For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനിച്ചത് മെയ്മാസത്തിലോ, ഈ രഹസ്യങ്ങളറിയണം

|

മെയ്മാസത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. എന്നാല്‍ ഇത് നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്നറിയാമോ? മെയ്മാസത്തില്‍ ജനിച്ചവര്‍ക്ക് നല്ല സ്വാവം മാത്രമല്ല ചില മോശം സ്വഭാവങ്ങളും ഉണ്ട്. എന്നാല്‍ ഇത് എന്താണെന്ന് പലര്‍ക്കും അറിയില്ല. നിങ്ങള്‍ ജനിച്ചത് മെയ് മാസത്തിലാണോ? അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെങ്കിലും മെയ്മാസത്തില്‍ ജനിച്ചവരാണോ. എങ്കില്‍ അവരെ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. മെയ്മാസത്തില്‍ ജനിച്ചവര്‍ സ്ത്രീകളും പുരുഷന്‍മാരും ആകട്ടെ എങ്കില്‍ അവരില്‍ ചില നെഗറ്റീവ് സ്വഭാവങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

<strong>Most read: നഖത്തിന്റെ ആകൃതിയിലുണ്ട് നിങ്ങളുടെ സ്വഭാവം</strong>Most read: നഖത്തിന്റെ ആകൃതിയിലുണ്ട് നിങ്ങളുടെ സ്വഭാവം

ഓരോ മാസത്തില്‍ ജനിച്ചവര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവക്കാരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് ചില മോശം സ്വഭാവങ്ങള്‍ ഉണ്ട്. ഇവ പലപ്പോഴും എത്ര നല്ല സ്വഭാവം ഇവര്‍ക്കുണ്ടെങ്കിലും അതിനെയെല്ലാം ഇവരുടെ മോശം സ്വഭാവത്തിലൂടെ സാധിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉള്ള ചില മോശം സ്വഭാവങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

സ്വയം സന്തോഷം ആഗ്രഹിക്കുന്നവര്‍

സ്വയം സന്തോഷം ആഗ്രഹിക്കുന്നവര്‍

സ്വയം സന്തോഷത്തെപ്പറ്റി മാത്രം ആഗ്രഹിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സന്തോഷത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കുക പോലും ഇല്ല. സ്വന്തം സന്തോഷിക്കണം എന്ന് ആഗ്രഹമുള്ളവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ നിര്‍ഭാഗ്യത്തില്‍ വരെ സന്തോഷിക്കുന്നവരാണ് ഇവര്‍. മെയ്മാസത്തില്‍ ജനിച്ചവര്‍ക്ക് അല്‍പം സ്വാര്‍ത്ഥത ഉണ്ടായിരിക്കും. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

അമിത ദേഷ്യം

അമിത ദേഷ്യം

അമിത ദേഷ്യമാണ് പലപ്പോഴും ഇവര്‍ക്ക് കൂടപ്പിറപ്പ്. മാത്രമല്ല ക്ഷമ ഇവര്‍ക്ക് വളരെയധികം കുറവായിരിക്കും. അതുകൊണ്ട് തന്നെ ദേഷ്യത്തിന് ഒരു കാരണവും വേണ്ട എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകത. പലപ്പോഴും തമാശക്ക് ചെയ്യുന്ന കാര്യങ്ങള്‍ പോലും ഇവരെ ദേഷ്യം പിടിപ്പിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളോടും എന്തിന് പങ്കാളിയോട് വരെ ദേഷ്യപ്പെടുന്നവരായിരിക്കും ഇവര്‍. എങ്കിലും ആ ദേഷ്യത്തിന് വെറും ചുരുങ്ങിയ സമയം മാത്രമേ ആയുസ്സുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

 എത് കാര്യത്തിനും ധൃതി

എത് കാര്യത്തിനും ധൃതി

പലപ്പോഴും ഒരു കാര്യവും ക്ഷമയോടെ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കാത്തത് പ്രത്യേകതയാണ്. ഏത് കാര്യത്തിനും ഇവര്‍ക്ക് ധൃതി കൂടുതലായിരിക്കും. ഒരാളുമായും അമിതമായി ബന്ധം സ്ഥാപിക്കുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരിക്കുകയില്ല. ഏത് കാര്യത്തിനും അല്‍പം ധൃതി കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരോട് ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ മാനസിക വിഷമം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും അല്‍പം ധൃതി ഇവരില്‍ കൂടുതലായിരിക്കും.

