Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
അമ്മയും മോനും ധരിക്കുന്ന വസ്ത്രമാണ് കിടു
ഇന്നത്തെ കാലത്ത് പ്രശസ്തനാവുക എന്നത് അത്രക്ക് തലവേദന പിടിച്ച പണിയല്ല. ചെറിയ കാര്യങ്ങള്‍ പോലും ചെയ്താല്‍ അത് നമ്മളെ പ്രശസ്തിയിലേക്ക് എത്തിക്കുന്നു. അത് പലപ്പോഴും എത്ര ചെറിയ കാര്യങ്ങള്‍ ആണെങ്കിലും മതി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അത് ചെറുതാണെങ്കില്‍ പോലും അല്പം ശ്രദ്ധേയമായതായിരിക്കണം. ഈ അമ്മയും മോനും ആണ് ഇത്തരത്തില്‍ ഇന്ന് ഇന്റര്‍നെറ്റിലെ തരംഗം. അമ്മയും മകനും എല്ലാ തരത്തിലും ഒരു പോലെ വസ്ത്രധാരണം ആണ് നടത്തുന്നത്.
മറ്റുള്ളവരുടെ കണ്ണില്‍ ഇവര്‍ അമ്മയും മകനും ആണെന്ന് പോലും മനസ്സിലാവുകയില്ല. മാത്രമല്ല ഇവര്‍ ഇന്ന് ഇന്റര്‍നെറ്റ് സെന്സേഷന് ആയി മാറിയിരിക്കുകയാണ്. ഇവര്‍ പ്രസിദ്ധരായതിന് പിന്നില്‍ വ്യത്യസ്തമായ വസ്ത്രധാരണ രീതി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവരെക്കുറിച്ച് വളരെ കൂടുലതല്‍ മനസ്സിലാക്കാം.
A post shared by ปิ๊บปี้ (ภัทรพล พึ่งบุญพระ) (@peepy_and_mother_lee) on
അമ്മയും മകനും
അമ്മയും മകനും അണിഞ്ഞിട്ടുള്ള ഈ വസ്ത്രധാരണരീതി നോക്കൂ. ഇതൊക്കെയാണ് ഇന്ന് ഇന്റര്‍നെറ്റില്‍ ധാരാളം പ്രശസ്തമായിട്ടുള്ള ചിത്രങ്ങളില്‍ ഒന്ന്. ഏകദേശം ആറ് വര്‍ഷമായി ഇവര്‍ ഇത്തരത്തിലുള്ള വസ്ത്രധാരണ രീതി സ്വീകരിച്ചിട്ട്.
എങ്ങനെ ഇത് തുടങ്ങി
പീപ്പി എന്നറിയപ്പെടുന്ന ഇവരുടെ മകനാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇത്തരത്തിലുള്ള ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ എന്താണ് ട്രെന്‍ഡ് എന്നതൊന്നും നോക്കാതെയാണ് തങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ ഇവര്‍ വസ്ത്രധാരണം ചെയ്ത് വ്യത്യസ്തരായത്.
ഇന്‍സ്റ്റാഗ്രാം പേജ്
ഇവര്‍ @peepy_and_mother_lee എന്ന ഇന്‍സ്റ്റാഗ്രാം പേജ് ആണ് ഇവരെ ഫേമസ് ആക്കിയത്. 130000 ഫോളോവേഴ്സ് ആണ് ഇവരുടെ പേജിനുള്ളത്. എല്ലാ വിധത്തിലുള്ള ഫാഷന്‍ ലോകവും ഇവരെ ലോകത്തില്‍ ഏറ്റവും നല്ല അമ്മയും മകനും ആണെന്നാണ് പറയുന്നത്.
സ്വന്തം കളക്ഷന്‍
എന്നാല്‍ ഈ വസ്ത്രങ്ങളെല്ലാം തന്നെ സ്വന്തമായ വസ്ത്രങ്ങളുടെ ശേഖരം തന്നെയാണ് എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള ഔട്ട്ഫിറ്റ് തയ്യാറാക്കിയതും ഇവര്‍ രണ്ട് പേരും ചേര്‍ന്ന് തന്നെയാണ്. ഇവരുടെ വ്യത്യസ്തമായ വസ്ത്രധാരണ രീതി തന്നെയാണ് ഇവരെ ഫേമസ് ആക്കിയത്.



Click it and Unblock the Notifications
