Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീയുടെ നിപ്പിള് ആകൃതി ചില രഹസ്യങ്ങളാണ്....
സ്ത്രീയുടെ നിപ്പിള് ആകൃതി ചില രഹസ്യങ്ങളാണ്....
ഒരാളുടെ രൂപം നോക്കി ഫലം പറയുന്ന രീതി സാമുദ്രിക ശാസ്ത്ര പ്രകാരം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ ആകൃതി നോക്കിയാണ് ഇക്കാര്യം പറയാറ്. ഇത് പുരുഷന്മാരിലും സ്ത്രീകലിലും വ്യത്യസ്തവുമാണ്. ലക്ഷണ ശാസ്ത്രം എന്നു പറയാം.
സ്ത്രീകളിലെ മാറിടത്തിന്റെ നിപ്പിളിന്റെ, മുലഞെട്ടിന്റെ ആകൃതിയും ഒരു സ്ത്രീയെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തുന്നുവെന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

വിളറിയ നിറത്തിലെ നിപ്പിളുകള്
വിളറിയ നിറത്തിലെ നിപ്പിളുകള് ശാന്തതയുള്ള, മര്യാദയുള്ളവരുടെ ലക്ഷണമാണെന്നു പറയാം. ഇവര് സ്വപ്ന ജീവികളും സ്വന്തം ചിന്തകളില് മുഴുകുന്നവരുമാകും. മറ്റുള്ളവരെ സ്നേഹിയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന, ജീവിതത്തെ പ്രാക്ടിക്കലായി കാണുന്ന തരക്കാരുമാണ്.

മീഡിയം നിറത്തിലെ
വലിയ മാറിടവും മീഡിയം നിറത്തിലെ നിപ്പിളുമുള്ള സ്ത്രീകള് സ്വന്തം അഭിപ്രായം തുറന്നു പറയുവാന് മടിയ്ക്കാത്തവരാണ്. പൊതുവേ മത്സര ബുദ്ധിയുള്ള, മോശം കാര്യങ്ങള്ക്കു വിട്ടു വീഴ്ച ചെയ്യാന് തയ്യാറല്ലാത്തവരും.

ഇരുണ്ട നിറത്തിലെ
ഇരുണ്ട നിറത്തിലെ നിപ്പിളുകളുള്ള സ്ത്രീകളെങ്കില് സെന്സ് ഓഫ് ഹ്യൂമര് ഉള്ള തരക്കാരാകും. സ്നേഹമുള്ള, ഭൗതിക സുഖങ്ങളില് താല്ര്യപ്പെടാത്ത, ആര്ട്സിനോടും താല്പര്യമില്ലാത്തവര്.

നിപ്പിള് ആകൃതി
നിപ്പിള് ആകൃതി റൗണ്ടാണെങ്കില് ധാരാളം കൂട്ടുകാരുള്ള, സോഷ്യര് ലൈഫില് താല്പര്യമുള്ള തരക്കാരാണ്. എന്നാല് ധാരാളം കൂട്ടുകാരുണ്ടെങ്കിലും ആരുമായും ഇവര്ക്കു കാര്യമായ അടുപ്പമുണ്ടാകില്ല.

ഓവല് ഷേപ്പിലെ
ഓവല് ഷേപ്പിലെ നിപ്പിളുകളുള്ള സ്ത്രീകള്ക്ക് ജീവിതത്തില് എപ്പോഴും അഞ്ച് അടുത്ത ചങ്ങാതിമാരുണ്ടാകുമെന്നു പറയാം. ഇവര് പലപ്പോഴും ആത്മവിശ്വാസക്കുറവുളളവരാകയാല് മറ്റുള്ളവര്ക്ക് ഇതു വിചിത്രമെന്നും തോന്നും. ഇവര് സോഷ്യല് ജീവിതത്തില് അത്ര താല്പര്യമുള്ളവരുമാകില്ല.

സ്ക്വയര് ഷേപ്പ്
സ്ക്വയര് ഷേപ്പ് നിപ്പിളാണെങ്കില് പൊതുവേ ഏകാന്തതയുളളവരാകും, കൂട്ടുകാരെങ്കില് തന്നെ ഒരു സമയം ഒരു അടുത്ത കൂട്ടു മാത്രമേ കാണൂ. ഇവര്ക്കു സോഷ്യല് ലൈഫോ പാര്ട്ടികളോ ഇഷ്ടവുമാകില്ല. ചുരുക്കം പേര്ക്കേ ഇത്തരം ഷേപ്പിലെ നിപ്പി്ള് കാണൂവെന്നതും വാസ്തവമാണ്.

പരന്നതാണെങ്കില്
സ്ത്രീയുടെ നിപ്പിള് പരന്നതാണെങ്കില് വളരെ റൊമാന്റിക്കും സെക്സ് ജീവിതത്തില് താല്പര്യമുള്ളവരും ആയിരിയ്ക്കും. സെക്സിനെ പ്രണയവുമായി ബന്ധപ്പെടുത്തി കാണുന്നവരും.

ഉള്വലിഞ്ഞ നിപ്പിളാണെങ്കില്
ഉള്വലിഞ്ഞ നിപ്പിളാണെങ്കില് ഇവര് പങ്കാളിയെ സന്തോഷിപ്പിയ്ക്കുന്നതില് സന്തോഷം കണ്ടെത്തുന്ന, സ്വാര്ത്ഥ താല്പര്യം ഇല്ലാത്ത തരം സ്ത്രീകളാണെന്നു വേണം, പറയാന്.

ഉയര്ന്ന
ചില സ്ത്രീകളുടേത് ഉയര്ന്ന നിപ്പിളുകളാകും. ഇവര് ലൈംഗിക ജീവിതത്തില് പൊതുവേ വളരെ ആക്ടീവാകും. ജീവിതം ആസ്വദിയ്ക്കുന്നവര്. ഇമോഷണല് ബന്ധങ്ങളില്ലാതെ തന്നെ സെക്സ് ബന്ധമുണ്ടാക്കുന്നവരും. അതായത് ശരീരത്തിന് മനസിനേക്കാള് പ്രാധാന്യം നല്കുന്നവര് എന്നു പറയാം.



Click it and Unblock the Notifications
