Latest Updates
-
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
കഴുതയുമായി സെക്സ്, കാരണം വിചിത്രം
കഴുതയുമായി സെക്സ്, കാരണം വിചിത്രം
കന്യകാത്വം എന്നത് പലപ്പോഴും സ്ത്രീയെ മാത്രം ഉദ്ദശിച്ചുള്ളതാണെന്നു പറഞ്ഞാല്‍ തെററില്ല. കാരണം ലോകം ഇപ്പോഴും പുരുഷന്റെ കന്യകാത്വത്തിന് പ്രാധാന്യം നല്‍കുന്നില്ല. സ്ത്രീയുടേതിന് ഏറെ നല്‍കുകയും ചെയ്യുന്നു.
സ്ത്രീയില്‍ കന്യാകാത്വം തെളിയിക്കാന്‍ കഴിയുമെന്നതും പുരുഷനില്‍ ഇത് സാധിയ്ക്കുന്നില്ലെന്നതുമാകും, ഇതിന്റെ അടിസ്ഥാന കാര്യം. കാരണം സ്ത്രീയില്‍ പലപ്പോഴും ഹൈമന് മുറിഞ്ഞു വരുന്ന രക്തമാണ് കന്യകാത്വത്തെ സൂചിപ്പിയ്ക്കുന്നതായി പലപ്പോഴും പറയാറുള്ളത്.
കന്യകാത്വം എന്നാല്‍ ഇത്തരം ഒരു കാര്യത്തെ അടിസ്ഥാനപ്പെടുത്തി കാണാനാവില്ലെന്നതാണ് സത്യം. കാരണം ചിലരില്‍ സ്പോര്‍ട്സ്, ഡാന്‍സ് എന്നിവ കാരണം തന്നെ കന്യകാത്വം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കന്യാചര്‍മം വച്ചു പിടിപ്പിയ്ക്കാനുള്ള സര്‍ജറിയും ചിലയിടങ്ങളില്‍ നടത്തുന്നുണ്ട്. വാസ്തവം ഇതെന്നിരിക്കെ കന്യകാത്വത്തെ സംബന്ധിച്ചുള്ള ചില പ്രധാനപ്പെട്ട, രസകരമായ കാര്യങ്ങളുമുണ്ട്.

വിവാഹത്തിനുള്ള കേക്കും വിവാഹ വസ്ത്രവും
വിവാഹത്തിനുള്ള കേക്കും വിവാഹ വസ്ത്രവും വെളുപ്പാണ്. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളില്‍. ഇത് സ്ത്രീയുടെ കന്യകാത്വത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് വാസ്തവം.

ചൈനയില്‍
ചൈനയില്‍ 700 ഡോളര്‍ നല്കി പല സ്ത്രീകളും കന്യാചര്‍മം വ ച്ചു പിടിപ്പിയ്ക്കാറുണ്ട്. ഇതു കൊണ്ടു തന്നെ വച്ചു കെട്ടുന്ന കന്യകാത്വം എന്നു സൂചിപ്പിയ്ക്കാം.

കൊറിയയില്‍ 23. 1 ശതമാനം പുരുഷന്മാര്ക്കും പ്രോസ്റ്റിറ്റിയൂട്ടുകള്ക്കടുത്ത് കന്യകാത്വം നഷ്ടപ്പെടുന്നതായാണ് കണക്ക്. ഐസ് ലന്റില് 15-7 വയസാകുമ്പോള്‍ കന്യകാത്വം നഷ്ടപ്പെടുന്നുവെന്നതാണു കണക്ക്.

ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍
ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ കന്യകമാരുമായുള്ള ബന്ധം എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ ശമിപ്പിയ്ക്കാന്‍ സഹായിക്കുമെന്നു വിശ്വാസമുണ്ട്. ഇതു കൊണ്ടു തന്നെ പല പെണ്‍കുട്ടികളും ഈ ഭാഗത്ത് റേപ്പ് ചെയ്യപ്പെടുന്നുണ്ട്.

യുകെയില്‍
യുകെയില്‍ ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ഇമിഗ്രേറ്റ് ചെയ്യുന്ന യുവതികള്‍ക്ക് കന്യകാത്വ പരിശോധന നടത്തിയിരുന്നു. യുകെയില്‍ ഉള്ള യുവാക്കളുമായി വിവാഹമുറപ്പിച്ചിട്ടുണ്ടെന്നും ഇതു കൊണ്ടാണ് ഇങ്ങോട്ടു വരുന്നതെന്നുമുള്ള അവരുടെ വാദം സത്യമാണോയെന്നു പരിശോധിയ്ക്കാനാണ് ഇതു നടത്തിയിരുന്നത്. കന്യകമാരായ യുവതികള്‍ ഇക്കാര്യത്തില്‍ കള്ളം പറയില്ലെന്ന വിശ്വാസമായിരുന്നു ഇത്തരമൊരു പരിശോധനയ്ക്ക് അടിസ്ഥാനം. ഈ രീതി 1979ല്‍ അവസാനിപ്പിച്ചു.

വിവാഹത്തിന്
യുകെയില്‍ ഡയാന രാജകുമാരി കന്യകയാണെന്നതാണ് ചാള്‍സുമായുള്ള വിവാഹത്തിന് ഒരു പ്രധാന കാരണമായി ബ്രിട്ടീഷ് റോയല്‍ ഫാമിലി വെളിപ്പെടുത്തിയത്. ബ്രിട്ടനില്‍ കന്യകാത്വ ലേലം, വില്‍പ്പന നിയമ വിധേയവുമാണ്. ബ്രിട്ടനില്‍ മാത്രമല്ല, പല രാജ്യങ്ങളിലും കന്യകാത്വ ലേലം ഇപ്പോഴും നടക്കുന്നുണ്ട്. അപൂര്‍വമാണെങ്കിലും ഓണ്‍ലൈനില്‍ ഇത്തരം പല ലേലങ്ങളും പ്രത്യക്ഷപ്പെട്ടിട്ടും നടന്നിട്ടുമുണ്ട്.

ലോകത്തെ പല സ്ഥലങ്ങളിലും
ലോകത്തെ പല സ്ഥലങ്ങളിലും 1700കളില്‍ പരിശുദ്ധി കാത്തു സൂക്ഷിയ്ക്കാനുള്ള ബെല്‍റ്റ്, ചേസ്റ്റിറ്റി ബെല്‍റ്റ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്, നടപ്പിലുണ്ടായിരുന്നു. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ അടിവസ്ത്രം ടീനേജുകാരായ പെണ്‍കുട്ടികളെ ധരിപ്പിച്ചിരുന്നു. ഇത് സെക്സും സ്വയംഭോഗവും തടയാന്‍ ഉദ്ദേശിച്ചുള്ളതുമായിരുന്നു. സ്വയം ഭോഗം സ്ത്രീകളില്‍ വന്ധ്യത വരുത്തുമെന്ന കാഴ്പ്പാടായിരുന്നു ഇതിനു പുറകില്‍.

കഴുത
കൊളംബിയയുടെ വടക്കന്‍ തീരങ്ങളില്‍ ഒരു ആണ്‍കുട്ടി ആദ്യമായി സെക്സ് കഴുതയുമായി നടത്തുന്ന രീതിയുമുണ്ട്. കഴുതയുമായുള്ള സെക്സ് അവയവ വലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്ന ധാരണയാണ് ഇതിനു പുറകില്‍.



Click it and Unblock the Notifications