Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
രഹസ്യ ഭാഗത്തെ മറുകു പറയും രഹസ്യം...
രഹസ്യ ഭാഗത്തെ മറുകു പറയും രഹസ്യം...
മറുകുകള് അസാധാരണ കാഴ്ചയൊന്നുമല്ല. ശരീരത്തില് മറുകുകള് ഇല്ലാത്തവര് ചുരുങ്ങും എന്നു തന്നെ വേണം, പറയാന്.
മറുകുകള് പലപ്പോഴും നമുക്കു തിരിച്ചറിയല് അടയാളങ്ങളാണ്. എന്നാല് ഇതിലുമുപരിയായി പല കാര്യങ്ങളും വെളിപ്പെടുത്തുന്ന ഒന്നു കൂടിയാണ് ഇത്. ഇതെക്കുറിച്ച് പ്രത്യേക പഠന ശാഖ തന്നയെുണ്ട്. മോളോസോഫി എന്നാണ് ഇത് അറിയപ്പെടുന്നത്.
കൈ നോക്കി ഫലം പറയുന്നതു പോലെ തന്നെ ശരീരത്തിലെ മറുകുകള് നോക്കിയും പല ഫലങ്ങളും പറയാന് കഴിയും. ഇത്തരം ഫലങ്ങള് സ്ത്രീ പുരുഷ കാര്യങ്ങളില് ചിലപ്പോഴെങ്കിലും വ്യത്യസ്തങ്ങളുമാകും.
ഒരാളുടെ ലൈംഗികപരമായ കാര്യങ്ങളെക്കുറിച്ചു പോലും വിശദീകരിയ്ക്കാന് ഇത്തരം മറുകുകള്ക്കാകും എന്നതാണ് വാസ്തവം. ഇതെക്കുറിച്ചും ചില പ്രത്യേക ഇടങ്ങളിലെ മറുകുകള് പറയുന്നതിനെ കുറിച്ചും അറിയൂ, പ്രത്യേകിച്ചും രഹസ്യ ഭാഗത്തെ ചില മറുകുകള്.

കൈപ്പത്തിയ്ക്കുള്ളിലെ മറുക്
കൈപ്പത്തിയ്ക്കുള്ളിലെ മറുക് ഏറ്റവും ഭാഗ്യമായാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ചും നടുവിലെങ്കില് ഇവര് ഏറെ ഭാഗ്യമുള്ളവരും സ്നേഹമുള്ളവരുമാണെന്നാണ് പറയുക. എക്സ്ട്രാ സെക്ഷ്വല് എനര്ജിയുള്ളവരാകും, ഇവര്. പങ്കാളികളെ ഏറെ സ്നേഹിയ്ക്കുന്ന ഇവര് ചിലപ്പോള് മറ്റുള്ളവര്ക്ക് ഇതേ കാരണം കൊണ്ട് ദോഷവുമാകാം.

ചുണ്ടിനു മേല്ഭാഗത്തായി മറുകുള്ളത്
ചുണ്ടിനു മേല്ഭാഗത്തായി മറുകുള്ളത് സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത്തരം മറുകുള്ള സ്ത്രീകള് സൗന്ദര്യവതികളാകുമെന്നു പറയുന്നു. മുകള്ച്ചുണ്ട് കാമദേവനുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇതേ രീതിയും ഇത് സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. അതായത് സെക്സ് താല്പര്യങ്ങള് കൂടുതലുള്ളവര്.

കണ്ണിനു മുകളിലായി
കണ്ണിനു മുകളിലായി മറുകെങ്കില് ഇവര് സൗന്ദര്യവും ഏറെ സ്നേഹവുമുള്ളവരാകും. സെക്സ് താല്പര്യങ്ങള് ഒരിക്കലും കുറയാത്ത കൂട്ടരാകും, ഇവര്. ഇത്തരത്തില് മുന്നിട്ടു നില്ക്കുന്നവര്. കിടക്കയില് മിടുക്കരായ കൂട്ടര്.

രഹസ്യ ഭാഗത്തായി മറുകെങ്കില്
രഹസ്യ ഭാഗത്തായി മറുകെങ്കില് ഇവര് സ്നേഹം, സെക്സ് എത്ര ലഭിച്ചാലും പോരാത്തവരാകും. ഇത് സെക്സ് കാര്യങ്ങളില് അപക്വമായ നടപടികളിലേയ്ക്കു പോകാനും ഇടയാക്കും.

തുടയിലാണു മറുകെങ്കില്
തുടയിലാണു മറുകെങ്കില് ഇവര് ധാരാളം ഊര്ജമുള്ളവരാകും. ഇവര് സ്നേഹിയ്ക്കുന്നവര്ക്കൊപ്പം കിടക്ക പങ്കിടാനും ഏറെ താല്പര്യമുള്ളവരാകും.

നെഞ്ചില് മറുകുള്ളവര്
നെഞ്ചില് മറുകുള്ളവര് പെര്ഫെക്ട് പാര്ട്നര് അഥവാ നല്ല പങ്കാളി എന്ന ഗണത്തില് പെടുത്താവുന്നവരാണ്. പങ്കാളിയെ ഏറെ സ്നേഹിയ്ക്കുകയും കെയര് ചെയ്യുകയും ചെയ്യുന്ന കൂട്ടരാണിവര്.

തള്ള വിരലിന് താഴെയായി മറുകെങ്കില്
തള്ള വിരലിന് താഴെയായി മറുകെങ്കില് ഒന്നിലധികം പേരുമായി ശാരീരിക ബന്ധത്തിന് തയ്യാറാകുന്നവരെന്നാണ് സൂചന നല്കുന്നത്.

താടിയിലെ മറുക്
താടിയിലെ മറുക് സംതൃപ്ത ദാമ്പത്യത്തേയാണ് സൂചിപ്പിയ്ക്കുന്നത്. ഇവരുടെ ദാമ്പത്യ ബന്ധം ശാരീരികമായും മാനസികമായും മികച്ചു നില്ക്കുകയും ചെയ്യും.



Click it and Unblock the Notifications
