Latest Updates
-
ഓഗസ്റ്റ് 7: ആകാശത്ത് അപൂർവ്വ 'നവപഞ്ചമം രാജയോഗം'; ഈ 4 രാശിക്കാർക്ക് ഇനി ധനമഴ! -
2026 ഓഗസ്റ്റ് 7: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 7: ഗ്രഹമാറ്റങ്ങൾ ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലവും രാഹുകാലവും അറിയാം! -
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അമ്മിഞ്ഞപ്പാല് വിറ്റു പണമുണ്ടാക്കിയ അമ്മ
അമ്മിഞ്ഞപ്പാല് വിറ്റു പണമുണ്ടാക്കിയ അമ്മ
പണമുണ്ടാക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് ആളുകള്‍. ഇതില്‍ നല്ല വഴികളും മോശം വഴികളുമെല്ലാം പെടും.
പലതും വില്‍പ്പനയ്ക്കു വച്ച് പണമുണ്ടാക്കുന്നവരുമുണ്ട്. ചില സ്ത്രീകള്‍ കന്യതാത്വം തന്നെ വില്‍പ്പനയ്ക്കു വച്ചു പണമുണ്ടാക്കുന്നവരുണ്ട്. ശരീരം വിറ്റും നൊന്തു പ്രസവിച്ച കുഞ്ഞിനെ വിറ്റുമെല്ലാം പണമുണ്ടാക്കുന്ന രീതികളും വാര്‍ത്തകളുമെല്ലാം നാം വായിക്കാറുമുണ്ട്. പണത്തിനായി ചതിയുടെ വഴികള്‍ പരീക്ഷിയ്ക്കുന്നവും മറ്റുള്ളവരെ വില്‍പ്പനച്ചരക്കാക്കുന്നവരും ധാരാളമാണ്.
എന്നാല്‍ ഇത്തരം ഗണത്തിലൊന്നും പെടാത്ത, അപൂര്‍വമായ ഒരു വില്പനയിലൂടെ ലക്ഷങ്ങള്‍, അതായത് ആയിരക്കണക്കിന് പൗണ്ടുകള്‍ സമ്പാദിച്ച ഒരു സ്ത്രീയെ കുറിച്ചറിയൂ,

യുവതി
സൈപ്രസ് എന്ന സ്ഥത്തു നിന്നും റഫേല ലാംബ്രൗ എന്ന യുവതിയാണ് വ്യത്യസ്തമായി വില്‍പ്പന കൊണ്ട് വാര്‍ത്തകളില്‍ ശ്രദ്ധേയയായത്. സ്വന്തം മുലപ്പാലാണ് ഇവര്‍ വില്പ്പനയ്ക്കുപയോഗിച്ചത്.

പ്രസവ ശേഷം
24 വയസുള്ള ഈ അമ്മ പ്രസവ ശേഷം തനിയ്ക്ക് ആവശ്യത്തിലേറെയായി മുലപ്പാലുണ്ടെന്നു തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ ആവശ്യം കഴിഞ്ഞും ഇത് അധികമാകുന്നതു കൊണ്ട് മുലപ്പാലില്ലാത്ത അമ്മമാര്‍ക്ക് മുലപ്പാല്‍ നല്‍കുക എന്ന സൗജന്യ സഹായവും ഇവര്‍ ചെയ്തിരുന്നു. ഇതിനു പണവും വാങ്ങിയിരുന്നില്ല.

ബോഡി ബില്‍ഡര്‍മാര്‍
എന്നാല്‍ പിന്നീട് മസില് വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍, ചില ബോഡി ബില്‍ഡര്‍മാര്‍ എന്നിവര്‍ മുലപ്പാല്‍ വില്‍പ്പനയ്ക്കു നല്കാനുണ്ടാകുമോയെന്ന ചോദ്യവുമായി ഇവരെ സമീപിച്ചു.

മുലപ്പാല്‍
മുലപ്പാല്‍ കുഞ്ഞിനു വേണ്ടിയുള്ള ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയതായതു കൊണ്ടു തന്നെ മസില് വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. മസില് വളര്‍ച്ചയ്ക്കു പ്രധാനമാണ് പ്രോട്ടീന്‍.

ഇവരുടെ ആവശ്യം
ഇവരുടെ ആവശ്യം വര്‍ദ്ധിച്ചു വരുന്നതു കണ്ട് ഇതിലെ വിപണന സാധ്യത ഇവര്‍ തിരിച്ചറിയുകയായിരുന്നു. ഒരു ഔണ്‍സ് മുലപ്പാലിന് ഒരു പൗണ്ട് എന്ന രീതിയിലാണ് ഇവര്‍ പണമീടാക്കിയത്. ദിവസവും രണ്ടു ലിറ്ററോളം മുലപ്പാല്‍ വരെ ഇവര്‍ വില്‍ക്കാറുണ്ടായിരുന്നു. 500 ലിറ്റര്‍ മുലപ്പാല്‍ വിറ്റ് 5400 പൗണ്ട് വരെ ഇവര്‍ സമ്പാദിച്ചു.

ഇവര്‍ ഇതിനായി ഒരു വെബ്സൈറ്റും
ഇവര്‍ ഇതിനായി ഒരു വെബ്സൈറ്റും തുടങ്ങിയിട്ടുണ്ടായിരുന്നു. ആവശ്യക്കാര്‍ക്ക് മുലപ്പാല്‍ വിതരണം ചെയ്യുവാന്‍ ഇത് സഹായിച്ചിരുന്നു ഭര്‍ത്താവ് അലക്സിനും രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പവും കഴിയുന്ന ഇവര്‍ താന്‍ ഈ ബിസിനസില്‍ സംതൃപ്തയാണെന്ന വെളിപ്പെടുത്തലും നടത്തുന്നു.

ഡിമാന്റിനനുസരിച്ച്
ഡിമാന്റിനനുസരിച്ച് നേരിട്ടും ഇവര്‍ മുലയൂട്ടല്‍ നടത്തുന്നുണ്ട്. ഇതു പാലുല്പാദനത്തിനും സഹായിക്കുമെന്നാണ് ഇവരുടെ പക്ഷം. ചൈനീസ് യുവതികള്‍ക്കിടയിലും ഇതൊരിക്കല്‍ നടന്നിരുന്നു. പിന്നീടിത് നിയമവിരുദ്ധമാക്കി.



Click it and Unblock the Notifications