Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
പരാജയം മാത്രം ഈ രാശിക്കാര്‍ക്ക് കൂടപ്പിറപ്പ്
ചില രാശിക്കാർക്ക് എത്രയൊക്കെ ശ്രമിച്ചാലും ഒന്നിലും വിജയിക്കാൻ കഴിയുന്നില്ല. അതിന് അവരെ പറഞ്ഞിട്ട് കാര്യമില്ല. ജന്മരാശിയുടെ ഫലമാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വഴിപാടും മറ്റുമായി നടക്കുന്നവരും ചില്ലറയല്ല. ഏതൊക്കെ രാശിക്കാരെയാണ് പലപ്പോഴും പല വിധത്തിൽ തോൽവി മാത്രം സംഭവിക്കുന്നത് എന്ന് നിങ്ങൾക്കറിയുമോ? പലപ്പോഴും ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ച് വേണം കാര്യങ്ങളെല്ലാം ചെയ്യുന്നതിന്.
ഏതൊക്കെ രാശിക്കാർക്ക് എന്തിനും ഏതിനും പ്രശ്നങ്ങൾ മാത്രം സംഭവിക്കുന്നത് എന്ന് നിങ്ങൾക്കറിയുമോ? ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ പ്രതിസന്ധിയിൽ ആക്കുന്നത്. അപ്പോഴും ഇത് പല വിധത്തിലുള്ള അവസ്ഥകളിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊക്കെ രാശിക്കാരാണ് അൽപം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ തരണം ചെയ്യാൻ വളരെയധികം ശ്രദ്ധിക്കണം.

മേടം
മേടം രാശിക്കാർക്ക് ജീവിത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് പരാജയത്തിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. ജീവിതത്തില്‍ നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്നയാളായിരിക്കും നിങ്ങള്‍. എങ്കിലും അൽപം ശ്രദ്ധിച്ച് ജീവിക്കാൻ നോക്കണം.

കർക്കിടകം
പല കാര്യങ്ങളിലും സ്വന്തമായി തീരുമാനം എടുക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. എന്നാൽ അതിൽ പലതും പലപ്പോഴും തോൽവികൾ ഏറ്റുവാങ്ങുന്നവായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. അന്തർമുഖനായി ജീവിക്കുന്നതിനായിരിക്കും ഇവർക്ക് ഇഷ്ടം. ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങളുടെ ഇത്തരം സ്വഭാവത്തില്‍ നിന്ന് എപ്പോഴും പുറത്തേക്ക് വരേണ്ടത് അത്യാവശ്യമാണ്.

ചിങ്ങം
മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് കരുതി ജീവിക്കുന്നവരായിരിക്കും നിങ്ങളില്‍ പലരും. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ താളം തെറ്റിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് തന്റെ ജീവിതത്തെപ്പറ്റി മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന ചിന്ത മാറ്റുകയാണ്.

കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തിൽ അനുഭവിക്കേണ്ടതായി വരുന്നു.ഉയര്‍ന്ന പ്രതീക്ഷകളോടെയായിരിക്കും ജീവിതത്തെ നോക്കി കാണുന്നത്. എന്നാൽ അത് നിങ്ങളിൽ പരാജയത്തിൻറെ നീര് അനുഭവിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.ചെറിയ കാര്യം പോലും വലിയ നിരാശയിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കും.

വൃശ്ചികം
ഏത് കാര്യത്തിനും അല്‍പം ഉത്തരവാദിത്വം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കാണിക്കുന്നു. ഒരു തരത്തില്‍ അത് നല്ലതാണെങ്കിലും യാതൊരു കാരണവശാലും സ്വന്തം കാര്യം മറന്നുകൊണ്ടാവരുത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളെ പരാജയത്തിലേക്ക് നയിക്കുന്നു. എന്നാല്‍ അവനവന്റെ ചില കാര്യങ്ങളിലെങ്കിലും അല്‍പം സ്വാര്‍ത്ഥത കാണിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.

കുംഭം
ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ അല്‍പം ബുദ്ധിമുട്ടുന്നു. എന്നാല്‍ നിങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് സത്യം. അല്ലെങ്കിൽ കൂടുതൽ പരാജയം നിങ്ങൾ ജീവിത്തിൽ ഏറ്റെടുക്കേണ്ടതായി വരുന്നു. അത് ജീവിതം കൂടുകൽ ദുരിത പൂർണമാക്കുന്നു.

മീനം രാശി
മീനം രാശിക്കാർക്ക് പല കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ സ്വന്തമായി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു അവസ്ഥ വളരെ മോശമാണ് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
