Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിർഭാഗ്യം വിളിച്ച് പറയും പുരുഷ ലക്ഷണം
ശരീരഭാഗങ്ങള്‍ നോക്കി ലക്ഷണം പറയുന്നത് പണ്ടു മുതലേ ഉള്ള ഒന്നാണ്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ എങ്ങനെ ഇതെല്ലാം സാധ്യമാവുന്നു എന്നത് അൽപം ശ്രദ്ധയോടെ അറിയേണ്ട ഒന്ന് തന്നെയാണ്. പുരുഷ ഭാഗ്യ ലക്ഷണവും സ്ത്രീ ഭാഗ്യ ലക്ഷണവും മാത്രമാണ് നാം ഇത് വരെ കേട്ടിട്ടുള്ളത്. എന്നാൽ നിർഭാഗ്യ ലക്ഷണങ്ങൾ എന്താണ് എന്ന് അറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടാവും. നിർഭാഗ്യത്തെ കുറിച്ച് പൊതുവേ ആർക്കും അറിയാൻ താൽപ്പര്യമുണ്ടാവില്ല. എന്നാൽ ഭാഗ്യത്തെക്കുറിച്ച് അറിയുമ്പോള്‍ അതോടൊപ്പം നിർഭാഗ്യ ലക്ഷണങ്ങളെക്കുറിച്ചും അറിയുന്നത് നല്ലതാണ്.
എന്നാൽ ഇത് പലപ്പോഴും അത് ആരോഗ്യത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. പ്രതിസന്ധികളിൽ തളരാതെ നിർഭാഗ്യത്തെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളിൽ പലപ്പോഴും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഭാഗ്യ നിർഭാഗ്യ ലക്ഷണങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇതിൽ പുരുഷന് നിർഭാഗ്യം മാത്രം തരുന്ന ലക്ഷണങ്ങൾ ഇവയെല്ലാമാണ്. എന്തൊക്കെയെന്നറിയാം.

ചെറിയ മൂക്ക്
ചെറിയ മൂക്ക് നോക്കിയാൽ അത് പുരുഷന് നിർഭാഗ്യ ലക്ഷണമായി കണക്കാക്കാവുന്നതാണ്. പലപ്പോഴും നിർഭാഗ്യം ഇവരുടെ കൂടപ്പിറപ്പ് തന്നെയായിരിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെയധികം മോശം അനുഭവമായിരിക്കും ഇവരെ തേടിയെത്തുന്നത്. എവിടെ ചെന്നാലും പരാജയം മാത്രമായിരിക്കും ഇവരെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്.

ചുരുങ്ങിയ നെഞ്ച്
വിരിഞ്ഞ നെഞ്ചാണ് പുരുഷ ലക്ഷണം. എന്നാല്‍ ചിലരിലെങ്കിലും ചുരുങ്ങിയ നെഞ്ച് ഉണ്ടാവുന്നു. ഇതിന് പരിഹാരം അല്ല കാണേണ്ടത്. ഇത് നിര്‍ഭാഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. പരാജയം തന്നെയായിരിക്കും ഇവരെ കൂടപ്പിറപ്പ്. അതുകൊണ്ട് അൽപം ശ്രദ്ധ വേണം.

വീതി കൂടിയ ചുണ്ട്
പുരുഷൻമാർക്ക് പൊതുവേ വീതി കുറഞ്ഞ ചുണ്ടാണ് ഭാഗ്യലക്ഷണം. എന്നാല്‍ പലർക്കും വീതി കൂടിയ ചുണ്ട് ഉണ്ടാക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ്. നിർഭാഗ്യ ലക്ഷണങ്ങളിൽ ഒന്നായി ഇത് കണക്കാക്കാവുന്നതാണ്. ഏറ്റെടുത്ത കാര്യങ്ങളൊന്നും മുഴുമിപ്പിക്കാനാവാതെ പ്രശ്നങ്ങൾ അനുഭവിക്കുന്നവരായിരിക്കും ഇവർ.

വിരലിന്റെ നീളം
ഇരു കൈയ്യുടേയും വിരലിന്റെ നീളം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഒരേ വിരലുകൾക്ക് വിവിധ നീളമാണെങ്കില്‍ അത് കുടുംബത്തില്‍ അസന്തുഷ്ടിയുടെ വിത്ത് വിതക്കും എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

വീതി കുറഞ്ഞ നെറ്റി
വീതി കുറഞ്ഞ നെറ്റിയും ദൗര്‍ഭാഗ്യം കൊണ്ട് വരുന്നതിന്റെ അടയാളമാണ്. എന്ത് കാര്യത്തിനും മുന്നോട്ട് പോവാനാവാതെ പ്രശ്നങ്ങൾ മാത്രം കൈമുതലാക്കി ജീവിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം എല്ലാ കാര്യങ്ങളും ചെയ്യുമ്പോൾ. സാമ്പത്തിക നഷ്‌ടം ഇവര്‍ക്ക് കൂടപ്പിറപ്പാണ്.



Click it and Unblock the Notifications