<strong>Most read:പെണ്ണിന്റെ ഈ സ്വഭാവം അറിഞ്ഞാല്‍ കെട്ടരുത്; വേദം</strong>Most read:പെണ്ണിന്റെ ഈ സ്വഭാവം അറിഞ്ഞാല്‍ കെട്ടരുത്; വേദം

സുഹൃത്ബന്ധം സൂക്ഷിക്കാത്തവര്‍

സുഹൃത്ബന്ധം സൂക്ഷിക്കാത്തവര്‍

പലപ്പോഴും സുഹൃത്ബന്ധം സൂക്ഷിക്കാത്തവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഒരു അത്യാവശ്യത്തിന് വേണ്ടി ഇവര്‍ക്ക് ആരും സഹായത്തിനുണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവരുടെ സുഹൃത്ബന്ധത്തിന് ആയുസ്സുണ്ടാവില്ല എന്നതാണ് സത്യം. അത് ഇവരെ വളരെയധികം വിഷമവൃത്തത്തില്‍ ആക്കുകയും ചെയ്യുന്നു. ഓരോ അവസ്ഥയിലും പല വിധത്തിലാണ് നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ വില മനസ്സിലാവുന്നത്. ഇവരുടെ ദേഷ്യവും ക്ഷമയില്ലായ്മയും തന്നെയാണ് ഇവരില്‍ നിന്നും സുഹൃത്തുക്കളെ അകറ്റി നിര്‍ത്തിന്നത്.

സ്വപ്‌ന ജീവികള്‍

സ്വപ്‌ന ജീവികള്‍

സ്വപ്‌ന ജീവികളായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കുകയേ ഇല്ല. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും കഷ്ടപ്പാടുകളും ഇവര്‍ക്കുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എത്രയൊക്കെ മാറ്റണം എന്ന് വിചാരിച്ചാലും ഈ സ്വഭാവം ഇവരെ വിട്ടുമാറുകയില്ല. ഇത് ഇവരെ പലപ്പോഴും അബദ്ധങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇല്ലെങ്കില്‍ ജീവിതത്തില്‍ നിരവധി അബദ്ധങ്ങള്‍ ഇവര്‍ക്ക് സംഭവിക്കുന്നു.

 അല്‍പം മടിയുള്ളവര്‍

അല്‍പം മടിയുള്ളവര്‍

എന്നാല്‍ മെയ്മാസത്തില്‍ ജനിച്ചവര്‍ അല്‍പം മടിയുള്ളവരാണ് എന്ന് അറിഞ്ഞിരിക്കണം. കാരണം ഇത്തരം കാര്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവുമെങ്കിലും മെയ്മാസത്തില്‍ ജനിച്ചവര്‍ക്ക് അല്‍പം കൂടുതലായിരിക്കും മടി. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും പുറകില്‍ നിന്ന് പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് മുന്നോട്ട് പോവുന്നതിനുള്ള താല്‍പ്പര്യമുണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ പോവുന്ന പോലെ പോട്ടെ എന്ന മനസ്സായിരിക്കും ഉണ്ടാവുന്നത്. ഓരോ തരത്തിലാണ് ഇവരുടെ മടിയുടെ കാര്യം.

English summary

Negative traits of may born people

Unbelievable negative traits about the people who born in may. Read on.
Story first published: Tuesday, May 7, 2019, 16:24 [IST]
X
Desktop Bottom Promotion