Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഈ വെള്ളം കുടി നശിപ്പിച്ചത് ഇവരുടെ തലച്ചോറിനെ
ഡയറ്റ് ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ അമിത വണ്ണത്തെ കുറക്കുന്നതിനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് പലപ്പോഴും ഡയറ്റ്. എന്നാല്‍ ഡയറ്റ് അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. പക്ഷേ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഡയറ്റ് എടുക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഇതുണ്ടാക്കുന്ന ഗുരുതരമായ അനാരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടതാണ്.
സ്ഥിരമായി ഭക്ഷണം കഴിക്കാതിരുന്ന് അതിന് പകരം പോലും വെള്ളവും ജ്യൂസും കുടിച്ച് ഡയറ്റ് വളരെ സ്ട്രിക്റ്റ് ആയി ഫോളോ ചെയ്ത് അത് തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ ഈ ഡയറ്റ് ഫോളോ ചെയ്ത ഒരു സ്ത്രീ ഇന്ന് തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ഇന്ന് ആ യുവതിയെ എവിടെ എത്തിച്ചു എന്ന് നോക്കാം.

കഠിനമായ ലിക്വിഡ് ഡയറ്റ്
അതി കഠിനമായ ലിക്വിഡ് ഡയറ്റ് ആണ് ഇവര്‍ ഫോളോ ചെയ്തത്. നാല്‍പ്പത് വയസ്സാണ് ഈ യുവതിയുടെ പ്രായം. ഇസ്രയേലില്‍ ആണ് ഇത്തരത്തിലുള്ള ഒരു അനുഭവം യുവതിക്കുണ്ടായത്. വളരെ സ്ട്രിക്റ്റ് ആയ ഒരു ഡയറ്റാണ് ഇവര്‍ ഫോളോ ചെയ്തത്.

ജ്യൂസ് ഡയറ്റ്
ജ്യൂസ് ഡയറ്റ് ഏകദേശം മൂന്ന് ആഴ്ചയാണ് ഇവര്‍ തുടര്‍ച്ചയായി ഇത്തരം ഡയറ്റ് എടുത്തത്. ഇതിന്റെ ഫലമായി ഭക്ഷണം ഒന്നും കഴിക്കാതെ മൂന്നാഴ്ചയായി തുടര്‍ച്ചയായി ജ്യൂസ് ഡയറ്റാണ് എടുക്കുന്നത്. ജ്യൂസ് ഡയറ്റ് ഇവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്.

വെള്ളവും ജ്യൂസും
വെറും വെള്ളവും ജ്യൂസും മാത്രമാണ് ഇവര്‍ ഭക്ഷണമായി ഉപയോഗിച്ചത്. ഇത് ശരീരത്തില്‍ ഉപ്പിന്റെ അംശം കുറക്കുന്നതിനും 90 കിലോയില്‍ നിന്ന് പെട്ടെന്ന് 40 കിലോയിലേക്ക് ഇവര്‍ എത്തുകയും ചെയ്തു. അതിന്റെ ഫലമായി ഇവര്‍ ആരോഗ്യപരമായി വളരെയധികം കഷ്ടപ്പെടേണ്ടി വന്നു.

അവസ്ഥ മോശമായി
എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും ഇവരുടെ ആരോഗ്യാവസ്ഥ വളരെയധികം മോശമായി തന്നെ വന്നു കൊണ്ടിരുന്നു. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് വളരെയധികം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയത്. ഇതിന്റെ ഭാഗമായി വയറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശ്നത്തിലായി. മാത്രമല്ല ഇത് ബ്രെയിന്‍ ഡാമേജിലേക്ക് എത്തുകയും ചെയ്തു.

ഇന്നത്തെ അവസ്ഥ
എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണെന്ന് നോക്കാവുന്നതാണ്. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ മാറ്റി വളരെ അനാരോഗ്യകരമായ ഒരു അവസ്ഥയില്‍ നിന്ന് ആരോഗ്യത്തിലേക്ക് തിരിച്ച് നടക്കുകയാണ് ഇവര്‍ ഇപ്പോള്‍. പലപ്പോഴും സ്ഥിരമായി നടക്കാവുന്ന ഒരു ബ്രെയിന്‍ ഡാമേജിലേക്ക് എത്താവുന്ന അവസ്ഥയായിരുന്നു ഇവര്‍ക്ക്. അതില്‍ നിന്നെല്ലാം ഇപ്പോള്‍ സുഖം പ്രാപിച്ച് വരുകയാണ് ഇവര്‍.

ഇനി ഡയറ്റില്ശ്രദ്ധിക്കാം
ഇനി നിങ്ങള്‍ ഡയറ്റ് എടുക്കുമ്പോള്‍ പോലും ഒരിക്കലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.



Click it and Unblock the Notifications
