Latest Updates
-
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ!
വിഷുപ്പുലരിയിൽ ഇന്നത്തെ ഫലം
ഇന്നത്തെ വിഷുഫലം ഇന്ന് എന്താണെന്ന് പറയാമോ? ഇന്നത്തെ രാശിഫലം ഏതൊക്കെ രാശിക്കാർക്കാണ് ഇന്ന് നല്ലത് നൽകുന്നത് എന്ന് നോക്കാം. ഓരോ ദിവസവും ഓരോ ഫലമാണ് നിങ്ങൾക്ക് നൽകുന്നത് എന്ന് നോക്കാം. ഇത് പലപ്പോഴും ഓരോ തരത്തിലാണ് നിങ്ങൾക്ക് ഫലം നൽകുന്നത്.
വിഷുഫലം ആ രാശിക്കാർക്ക് ആ വർഷം മുഴുവൻ നൽകുന്നു എന്ന് നോക്കാം. ഇന്നത്തെ രാശിഫലത്തിന്റെ കാര്യത്തിൽ ഓരോ രാശിക്കാർക്കും എന്താണ് നല്‍കുന്നത് എന്ന് നോക്കാം.

മേടം
വിഷു ഫലത്തില്‍ ഏറ്റവും മുന്നില്‍ നിൽക്കുന്ന രാശിക്കാരാണ് ഇവർ. നല്ല ഫലങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത്. മാത്രമല്ല നല്ല കൂട്ടുകെട്ടുകൾ ഇന്നത്തെ ദിവസം വളരെയധികം ഗുണം ചെയ്യുന്നു. വാഹനം വാങ്ങുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. ദിവസത്തിൽ നല്ല ദിവസത്തേക്കാൾ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുന്ന ദിവസമായിരിക്കും ഇന്ന്.

ഇടവം
ഇടവം രാശിക്കാർക്ക് ചില കാര്യങ്ങളിൽ പ്രത്യേക താൽപ്പര്യം ഉള്ള ദിവസമായിരിക്കും ഇന്ന്. പലപ്പോഴും ജോലിയിൽ ഉയർച്ച ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. രാഷ്ട്രീയ രംഗത്ത് വളരെയധികം ശോഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ജീവിതത്തിൽ മറക്കാനാവാത്ത ദിവസമായിരിക്കും ഇടവം രാശിക്കാർക്ക് ഇന്ന്.

മിഥുനം
സാമ്പത്തികമായി അൽപം പ്രശ്നത്തിലാവുന്ന രാശിയായിരിക്കും ഇന്ന് ഇവർക്ക്. മേലുദ്യോഗസ്ഥൻമാരുടെ ആജ്ഞക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവരായിരിക്കും. ഒരിക്കലും നിരാശ ബാധിച്ച ദിവസമായിരിക്കില്ല. എങ്കിലും അൽപം ശ്രദ്ധയോടെ നീങ്ങുന്നതിന് ശ്രദ്ധിക്കണം.

കർക്കിടകം
ശത്രു സമ്പാദനത്തിനുള്ള ഒരു ദിവസമായിരിക്കും കർക്കിടകം രാശിക്കാർക്ക് ഇന്ന്. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചാൽ ഒരിക്കലും സമ്പാദിക്കുന്നതിന്റെ കാര്യത്തിൽ പ്രശ്നമുണ്ടാവുന്നതായി വരില്ല. അനാവശ്യമായി യാത്രകൾ വേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് അൽപം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പലപ്പോഴും അബദ്ധങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. മേലധികാരികളിൽ നിന്ന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തിന് ഐശ്വര്യം നൽകുന്ന ദിവസമായിരിക്കും ഇന്നത്തേത്. അൽപം ശ്രദ്ധിച്ച് കാര്യങ്ങൾ എല്ലാം ചെയ്യേണ്ടത് അത്യാവശ്യമാണ്.

കന്നി രാശി
കന്നി രാശിക്കാർക്ക് ആഗ്രഹ സാഫല്യത്തിനുള്ള ദിവസമായിരിക്കും ഇന്ന്. ബന്ധുജനങ്ങളിൽ നിന്ന് അൽപം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. എന്നാൽ പലപ്പോഴും സാമ്പത്തിക കാര്യങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

തുലാം
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായിരിക്കും. സന്താന സൗഭാഗ്യം നേരിടുന്ന ദിവസങ്ങളിൽ ഒന്നായിരിക്കും ഇന്നത്തേത് എന്ന കാര്യത്തിൽ സംശയം വേണ്ട. നേട്ടങ്ങളായിരിക്കും ഇന്നത്തെ ദിവസം നിങ്ങൾക്ക് സമ്മാനിക്കുന്നത്. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങൾ ഇന്നത്തെ ദിവസം ഉണ്ടായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് മാനസിക സമ്മർദ്ദവും പ്രയാസവും ഉണ്ടായിരിക്കും. ചെയ്യുന്ന പുതിയ സംരംഭങ്ങൾക്ക് അൽപം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. പല ഉത്തരവാദിത്വങ്ങൾ നിങ്ങൾ ഇന്നത്തെ ദിവസം ഏറ്റെടുക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ അൽപം ശ്രദ്ധിച്ചാൽ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

ധനു
ഇന്നത്തെ ദിവസം ശോഭിക്കാൻ പലർക്കും സാധിക്കുകയില്ല. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളുടേയും തുടക്ക ദിവസം ഇന്നത്തെ ദിവസമായിരിക്കും എന്നതാണ്. വിദേശയാത്രക്ക് സാധ്യതയുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു.

മകരം
തൊഴിൽ രഹിതര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പുതിയ കോടതി വിധികൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് നഷ്ടങ്ങളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാവുന്നതിന് ഇന്നത്തെ ദിവസം കാരണമാകുന്നു.

കുംഭം
സമ്പത്തിന്റെ കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമായിരിക്കും ഇന്നത്തേത്. മാത്രമല്ല സന്തോഷാനുഭവങ്ങൾ അൽപം കൂടുതലായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം നേട്ടങ്ങൾ ലഭിക്കുന്ന ഒന്നാണ്.

മീനം
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. പല കാര്യങ്ങളും സംസാരത്തിലൂടെ നേടിയെടുക്കുന്നതിന് സാധിക്കുന്നു. വീടിന്റെ അറ്റകുറ്റപ്പണി തീർക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല കലാരംഗങ്ങളിൽ വളരെയധികം ശോഭിക്കുന്നു.



Click it and Unblock the Notifications