Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
അശ്ലീലം പറഞ്ഞ് കാശുണ്ടാക്കും പെണ്കിടാവ്....
അശ്ലീലം പറഞ്ഞ് കാശുണ്ടാക്കും പെണ്കിടാവ്....
പണമുണ്ടാക്കാന്‍ പല തരത്തിലെ വഴികള്‍ തേടുന്നവരുണ്ട്. എന്തു ചെയ്തും പണമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവരുമുണ്ട്.
ഇത്തരത്തില്‍ പണമുണ്ടാക്കുന്ന, പണമുണ്ടാക്കുവാന്‍ ശ്രമിയ്ക്കുന്ന, പണമുണ്ടാക്കുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചറിയൂ,

അമേരിക്കയിലെ ഫ്ളോറിഡയില്‍
അമേരിക്കയിലെ ഫ്ളോറിഡയില്‍ താമസിയ്ക്കുന്ന ക്രിസ്റ്റല്‍ റിവേഴ്സ് എന്ന പെണ്‍കുട്ടിയാണ് ഒരു അപൂര്‍വ വഴിയിലൂടെ പണമുണ്ടാക്കുന്നത്. താന്‍ പഠിച്ച അമേരിക്കന്‍ സൈന്‍ ഭാഷ വഴിയാണ് ഇവര്‍ മാസം തോറും 7000 ഡോളറോളം പണമുണ്ടാക്കാന്‍ നോക്കുന്നത്.

മൂക, ബധിരരുമായി ആശയ വിനിമയം
മൂക, ബധിരരുമായി ആശയ വിനിമയം നടത്താനുള്ള വഴിയാണ് അമേരിക്കന്‍ സൈന്‍ ഭാഷ. ഇത് സ്കൂള്‍ തലം മുതല്‍ പഠിച്ചു വരുന്നതാണ് ഈ പെണ്‍കുട്ടിയ്ക്ക് ധന സമ്പാദനത്തിനുള്ള വഴിയാകുന്നത്. എട്ടാം ക്ലാസ് മുതലാണ് ഇവര്‍ ഇതു പഠിച്ചു വരുന്നത്.

ഡിസ്നിയില്‍
ഡിസ്നിയില്‍ ജോലി ചെയ്യുമ്പോഴാണ വെബ് ക്യാം വഴി ഈ പെണ്‍കുട്ടി മറ്റുള്ളവരുമായി ആശയവിനിമയം ചെയ്തു തുടങ്ങിയത്. അല്പ നാളുകള്‍ക്കു ശേഷം ബധിരനായ ഒരാളുമായി ആശയവിനിമയം ചെയ്ത ഈ പെണ്‍കുട്ടിയ്ക്ക് ഇതിലുള്ള തന്റെ കഴിവ് മനസിലാകുകയും ഇത് തൊഴിലായി സ്വീകരിയ്ക്കുകയുമായിരുന്നു.

തന്റെ ആശയ വിനിമയം
തന്റെ ആശയ വിനിമയം മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കുന്നതിനാല് ഇത് കൂടുതല്‍ വിശാലമാക്കുകയായിരുന്നു ഈ പെണ്‍കുട്ടി. ലൈവ സ്ട്രീമിലുടേയും ഗെയിംസ് കളിച്ചുമെല്ലാം ഇവര്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു.

ബധിരര്‍ക്കായി
ബധിരര്‍ക്കായി അശ്ലീല സംഭാഷണങ്ങളും ഡാന്‍സും ചിലപ്പോള്‍ തന്റെ മേനി പ്രദര്‍ശനവും വരെ നടത്തിയാണ് ഈ പെണ്‍കുട്ടി ഇതൊരു ബിസിനസാക്കിതൊഴില് സമ്പാദിയ്ക്കുന്നത്.

പലരും
പലരും ഇതിനെ വിമര്‍ശിച്ചുവെങ്കിലും താന്‍ തന്റെയീ തൊഴില്‍ ആസ്വദിയ്ക്കുന്നുവെന്നും ഇതിലൂടെ മികച്ച തുക സമ്പാദിയ്ക്കുന്നുവെന്നും ഇതു കൊണ്ടു തന്നെ തുടരാനാണ് താല്പര്യമെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.



Click it and Unblock the Notifications
