Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹോട്ടല്‍ ഭക്ഷണം ഇനിശ്രദ്ധിക്കൂ, വീഡിയോ കാണാം
പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. തിരക്കുള്ള ജീവിതത്തിനും ജോലിക്കും ഇടയില്‍ പാകം ചെയ്യുന്നതിന് സമയമില്ലാത്തവര്‍ക്ക് ആശ്വാസമാണ് പലപ്പോഴും ഹോട്ടല്‍ ഭക്ഷണം. എന്നാല്‍ പാഴ്സല്‍ വാങ്ങിക്കുമ്പോള്‍ അല്ലെങ്കില്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ പിന്നാമ്പുറ കാഴ്ചകള്‍ ആരും ശ്രദ്ധിക്കുന്നില്ല. ഇടക്ക് ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുമ്പോള്‍ മാത്രമേ അത് ആരോഗ്യമുള്ള ഭക്ഷണമാണോ ഇല്ലയോ എന്ന് മനസ്സിലാവുകയുള്ളൂ.
ഇനി ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ വൃത്തിയുടെ കാര്യം കൂടി ഒന്ന് ആലോചിച്ചിരിക്കേണ്ടതാണ്. ഈ ലേഖനത്തില്‍ ഇനി പറയുന്നതും അതിനെക്കുറിച്ച് തന്നെയാണ്. വൃത്തിയാക്കി വെച്ച ചിക്കന്റെ അകത്ത് ഓടിക്കളിക്കുന്ന എലിക്കുഞ്ഞിനെയാണ് ഈ ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത്.
ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുള്ള വീഡിയോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നതും പങ്കുവെക്കുന്നതുമായ ഒരു വീഡിയോ ആണ് ഇത്. ഇത് കണ്ടാല്‍ പിന്നെ രണ്ടാമതൊന്ന് ആലോചിച്ച് മാത്രമേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നമ്മളെല്ലാവരും തയ്യാറാവുകയുള്ളൂ.
സോഷ്യല്‍ മീഡിയയില്‍ പ്രചരണം
സോഷ്യല്‍ മീഡിയയില്‍ ഇന്ന് പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോയിലെ ഏറ്റവും ലൈക്സ് വ്യൂസ് കിട്ടുന്ന ഒരു വീഡിയോ ആയി മാറിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. ഇതില്‍ വൃത്തിയാക്കി വെച്ച ചിക്കന്റെ അകത്തു കൂടി എലി ഓടിക്കളിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത് കണ്ടാല്‍ പിന്നീട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ എല്ലാവരും ഒന്ന് മടിക്കും എന്ന കാര്യം സംശയം വേണ്ടാത്തതാണ്.

പുറത്തേക്ക് വരാനുള്ള പെടാപാട്
രണ്ട് ബാഗ് നിറയെ ചിക്കനാണ് വൃത്തിയാക്കി വെച്ചിട്ടുള്ളത്. എന്നാല്‍ അതിനകത്ത് പരക്കം പായുന്ന ഒരു എലിയാണ് ഇതിലെ പ്രത്യേകത. സിംഗപ്പൂരില്‍ അടച്ച് കിടക്കുന്ന ഒരു കോഫി ഷോപ്പിന് അടുത്താണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
എന്നാല്‍ ഈ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇന്ന് ലോകം മുഴുവന്‍ ഈ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഏറ്റവും മോശമായി സൂക്ഷിച്ചിരിക്കുന്ന ചിക്കനില്‍ നിന്നാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ആരാണ് ഈ സംഭവത്തിന് ഉത്തരവാദികള്‍ എന്നതിനെക്കുറിച്ച് ചൂടു പിടിച്ച ചര്‍ച്ച നടക്കുക്കയാണ് സോഷ്യല്‍ മീഡിയയില്‍.

നടപടി എടുക്കുന്നത്
എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ നടപടി എടുക്കാത്തതിനെത്തുടര്‍ന്ന് പലരും മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെത്തുടര്‍ന്നും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നും നടപടി എടുത്തിരിക്കുകയാണ് അധികൃതര്‍. ഇതിനെത്തുടര്‍ന്ന് ഇത് കണ്ടെത്തിയ ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്.



Click it and Unblock the Notifications
