Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്ണിനോട് മോശമായി പെരുമാറി; അമ്മ മോനെ ശിക്ഷിച്ചത്
പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണം എന്നും മുതിര്‍ന്നവരെ എങ്ങനെ ബഹുമാനിക്കണം എന്നും വളരെ ചെറുപ്പത്തില്‍ തന്നെ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എന്നാല്‍ ചൈനയില്‍ ഉണ്ടായ ഒരു സംഭവം നമ്മളെ എല്ലാവരേയും ഞെട്ടിക്കുന്നതാണ്. വെറും ഏഴ് വയസ്സുകാരനായ ആണ്‍കുട്ടി സ്കൂളില്‍ പഠിക്കുമ്പോള്‍ അവന്റെ സഹപാഠിയോട് വളരെ മോശമായി പെരുമാറിയിരിക്കുകയാണ്.
അതറിഞ്ഞ അവന്റെ അമ്മ അവനെ ശിക്ഷിച്ചിരിക്കുകയാണ് അതും നടുറോഡില്‍ വെച്ച്. എങ്ങനെ പെണ്‍കുട്ടികളെ ബഹുമാനിക്കണം എന്നും എങ്ങനെ പെണ്‍കുട്ടികളോട് പെരുമാറണം എന്നും ഈ അമ്മ മകനെ പഠിപ്പിച്ചിരിക്കുകയാണ് ഇവനെ ശിക്ഷിക്കുന്നതിലൂടെ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വായിക്കൂ.

പെണ്‍സുഹൃത്തിന്റെ നിതംബത്തില്‍ തൊട്ടതിന്
അശ്ലീല ഉദ്ദേശത്തോടെ തന്റെ ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ നിതംബത്തില്‍ ഏഴ് വയസ്സുകാരനായ ആണ് കുട്ടി തൊട്ടു എന്നാണ് സ്കൂളില്‍ നിന്നും പരാതി വന്നത്. ഇതിനെത്തുടര്‍ന്നാണ് ബാക്കി കാര്യങ്ങള്‍ അരങ്ങേറിയത്.

സ്കൂളില്‍ നിന്നും പരാതി
എന്നാല്‍ സ്കൂളില്‍ നിന്നും പരാതി ലഭിച്ചതാണ് ഈ അമ്മയെ പ്രകോപിതയാക്കിയത്. മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതാണ് സ്കൂള്‍ അധികൃതര്‍ അമ്മയെ വിളിച്ച് പറയുന്നതിന് കാരണം. ക്ലാസ്സില്‍ വെച്ച് തന്നെ പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ പെരുമാറി എന്നാണ് ഇവന്റെ അമ്മക്ക് ലഭിച്ച പരാതി.

ശിക്ഷിക്കാന്‍ തീരുമാനിക്കുന്നു
എന്നാല്‍ ഇതിനെത്തുടര്‍ന്ന് അമ്മ മകനെ ശിക്ഷിക്കാന്‍ തുടങ്ങുകയായിരുന്നു. വളരെ തിരക്കുള്ള ഒരു തെരുവില്‍ കൊണ്ട് വന്ന് മകനെ അടിവസ്ത്രത്തില്‍ നിര്‍ത്തി അമ്മ അടിക്കുകയായിരുന്നു. അമ്മയാകട്ടെ വളരെയധികം ദേഷ്യത്തിലും ആയിരുന്നു. ചൈനയിലാണ് ഇത് സംഭവിച്ചത്.
ഇതിന്റെ വീഡിയോ
അമ്മ മകനെ മര്‍ദ്ദിക്കുന്ന വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സമ്മിശ്ര അഭിപ്രായങ്ങളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. ഇതിലൂടെ ഇവന് ഒരു പാഠം പഠിപ്പിക്കാന്‍ കഴിയും എന്നതാണ് പലരും പറയുന്നത്. എന്നാല്‍ ചിലര്‍ അമ്മയുടെ ഈ നടപടി ശരിയല്ല എന്നും പറയുന്നുണ്ട്.



Click it and Unblock the Notifications
