Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
9 മിനിറ്റില്‍ 6 കുഞ്ഞുങ്ങള്‍
9 മിനിറ്റില്‍ 6 കുഞ്ഞുങ്ങള്‍
സന്താന ഭാഗ്യം ദൈവം കനിഞ്ഞു നല്കുന്ന ഭാഗ്യമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ലോകത്ത് എല്ലാവര്ക്കും ലഭിയ്ക്കാത്ത ഭാഗ്യമാണിത്. ഒരു കുഞ്ഞിക്കാലിനായി പ്രാര്‍ത്ഥനകളും ചികിത്സയുമായി നടക്കുന്ന ഏറെപ്പേരുമുണ്ട്.
ചില ജനനങ്ങള്‍ അപൂര്‍വമാണ്. ഇത്തരം വാര്‍ത്തകള്‍ പലതും നാം കേള്‍ക്കാറുമുണ്ട്. ഇത്തരത്തിലെ ഒരു ജനനത്തെ കുറിച്ചറിയൂ,
ടെല്‍മ ചിക്കായ എന്ന അമ്മയാണ് ഇതിലെ താരം. 9 മിനിറ്റിനുള്ളില്‍ 6 ഓമനക്കുഞ്ഞുങ്ങള്ക്കാണ് ഈ അമ്മ ജന്മമേകിയത്.

ടെല്‍മ ചിക്കായ
ടെല്‍മ ചിക്കായ എന്ന അമ്മയാണ് ഇതിലെ താരം. 9 മിനിറ്റിനുള്ളില്‍ 6 ഓമനക്കുഞ്ഞുങ്ങള്ക്കാണ് ഈ അമ്മ ജന്മമേകിയത്.

പുലര്‍ച്ചെ
പുലര്‍ച്ചെ 4.30-4.50 വരെയുള്ള സമയത്താണ് ഇവര്‍ ഈ കുഞ്ഞുങ്ങള്‍ക്കു ജന്മമേകിയത്. ഈ കുഞ്ഞുങ്ങളില്‍ മൂന്നു പേര് പെണ്കുഞ്ഞുങ്ങളും മൂന്നു പേര് ആണ്‍കുഞ്ഞുങ്ങളുമാണ്.

കുഞ്ഞുങ്ങള്‍ക്ക്
കുഞ്ഞുങ്ങള്‍ക്ക് 1 പൗണ്ട് 12 ഔണ്‍സിനും 2 പൗണ്ട് 14 ഔണ്‍സിനും ഇടയില്‍ ഭാരമുണ്ട്. പൊതുവേ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും ഈ കുഞ്ഞുങ്ങളെ കൂടുതല്‍ ശ്രദ്ധ ലഭിയ്ക്കുന്നതിനായി ഐസിയുവില്‍ ആക്കിയിരുന്നു. 4.7 മില്യണ്‍ കേസുകളിലേ ഇത്തരം ജനനമുണ്ടാകൂവെന്നാണ് പറയുക. അമ്മയുടെ ആരോഗ്യവവും തൃപ്തികരം.

എന്നാല്‍
എന്നാല്‍ ഇത്തരം പ്രസവത്തിലെ റെക്കോഡ് ഇപ്പോഴും മറ്റൊരു സ്ത്രീയ്ക്കാണ്. ജനുവരി 2009ല്‍ എട്ടു കുട്ടികള്‍ക്ക് ജന്മമേകിയ നാദിയ സുലേമാന് എന്ന സ്ത്രീയ്ക്കാണ് ഈ റെക്കോഡ്. 33-ാമത്തെ വയസിലാണ് ഇവര്‍ക്ക് 8 കുട്ടികളുണ്ടായത്.



Click it and Unblock the Notifications
