Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
അവയവം മുറിച്ചു നീക്കാന്‍ അയാളെ പ്രേരിപ്പിച്ചത്....
അവയവം മുറിച്ചു നീക്കാന്‍ അയാളെ പ്രേരിപ്പിച്ചത്....
22 ഫീമേയ്ല്‍ കോട്ടയം കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പങ്കാളിയുടെ ലിംഗമോ ഉപദ്രവിച്ചയാളുടെ അവയവമോ സ്ത്രീ മുറിച്ചു കളയുന്ന ചില പ്രത്യേക കഥകള്‍. എന്നാല്‍ സ്വന്തം അവയവം സ്വയം മുറിച്ചു മാറ്റുന്ന മനുഷ്യരുമുണ്ട്.
സ്വയം അവയവം മുറിച്ചു മാറ്റിയ ചൈനാക്കാരനായ ഒരു യുവാവുണ്ട്. ഇയാളെക്കുറിച്ചറിയൂ, ഇതിന് ഇയാളെ പ്രേരിപ്പിച്ച സംഗതിയും എന്താണെന്നറിയൂ,

യാങ് ഹ്യൂ
യാങ് ഹ്യൂ എന്ന യുവാവാണ് സ്വന്തം അവയവം മുറിച്ചു കളഞ്ഞത്. 26 കാരനായ ഇയാള്‍ സ്വയമേ കത്തി കൊണ്ടാണ് ഈ അതിക്രമം പ്രവര്‍ത്തിച്ചത്. ഇതിന് ഇയാളെ പ്രേരിപ്പിച്ച കാരണമാണ് വിചിത്രം.
അതിക്രമം പ്രവര്‍ത്തിച്ചത്. ഇതിന് ഇയാളെ പ്രേരിപ്പിച്ച കാരണമാണ് വിചിത്രം.

ഗേള്‍ ഫ്രണ്ട്
ഇയാള്‍ക്ക് ഒരു ഗേള്‍ ഫ്രണ്ട് അതായത് പ്രണയിനിയില്ലായിരുന്നു. ഇയാള്‍ അവിവാഹിതനുമായിരുന്നു. ഗേള്‍ ഫ്രണ്ടില്ലാത്തതിലുള്ള നിരാശയിലാണ് സ്വന്തം അവയവം മുറിച്ചു മാറ്റാന്‍ ഇയാള്‍ ഒരുങ്ങിയത്.

തിരക്കാണ്
ജോലിയിലെ തന്റെ തിരക്കാണ് തനിക്ക് ഗേള്ഫ്രണ്ടില്ലാതിരിയ്ക്കാന് കാരണമെന്നും ഇയാള്‍ പറഞ്ഞു. സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയില്‍ അല്ലാത്ത ഇയാള്‍ക്ക് നീണ്ട സമയം ജോലി ചെയ്യേണ്ടി വന്നിരുന്നു. ഇതു കാരണം മറ്റ് എന്തെങ്കിലും സന്തോഷങ്ങള്‍ക്കോ, എന്തിന്, ഒരു ഗേള്‍ഫ്രണ്ടിനെ സ്വന്തമാക്കാനോ പ്രണയിക്കാനോ ഇയാള്‍ക്കു സമയം കിട്ടിയില്ലെന്നതാണ് പരാതി.

ഇതു കൊണ്ട്
ഇതു കൊണ്ട് തന്റെ അവയവം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന തോന്നലാണ്, സെക്സോ പ്രണയമോ ലഭിയ്ക്കാത്ത നിരാശയാണ് ഈ ചെറുപ്പക്കാരനെക്കൊണ്ട് ഇത്തരം ഒരു കടുംകൈ ചെയ്യിച്ചത്. അവയവം മുറിച്ചു കളഞ്ഞാല്‍ പ്രണയത്തെക്കുറിച്ചുള്ള ചിന്തകള്‍ തന്നെ അലട്ടില്ലെന്ന ചിന്തയും നിരാശയുമാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചത്.

ഈ നിരാശയില്‍ കടുംകൈ ചെയ്തെങ്കിലും പിന്നീട് ഇതിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ഇയാള്‍ തനിയെ ആശുപത്രിയില്‍ എത്തുകയായിരുന്നു. തന്റെ അവയവവും കൊണ്ട്. ഇതു കണ്ട് അമ്പരന്നു പോയെങ്കിലും പെട്ടെന്നു തന്നെ ശസ്ത്രക്രിയ നടത്തിയതു കൊണ്ട് ഇത് തിരികെ പിടിപ്പിയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചു.

ഈസ്റ്റ് ചൈനയിലെ ഒരു കമ്പനിയിലാണ്
ഈസ്റ്റ് ചൈനയിലെ ഒരു കമ്പനിയിലാണ് ഈ യുവാവ് ജോലി ചെയ്തിരുന്നത്. ഇയാളുടെ നീണ്ട ജോലി സമയം മറ്റു കാര്യങ്ങള്‍ക്കായി ഇയാളെ അനുവദിച്ചിരുന്നുമില്ല. ജോലി ആളുകളെ എങ്ങനെയെല്ലാം നിരാശപ്പെടുത്തുന്നുവെന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ് ഇത്.



Click it and Unblock the Notifications
