Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
സെക്സിനിടെ ദാരുണമായി മരണപ്പെട്ടവര്‍....
സെക്സിനിടെ ദാരുണമായി മരണപ്പെട്ടവര്‍....
ജനിച്ചാല്‍ മരണം നിശ്ചയമാണ്. ജീവിതത്തില്‍ ഉറപ്പു പറയുവാന്‍ പറ്റുന്ന ഏക കാര്യം ഇതു മാത്രമാണെന്നു വേണം, പറയാന്‍. എന്നാല്‍ എപ്പോള്‍, എങ്ങനെ, എവിടെ എന്നൊന്നും പറയാനാകില്ലെന്നു മാത്രം.
ചിലര്‍ക്കെങ്കിലും മരണം പലപ്പോഴും വിചാരിയ്ക്കാത്ത വഴികളിലൂടെയെത്തും. സുഖം തേടി അവസാനം മരണത്തിലെത്തുന്നവരുമുണ്ട്.
ശരീര സുഖത്തിനിടെ, സെക്സിനിടെ മരണപ്പെടുന്നവരും കുറവല്ല. സെക്സ് സംബന്ധമായ കാര്യങ്ങളാല്‍ മരണപ്പെട്ടവരുമുണ്ട്. ഇത്തരം ധാരാളം കഥകളുമുണ്ട്. നമുക്കു പോലും വിശ്വസിയ്ക്കാന്‍ കഴിയാത്ത, ചില നടന്ന സംഭവങ്ങള്‍ കഥയായാകും കേള്‍ക്കുക.

ജപ്പാനില്‍
ജപ്പാനില്‍ 50 വയസു പ്രായമുള്ള ഒരാള്‍, ജോജിയെന്നാണ് പേര്, സ്വന്തം താമസ സ്ഥലത്തു മരിച്ചു കിടക്കുന്നത് കണ്ടത് ആറു മാസങ്ങള്‍ക്കു ശേഷമാണ്. 13,000 പൗണ്ട് തൂക്കം വരുന്ന അശ്ലീല മാഗസിനുകള്‍ ഇയാളുടെ ദേഹത്തു വീണതാണ് മരണ കാരണമായി പറയുന്നത്. ഒറ്റയ്ക്കു താമസിച്ചിരുന്ന ഇയാളുടെ മുറി നിറയെ ഇത്തരം മാഗസിനുകളായിരുന്നു.

2007ല്‍
2007ല്‍ സൗത്ത് കരോലിനയില്‍ 21 കാരായ സ്ത്രീയും പുരുഷനും നഗ്നരായി ഒഴിഞ്ഞൊരു റോഡില്‍ വീണു മരിച്ചതായി കാണപ്പെട്ടു. ബ്രെന്റ് ടെയ്ലര്, ചെല്‍സിയ എന്നിവര്‍ അടുത്തുള്ള ഓഫീസ് കെട്ടിടത്തിനു റൂഫിലായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അബദ്ധത്തില്‍ താഴേയ്ക്കു വീണു മരിച്ചതായാണ് കണ്ടെത്തിയത്.

2009ല്‍
2009ല്‍ റഷ്യക്കാരനായ സെര്‍ജി തുഗാനോവ് എന്ന മെക്കാനിക് 12 മണിക്കൂര്‍ നീണ്ടു നിന്ന സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അറ്റാക്ക് വന്നു മരിച്ചും. 40,00 ഡോളറിന് തുടര്‍ച്ചയായി സെക്സ് എന്ന ബെറ്റിലേര്പ്പെട്ട ഇയാള്‍ ഇതിനായി അളവില്‍ കൂടുതല്‍ വയാഗ്ര കഴിച്ചാതാണ് മരണ കാരണമായി പറയുന്നത്. ഇതു പോലെ അടുത്തിടെ കൊളംബിയയില്‍ ഒരു സ്ത്രീ തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ സെക്സിലേര്പ്പെട്ടതിനെ തുടര്‍ന്നു മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇവരും വയാഗ്ര കഴിച്ചുവെന്നാണ് പരിശോധന തെളിയിച്ചത്.

കാട്ടില്‍
2013ല്‍ സിംബാബ്വെയില് കാട്ടില്‍ സെക്സിനിടെ ഒരു സ്ത്രീയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇവിടെ നിന്നും ി കോണ്ടംസ് മാത്രം ധരിച്ച് ഒാടി രക്ഷപ്പെട്ട ബോയ്ഫ്രണ്ടാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തിരിച്ചെത്തിയ ഇയാള്‍ കണ്ടത് കാമുകി പുലിയുടെ അക്രമത്തില്‍ മരിച്ചു കിടക്കുന്നതാണ്.

ഡോണ ലാംഗ്വേ
ഡോണ ലാംഗ്വേ എന്ന 51 കാരി തന്നോടൊപ്പം സെക്സില്‍ ഏര്‍പ്പെട്ടിരുന്ന കാമുകന്റെ മരണത്തിന് കാരണമായി. ഇവരുടെ മാറിടങ്ങള്‍ കാമുകന്റെ മുഖത്ത് അമര്‍ന്ന് ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചത്. വാഷിംഗ്ടണിലാണ് സംഭവം നടന്നത്.

2011ല്‍
2011ല്‍ സ്പേം ഡൊണേഷനു ശ്രമിച്ച ഒരു ട്രെയിനി ഡോക്ടര്‍ ഹാര്‍ട്ട് അറ്റാക്ക് കാരണം മരിച്ചു. 23കാരനായ ഇയാള്‍ സ്പേം കൂടുതല്‍ പുറപ്പെടുവിയ്ക്കാന്‍ നടത്തിയ ശ്രമമാണ് അറ്റാക്കിന് കാരണമായതും.



Click it and Unblock the Notifications
