Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
നിരപരാധിത്വം തെളിക്കാന്‍ അവയവ പ്രദര്‍ശനം
നിരപരാധിത്വം തെളിക്കാന്‍ അവയവ പ്രദര്‍ശനം
പങ്കാളിയെ നഷ്ടപ്പെടുന്നത് വേദനാജനകമാണ്. പ്രത്യേകിച്ചും പരസ്പരം സ്നേഹിച്ചിരുന്നവരാകുമ്പോള്. എന്നാല്‍ പങ്കാളി മരിച്ചതിന് കാരണം തങ്ങളാണെന്നു സമൂഹം തെറ്റിദ്ധരിച്ചു വിരല്‍ ചൂണ്ടുമ്പോഴോ. തന്റെ നിരപാധിത്വം തെളിയിക്കാന്‍ രഹസ്യഭാഗം നാട്ടുകാര്‍ക്കു മുന്നില്‍ പ്രദര്ശിപ്പിയേക്കേണ്ടി വരുമ്പോഴോ.
ഇത്തരം അനുഭവമാണ് ഈ യുവാവിനുണ്ടായത്, ഇല്ലാത്ത കുറ്റമാരോപിപ്പിയ്ക്കപ്പെട്ടു, താന്‍ കുറ്റവാളിയല്ലെന്നു തെളിയിക്കാന്‍ രഹസ്യഭാഗം പ്രദര്ശിപ്പിയ്ക്കേണ്ടിയും വന്നു. അറിയൂ,

ഈ യുവാവ്
ബാരേഷ് എന്ന യുവാവിനാണ് ഈ ഗതിയുണ്ടായത്. ഒരു ഉള്‍ഗ്രാമത്തില്‍ ജീവിയ്ക്കുന്ന ഈ യുവാവ് വിവാഹിതനായിരുന്നു. ഭാര്യയ്ക്കൊപ്പം സമാധാനമായി ജീവിച്ചു വരികയുമായിരുന്നു.

ഒരു ദിവസം
ഒരു ദിവസം ബാരേഷിന്റെ ഭാര്യ പെട്ടെന്നു മരിച്ചു. ഇതേത്തുടര്‍ന്ന് കുറ്റം ബാരേഷിന്റെ തലയിലാണ് ഭാര്യയുടെ പിതാവു കെട്ടി വച്ചത്. തന്റെ മകളെ കൊന്നത് ബാരേഷായിരുന്നുവെന്നായിരുന്നു ആരോപണം.

തന്റെ മകളെ
തന്റെ മകളെ ഭര്‍ത്താവ് എങ്ങനെ കൊലപ്പെടുത്തിയെന്നുള്ള വിശദീകരണമായിരുന്നു, വിചിത്രം. ബാരേഷിന്റെ അവയവം ഏറെ വലുതായിരുന്നുവെന്നും ഇതെത്തുടര്‍ന്ന് സെക്സിനിടെ തന്റെ മകള്‍ മരിയ്ക്കുകയായിരുന്നുമെന്നുമായിരുന്നു, ഇയാള്‍ പറഞ്ഞത്.

നിരപരാധിയായ ബാരേഷിന്
നിരപരാധിയായ ബാരേഷിന് ഗ്രാമാധിപനേയും ഭാര്യയുടെ ബന്ധുക്കളേയും പരസ്യമായി തന്റെ അവയവം കാണിയ്ക്കേണ്ടിയും വന്നു. കൂടുതല്‍ വലിപ്പമില്ലെന്നും താന്‍ നിരപരാധിയാണെന്നും വരുത്തിത്തീര്‍ക്കാന്‍. ഇതേത്തുടര്‍ന്ന് ഇയാളുടെ അവയവം സാധാരണ വലിപ്പമുള്ളതാണെന്നും ഇതല്ല മരണ കാരണമെന്നും ആളുകള്‍ അംഗീകരിച്ചു.

പിന്നീട്
പിന്നീട് മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി മരിയ്ക്കുവാന്‍ കാരണം സെക്സല്ലെന്നും അപസ്മാരമാണെന്നു തെളിഞ്ഞു. ചെറുപ്പം മുതല്‍ അപസ്മാര രോഗിയായിരുന്നു, മരിച്ച യുവതി.

ഇപ്പോഴും
ഇപ്പോഴും ചില ഉള്‍ഗ്രാമങ്ങളിലും ചില പ്രത്യേക സമുദായങ്ങള്‍ക്കിടയിലും ഗ്രാമത്തലന്മാരാണ് പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നത്. ഇവര്‍ വിളിച്ചു കൂട്ടുന്ന ഗ്രാമ സഭകള്‍ നിയമത്തിനു മുകളിലാണ് പലപ്പോഴും പ്രവര്‍ത്തിയ്ക്കുന്നതും. പല വൃത്തികെട്ട ആചാരങ്ങളും രീതികളുമെല്ലാം ഇവര്‍ക്കു കീഴില്‍
നടക്കുന്നുമുണ്ട്. നിരപരാധിയായ ഒരുവന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇത്രയും ആളുകള്‍ക്കു മുന്നില്‍ അപമാനിതനാകേണ്ടി വന്ന അവസ്ഥയും കൂടിയാണിത്.



Click it and Unblock the Notifications
