കാളികള്‍ക്ക് പെട്ടെന്ന് ക്ലൈമാക്സില്‍ എത്താനാണ്. 87 ശതമാനം പേര് ഇതു ചെയ്യുന്നത് പങ്കാളിയ്ക്ക് ആത്മവിശ്വാസത്തിനായും.ഫേക്ക് ഓര്‍ഗാസ സമയത്തും ഇതു സംഭവിയ്ക്കുന്നു. അതായത് വ്യാജ ഓര്‍ഗാസ സമയത്ത്

ഈ സമയത്ത്
ഈ സമയത്ത് ചില സ്ത്രീകള്‍ക്ക് അധോവായു പോകുന്നുവെന്ന തോന്നലുണ്ടാകാറുണ്ട്. എന്നാല്‍ ഇത് വാസ്തവത്തില്‍ യോനീഭാഗത്തുണ്ടാകുന്ന വായു സൗണ്ടോടെ പുറത്തു പോകുന്നതാണ് കാണിയ്ക്കുന്നത്.

സാധാരണ
സാധാരണ സെക്സ് വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ ചില സ്ത്രീകള്‍ക്ക് സെക്സ് സമയത്ത് തലവേദനയുണ്ടാകും. സെക്സ് ആവേശം കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. ചിലരില്‍ ഇതിനു തുടര്‍ച്ചയായി ഓര്‍ഗാസവും സംഭവിയ്ക്കും.

ചില സന്ദര്‍ഭങ്ങളില്‍
ചില സന്ദര്‍ഭങ്ങളില്‍ സെക്സിനിടെ സ്ത്രീയ്ക്കു മൂത്രശങ്ക തോന്നാറുണ്ട്. ഇത് പലപ്പോഴും വെറും തോന്നലോ അല്ലെങ്കില്‍ സെക്സിനു മുന്‍പ് മൂത്രമൊഴിയ്ക്കാത്തതു കൊണ്ടുണ്ടാകുന്ന തോന്നലോ ആകാം.
ഇത് ഓര്‍ഗാസസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. ആമി ലെവിന്‍ എന്ന സെക്സ് കോച്ചാണ് ഇതെക്കുറിച്ചു പറയുന്നത്.

സെക്സിനിടയില്‍
സെക്സിനിടയില്‍ പെട്ടെന്നു തന്നെസ്ത്രീയോനി വരണ്ടതാകാനും അസ്വസ്ഥതയനുഭവപ്പെടാനു സാധ്യതയുണ്ടെന്ന് യേല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ മേരി ജേന് മിന്‍കിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.



Click it and Unblock the Notifications
