Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശനി ദോഷം ഭാഗ്യം കൊണ്ട് വരും രാശിക്കാർ
ശനി എന്ന് പറയുന്നത് എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ശനിയുടെ ചില മാറ്റങ്ങൾ ചില രാശിക്കാർക്ക് അൽപം ഗുണം നൽകുന്നതാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇത്തരത്തിൽ നല്ല മാറ്റങ്ങൾ ശനി നൽകുന്നത് എന്ന് നോക്കാം. എന്നാൽ പലപ്പോഴും ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ മാറ്റം ഗുണകരമായി മാറുന്നത് എന്ന് നോക്കാം.
ഈ രാശിക്കാർക്ക് എങ്ങനെയൊക്കെ ശനി ബാധിച്ചാലും അത് പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങൾ ആണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ എന്തൊക്കെയാണ് ഓരോ രാശിക്കാർക്കും നൽകുന്നത് എന്ന് നോക്കാം. ഈ രാശിക്കാർക്ക് ശനി ബാധ ഒരിക്കലും അത്ര വലുതായി മാറുകയില്ല എന്നതാണ് സത്യം. ഈ രാശിക്കാർക്ക് ശനി ഗുണമാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്ക് എന്ന് നോക്കാം.

ശനിയുടെ വിളയാട്ടം
വൃശ്ചിക രാശിയില്‍ ശനിയുടെ വിളയാട്ടം അവസാനിക്കുന്ന ദിവസമാണ് ഇന്ന്. ഇത് പിന്നീട് തുലാം രാശിയിലേക്ക് കടക്കുന്നു. ഇതിനര്ത്ഥി വൃശ്ചികരാശിക്കാരുടെ മോശം സമയം അവസാനിച്ചുവെന്നും കാര്യങ്ങളെല്ലാം തന്നെ പൂര്‍വ്വസ്ഥിതിയിലേക്കെത്താന്‍ സമയമായി എന്നുമാണ്. ഇതിനു പുറമേ മൂന്ന് സൂര്യ രാശികള്‍ക്കും കൂടി ശനിയില്‍ നിന്നും മോചനം ലഭിക്കാനുണ്ട്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് കാര്യങ്ങളില്‍ അല്പം കഷ്ടതകള്‍ അനുഭവിക്കാനിടയുണ്ട്. പ്രത്യേകിച്ച് ആരോഗ്യപരമായ കാര്യങ്ങളില്‍. എന്നാല്‍ ഒക്ടോബറിനു ശേഷം ഇവര്‍ക്ക് കുതിര ശക്തിയാണ് ലഭിക്കുക. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിങ്ങളുടെ വീട്ടുകാരും സുഹൃത്തുക്കളും നിങ്ങളോടൊപ്പം ഏത് കാര്യത്തിനും കൂടെയുണ്ടാവും എന്നതാണ് സത്യം.

ചിങ്ങം രാശി
ശനിയില്‍ നിന്നും മോചനം ലഭിക്കേണ്ട ഒരു രാശിയാണ് ചിങ്ങം രാശി. വര്‍ഷം മുഴുവന്‍ അനുഭവിച്ച് വന്ന പ്രതിസന്ധികളില്‍ നിന്ന് മേചനം ലഭിക്കേണ്ട സമയമായി. നക്ഷത്രങ്ങളുടെ മാറ്റത്തിനനുസരിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നത്തിന് സമയമായി. ഏകദേശം അടുത്ത വര്‍ഷം പകുതിയോട് കൂടി നിങ്ങള്‍ക്ക് സ്വന്തം വീട്ടിലേക്ക് താമസം മാറാം.

തുലാം രാശി
തുലാം രാശിക്കാര്‍ തങ്ങളുടെ ഓരോ ശ്വാസത്തിലും ഇനി സന്തോഷം അനുഭവിക്കാന്‍ പോകുകയാണ്. നീണ്ട മൂന്ന് വര്‍ഷത്തെ ശനിയുടെ പിടിയില്‍ നിന്നുമുള്ള മോചനമാണ് തുലാം രാശിക്കാര്‍ക്ക്. നിങ്ങളുടെ എല്ലാ കടങ്ങളും മാറ്റി പ്രമോഷനും ശമ്പളവര്‍ദ്ധനവും ലഭിക്കുകയും സ്വകാര്യ ജീവിതത്തില്‍ വരെ നല്ല മാറ്റങ്ങള്‍ വരുകയും ചെയ്യുന്നു. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ നല്ല ദിവസങ്ങളായിരിക്കും ഇനി നിങ്ങള്‍ക്ക് വരാന്‍ പോകുന്നത്. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയും ഭയവും എല്ലാം മാറുന്നു. മാത്രമല്ല നിങ്ങള്‍ക്ക് ലോകം മുഴുവന്‍ യാത്ര ചെയ്യാനുള്ള അവസരവും പുതിയ ജോലിക്കായുള്ള അവസരങ്ങളും വന്നു ചേരുന്നു.

വൃശ്ചികം
അവസാനം നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയില്‍ ശോഭിക്കാന്‍ കഴിയും. മാത്രമല്ല സാമ്പത്തിക നേട്ടവും നിങ്ങളെ തേടിയെത്തും. നിങ്ങളുടെ മേലധികാരികളും സീനിയേഴ്സും നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാവും. മാത്രമല്ല കാര്യങ്ങളെല്ലാം നിങ്ങളുടെ കൈപ്പിടിയില്‍ വരുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ദേഷ്യം എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലാവണം എന്നതാണ്.



Click it and Unblock the Notifications
