Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഒരിക്കലും പിരിയാത്ത പ്രണയമെങ്കില്‍ കൈരേഖ ഇങ്ങനെ
പ്രണയവും കൈരേഖയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. കൈരേഖക്ക് അത്രക്ക് പ്രാധാന്യം തന്നെ നമ്മുടെ ജീവിതത്തില്‍ ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഹസ്തരേഖാശാസ്ത്രത്തിന് ഇത്രക്ക് പ്രാധാന്യം ലഭിക്കുന്നതും. എന്നും ആകാംഷയും അത്ഭുതവും തന്നെയാണ് ഹസ്തരേഖാശാസ്ത്രത്തിന് പിന്നില്‍ ഉള്ളത്. കൈരേഖ നോക്കിയുള്ള പ്രവചനം പലപ്പോഴും നമ്മളില്‍ അമ്പരപ്പ് ഉണ്ടാക്കുന്നതാണ്. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തിലും ഇത്തരത്തില്‍ പലതും പറയാന്‍ സാധിക്കുന്നുണ്ട്.
നിങ്ങളുടെ പ്രണയം ആത്മാര്‍ത്ഥവും വിജയത്തില്‍ എത്തുന്നതും ആണോ എന്ന് നമുക്ക് കൈരേഖ നോക്കി മനസ്സിലാക്കാന്‍ സാധിക്കാവുന്നതാണ്. കൈയ്യിലെ ഓരോ രേഖകളും നോക്കി നമുക്ക് പ്രണയം ആത്മാര്ത്ഥമായതാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
നിങ്ങളുടെ പ്രണയ ജീവിതത്തിന് എന്തൊക്കെ ബാധ്യതകളും പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. മാത്രമല്ല പ്രണയ ജീവിതത്തെക്കുറിച്ച് എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ആത്മാര്‍ത്ഥമായാണ് പ്രണയിക്കുന്നതെങ്കില്‍ ഈ രേഖ നിങ്ങളില്‍ അത് വ്യക്തമാക്കുന്നതാണ്. രേഖ മാത്രമല്ല കൈയ്യിലെ ഈ മാറ്റങ്ങള്‍ എല്ലാം നിങ്ങളില്‍ ആത്മാര്‍ത്ഥ പ്രണയമുണ്ടാവും എന്നാണ് പറയുന്നത്.

ലൈഫ്ലൈന് ആഴത്തിലെങ്കില്
നിങ്ങളുടെ ലൈഫ്ലൈന് ആഴത്തിലെങ്കില് നിങ്ങളില്‍ പ്രണയം വളരെയധികം ആത്മാര്‍ത്ഥമായിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല പങ്കാളിയുടെ കാര്യത്തില്‍ ഇവര്‍ വളരെയധികം പൊസസീവ് ആയിരിക്കം. മാത്രമല്ല വളരെയധികം ആത്മാര്‍ത്ഥതയോടെയാണ് ഇവര്‍ പ്രണയത്തെ കണക്കാക്കുന്നതും. ലൈഫ്ലൈന് ആഴത്തില്‍ കാണപ്പെടുന്നതാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ് കാണിക്കുന്നത്.

വിരലുകള്‍ വളഞ്ഞതെങ്കില്
നിങ്ങളുടെ വിരലുകള്‍ വളഞ്ഞതെങ്കില് അതിനര്‍ത്ഥം നിങ്ങള്‍ നിങ്ങളുടെ പ്രണയത്തില്‍ സംതൃപ്തരാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല പ്രണയം വിവാഹത്തില്‍ എത്തുമെന്നും അതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിച്ച പോലെയുള്ള ജീവിതത്തിലേക്ക് എത്തുമെന്നും ആണ് സൂചിപ്പിക്കുന്നത്. വളരെയധികം കളര്‍ഫുള്‍ ആയിട്ടാണ് ജീവിതത്തെ കൊണ്ടു പോവുന്നതും ഇവര്‍. എന്നാല്‍ പ്രണയമാണ് ജീവിതത്തില്‍ എല്ലാം എന്ന ചിന്തയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്.

ഹൃദയരേഖയോട് ചേര്‍ന്ന് കൂടുതല്‍ രേഖ
ഹൃദയരേഖയോട് ചേര്‍ന്ന് കൂടുതല്‍ രേഖകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പങ്കാളിയെക്കുറിച്ച് വളരെയധികം കണ്‍സേണ്‍ ആയിരിക്കും എന്നാണ്. മാത്രമല്ല എന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തീരുമാനമെടുത്താല്‍ അത് നടപ്പിലാക്കുന്നത് പങ്കാളിക്ക് ഇരുവര്‍ക്കുമുള്ള താല്‍പ്പര്യം കണക്കിലെടുക്കുന്നു. സ്വാതന്ത്ര്യം തന്നെയായിരിക്കും ഇവര്‍ക്ക് ഏറ്റവും അധികം ഇവരുടെ പ്രണയത്തില്‍ ലഭിക്കുന്നതും. ജീവിതം വളരെയധികം സന്തോഷമുള്ളതായിരിക്കും ഇവര്‍ക്ക്.

ചെറുവിരല്‍ ഭംഗിയുഴള്ളതെങ്കില്
നിങ്ങളുടെ ചെറുവിരല്‍ വളരെയധികം ഭംഗിയുള്ളതെങ്കില് അതിനര്‍ത്ഥം നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരായിരിക്കും എന്നതാണ്. ജീവിതത്തില്‍ വളരെയധികം സന്തോഷം ഉള്ള പങ്കാളികള്‍ ആയിരിക്കും ഇവര്‍. പ്രണയം വിവാഹത്തില്‍ എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അല്പം കഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടെങ്കിലും അതെല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. ജീവിതം വളരെയധികം സന്തോഷവും കളര്‍ഫുള്ളും ആയിരിക്കും. അതുകൊണ്ട് തന്നെ പ്രണയം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ബലവും.

ഹൃദയ രേഖക്ക് താഴെയുള്ള രേഖകള്‍
ഹൃദയ രേഖയോട് ചേര്‍ന്ന് താഴേക്ക് ചെറിയ രേഖകള്‍ ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്കും പ്രണയം ഇവരുടെ ജീവിതത്തോട് വളരെയധികം ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കും. ഇവരുടെ പ്രണയം ആത്മാര്‍ത്ഥമായിരിക്കും അതിലുപരി ഇവര്‍ക്ക് ശക്തമായ ഒരു പിന്തുണയും കുടുംബത്തില്‍ നിന്ന് ഉണ്ടാവുന്നു. വിവാഹ ശേഷവും ഇവര്‍ക്ക് പ്രണയം തന്നെയായിരിക്കും ലോകം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം മാത്രമേ ഇവര്ക്കുണ്ടാവുകയുള്ളൂ.



Click it and Unblock the Notifications
