Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
പെണ്ണിന്റെ മൂക്ക് പറയുന്ന ചിലതുണ്ട്, അതാണ് ഇത്
മൂക്കിന്റെ ആകൃതി പലര്‍ക്കും പല വിധത്തിലുള്ളതായിരിക്കും. ചിലര്‍ക്ക് ഇഷ്ടം നല്ല നീണ്ട മൂക്കുള്ള സ്ത്രീകളെയായിരിക്കും. ചിലര്‍ക്കാകട്ടെ നല്ല തടിച്ച മൂക്കുള്ള സ്ത്രീകളെയായിരിക്കും ഇഷ്ടം. എന്നാല്‍ ഇനി പെണ്ണിനെ കാണുമ്പോള്‍ അവളുടെ മൂക്ക് കൂടി അല്പം ശ്രദ്ധിക്കണം. കാരണം മൂക്കിന്റെ നീളവും ആകൃതിയും പുറമേക്ക് കാണിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. പെണ്ണിന്റെ മൂക്ക് നോക്കി നമുക്ക് പല കാര്യങ്ങളും തീരുമാനിക്കാവുന്നതാണ്. പങ്കാളിയുടെ മൂക്കിന് തുമ്പിലായിരിക്കും നിങ്ങളുടെ ഭാഗ്യം കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മൂക്കിന്റെ ആകൃതി നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ജീവിതത്തില്‍ നേട്ടമോ നഷ്ടമോ അതോ മറ്റെന്തെങ്കിലും പ്രതിസന്ധികളോ എന്നെല്ലാം ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. പെണ്ണിന്റെ മൂക്കിന്റെ ആകൃതിയില്‍ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി നമുക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സ്ത്രീ സൗന്ദര്യത്തിന് മൂക്കിനുള്ള സ്ഥാനം അത്ര നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ഐശ്വര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നീണ്ട മൂക്ക്
നീണ്ട മൂക്കുള്ളവര്‍ വളരെയധികം ഭാഗ്യവതികളായാണ് കണക്കാക്കുന്നത്. നല്ല നീണ്ട സുന്ദരമായ മൂക്കുള്ളവരുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു അവരുടെ ഭാഗ്യം. വിവാഹ ശേഷം ഇവരുടെ ഭാഗ്യം പങ്കാളിയിലേക്ക് കൂടി വ്യാപിക്കും എന്നതാണ് സത്യം. ഇത്തരം മൂക്കുള്ളവരുടെ പങ്കാളികള്‍ വളരെയധികം ഭാഗ്യവാന്മാരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരു തരത്തിലും മറ്റുള്ളവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കേണ്ട ആവശ്യം നിങ്ങള്‍ക്ക് വരുന്നില്ല. നല്ല നീണ്ട മൂക്കുള്ളവര്‍ വളരെയധികം ഭാഗ്യവതികള്‍ ആയിരിക്കും എന്ന കാര്യം മറക്കേണ്ടതില്ല.

അറ്റം കൂര്‍ത്ത മൂക്കുള്ളവര്‍
അറ്റം കൂര്‍ത്ത മൂക്കുള്ളവരാണ് നിങ്ങളെങ്കില്‍ ഇവര്‍ വളരെ ആകര്‍ഷകമായി സംസാരിക്കുന്നവരും വളരെയധികം ചിന്താശക്തി ഉള്ളവരും ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മുന്നിലേക്കെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇത്തരം മൂക്കുള്ള സ്ത്രീകള്‍ക്ക് വിവാഹ ശേഷവും ഭാഗ്യം കൂടുകയല്ലാതെ കുറയുകയില്ല. സ്ത്രീകള്‍ക്ക് ഉത്തമമാണ് ഈ മൂക്ക് എന്ന കാര്യം മറക്കേണ്ടതില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഇത് കണക്കാക്കേണ്ടത്. നല്ല ചിന്താശേഷി ഉള്ളവരായതു കൊണ്ട് തന്നെ ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

അറ്റം നീണ്ട മൂക്കുള്ളവര്‍
അറ്റം നീണ്ട മൂക്കുള്ള സ്ത്രീകളും വളരെയധികം ഭാഗ്യവതികളായിരിക്കും. എന്നാല്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് മുന്നില്‍ വിട്ടു വീഴ്ച ചെയ്യുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. കലാപരമായ കാര്യങ്ങളില്‍ അല്പം മുന്നിലായിരിക്കുമെങ്കിലും അല്പം തന്റേടം ഇവരില്‍ കൂടുതലായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാവുമെങ്കിലും അതെല്ലാം വളരെയധികം തന്മയത്തത്തോടെ കൈകാര്യം ചെയ്ത് കുടുംബം നടത്തിക്കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും വളരെയധികം ശ്രദ്ധയോട് കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

മുകള്‍ ഭാഗം ഉയര്‍ന്നത്
കെട്ടാന്‍ പോവുന്ന പെണ്ണിന്റെ മൂക്കിന്റെ മുകള്‍ ഭാഗം ഉയര്‍ന്നതെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ അത്ര പാവങ്ങള്‍ ആയിരിക്കില്ല. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും പ്രതിസന്ധികളും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കണമെങ്കിലും ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആവില്ല എന്നത് തന്നെയാണ് കാര്യം. പുരുഷന്റെ വാക്കിന് പുല്ല് വില കല്പ്പിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു.

മൂക്കിന്റെ ദ്വാരം ചെറുത്
പെണ്ണിന്റെ മൂക്കിന്റെ ദ്വാരം ചെറുതാണെങ്കില്‍ ഇവര്‍ ഏത് കാര്യത്തിലും വിജയം കണ്ട് മുന്നേറുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഇവരെ കാത്തിരിക്കുന്നുണ്ട്. നല്ലതു പോലെ സംസാരിക്കുന്നതിനും പെരുമാറുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ വളരെയധികം മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് കഴിയുന്നു.



Click it and Unblock the Notifications
