Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഉദ്യോഗക്കയറ്റവും നേട്ടവും ഇന്ന് ഈ രാശിക്ക്
ദിവസവും ഉണ്ടാവുന്ന നേട്ടങ്ങള്‍ പോലെ തന്നെ ദിവസവും നിങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും വെറുതേ ചിന്തിച്ച് നോക്കൂ. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജം ചില്ലറയല്ല. എന്നാല്‍ ഓരോ ദിവസവും ഉണ്ടാവുന്ന നഷ്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതെ നേട്ടങ്ങളെക്കുറിച്ചും ചിന്തിക്കുക. എന്നാല്‍ ജീവിതം നല്ല ഊര്‍ജ്ജത്തോടെ തന്നെ മുന്നോട്ട് പോവുന്നു. ജീവിതത്തില്‍ ഓരോ ദിവസവും നമ്മളറിഞ്ഞും ഇല്ലാതെയും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
ഓരോ ദിവസവും ഉണ്ടാവുന്ന നേട്ടങ്ങളും മാറ്റങ്ങളും എങ്ങനെയെല്ലാം ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നുണ്ടെന്ന് നോക്കാം. ജീവിതത്തിലെ ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്താണെന്ന് അറിയാന്‍ ആഗ്രഹമില്ലേ? അതിനായി ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലത്തില്‍ നിങ്ങളെ തേടിയെത്തുന്നത് ഇതൊക്കെയാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. കഴിവുകള്‍ ഒളിപ്പിച്ച് വെക്കാതെ അതുമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടവും നിങ്ങളെ ഇന്നത്തെ ദിവസം തേടിയെത്തുന്നുണ്ട്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മനിയന്ത്രണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നല്ല അവസരങ്ങള്‍ ലഭിക്കുന്നു. ആത്മവിശ്വാസം തന്നെയാണ് നിങ്ങളുടെ മുഖമുദ്ര. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മുന്നോട്ടുള്ള നേട്ടങ്ങള്‍ ചില്ലറയല്ല. പ്രൊഫഷണല്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ ഉയര്‍ച്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അധ്യാപകര്‍ക്ക് നല്ല കാലമാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ടാവുന്നുണ്ട്. അപരിചിതരുമായി പോലും നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്ന് വരുമാനം ലഭിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കന്നി
കന്നി രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു.

തുലാം
ജീവിത നിലവാരം മെച്ചപ്പെടുന്നുണ്ട്. ജോലിക്കാര്യത്തില്‍ ഉയര്‍ച്ചയും നേട്ടവും ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം തരണംചെയ്യുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ നിന്ന് മാറിത്താമസിക്കുന്നതിനുള്ള സമയം കാണുന്നുണ്ട്. പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ രണ്ട് വട്ടം ആലോചിച്ച ശേഷം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നു. അധികം വൈകാതെ തന്നെ ലക്ഷ്യത്തില്‍ എത്തുന്നു. എങ്കിലും അല്പം ശ്രദ്ധ കൂടുതല്‍ എല്ലാ കാര്യത്തിലും വേണം. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

മകരം
അനുകൂലമായ ദിവസമാണ് ഇന്ന്. ജീവിത നിലവാരത്തില്‍ ഉയര്‍ച്ച ഉണ്ടാവുന്നു. ഒരു കാര്യത്തിനായി പരിശ്രമിച്ചു കൊണ്ടേ ഇരിക്കുക. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ലക്ഷ്യത്തിലെത്തിച്ചേരും വരെ അതിന് വേണ്ടി പരിശ്രമിക്കുക.

മീനം
മീനം രാശിക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നു. ഒരു കാരണവശാലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. മാതാപിതാക്കളെ വളരെയധികം പ്രാധാന്യത്തോടെ ഇവര്‍ കൊണ്ട് നടക്കുന്നു.



Click it and Unblock the Notifications