For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃഷണങ്ങള്‍ വില്‍പ്പനയ്ക്കു വച്ച വിദ്വാന്‍....

വൃഷണങ്ങള്‍ വില്‍പ്പനയ്ക്കു വച്ച വിദ്വാന്‍....

|

ശരീരത്തിലെ വിവിധ അവയവങ്ങള്‍ വില്‍പ്പനയ്ക്കു വയ്ക്കുന്നവരെ കുറിച്ചു കേട്ടു കാണും. വൃക്ക പോലുളള അവയവങ്ങള്‍ ദാനം ചെയ്യുന്നവരേയും ഇത് മോഷ്ടിയ്ക്കുന്ന സംഘങ്ങളേയും കുറിച്ചു വാര്‍ത്തകളും വരാറുണ്ട്.

ശരീരത്തിലെ പല അവയവങ്ങളും മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ ദാനം ചെയ്യുന്നതു പുതിയ കാര്യമല്ല. ഇതു കൊണ്ട് മറ്റുള്ളവര്‍ക്ക് ആയുസു നീട്ടിക്കിട്ടുന്നു. ചിലരാകട്ടെ, പണ്ത്തിനു വേണ്ടിയും ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാറുണ്ട്.

എന്നാല്‍ അസാധാരണമായ അവയവ വില്‍പ്പന കേട്ടിട്ടുണ്ടോ, സ്വന്തം വൃഷണങ്ങളില്‍ ഒന്നു വില്‍പ്പനയ്ക്കു വച്ച ഒരു യുവാവാണ് കഥാനായകന്‍.

27 കാരനായ ഇയാന്‍

27 കാരനായ ഇയാന്‍

കെനിയയിലെ ഉരീരി കോണ്‍സ്റ്റിറ്റിയുവന്‍സിയില്‍ നിന്നുള്ള 27 കാരനായ ഇയാന്‍ ഹാരിയേല്‍ കോവിറ്റി എന്ന യുവാവാണ് കഥാപുരുഷന്‍. സ്വന്തം വൃഷണം വില്‍ക്കാന്‍ പരസ്യമിട്ടതാണ് ഇങ്ങേരെ പ്രസിദ്ധനാക്കിയത്.

പണത്തിനു വേണ്ടി

പണത്തിനു വേണ്ടി

പണത്തിനു വേണ്ടിയാണ് ഇദ്ദേഹം ഈ വഴിയിലേയ്ക്കു തിരിഞ്ഞതെന്നതാണ് വാസ്തവം.

ദാരിദ്ര്യം

ദാരിദ്ര്യം

ദാരിദ്ര്യം ബുദ്ധിമുട്ടിയ്ക്കുന്ന ഇദ്ദേഹം തന്റെ വൃക്കകളില്‍ ഒന്നു വില്‍ക്കാനും ശ്രമിച്ചിരുന്നു. ഒരു ലോക്കല്‍ ക്ലയന്റുമായി 1.5 മില്യണ് ഇദ്ദേഹം കരാര്‍ ഉറപ്പിച്ചെങ്കിലും പുറത്തു വിറ്റാന്‍ കൂടുതല്‍ കിട്ടുമെന്ന കണക്കു കൂട്ടലില്‍ ഇതില്‍ നിന്നും പിന്മാറി. പണം മാത്രമല്ല, കിഡ്‌നിയില്ലാതെ കഷ്ടപ്പെടുന്നവരുണ്ടെന്ന ചിന്തയും ഇതിനുള്ള പ്രേരണയാണെന്നു പറയപ്പെടുന്നു.

 വൃഷണങ്ങളില്‍ ഒന്നു വില്‍ക്കുന്നത്

വൃഷണങ്ങളില്‍ ഒന്നു വില്‍ക്കുന്നത്

തന്റെ വൃഷണങ്ങളില്‍ ഒന്നു വില്‍ക്കുന്നത് കുട്ടികളില്ലാത്തവര്‍ക്കു സഹായകമായിത്തീരുമെന്ന മിഥ്യാധാരണയും ഇദ്ദേഹത്തിനുണ്ട്. ഒരു കിഡ്‌നി മാത്രമുളളവരും ജീവിക്കുന്നുവെന്നും ഇതു കൊണ്ടു തന്നെ ഒരു വൃഷണം വച്ചും ജീവിയ്ക്കാമെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.

 ഇദ്ദേഹം ഡോക്ടര്‍മാരെ

ഇദ്ദേഹം ഡോക്ടര്‍മാരെ

എന്നാല്‍ ഇദ്ദേഹം ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ഇതിനു കൂട്ടു നില്‍ക്കുവാന്‍ അവര്‍ തയ്യാറായില്ല. ഇത്തരത്തില്‍ വൃഷണം നീക്കിയാലും ഇദ്ദേഹത്തിന് സാധാരണ സെ്ക്‌സ ജീവിതം സാധ്യമെങ്കിലും മെഡിക്കല്‍ സംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ക്ക് ഇതു വഴിയൊരുക്കുമെന്നാണ് ഡോക്ടര്‍മാരുട അഭിപ്രായം.

എന്നാല്‍

എന്നാല്‍

എന്നാല്‍ ഇദ്ദേഹം ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ഇതിനു കൂട്ടു നില്‍ക്കുവാന്‍ അവര്‍ തയ്യാറായില്ല. ഇത്തരത്തില്‍ വൃഷണം നീക്കിയാലും ഇദ്ദേഹത്തിന് സാധാരണ സെ്ക്‌സ ജീവിതം സാധ്യമെങ്കിലും മെഡിക്കല്‍ സംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ക്ക് ഇതു വഴിയൊരുക്കുമെന്നാണ് ഡോക്ടര്‍മാരുട അഭിപ്രായം.

Read more about: pulse life
English summary

The Man Who Put His Testicle For Sale

The Man Who Put His Testicle For Sale, Read more to know about,
Story first published: Saturday, February 23, 2019, 14:36 [IST]
X
Desktop Bottom Promotion