Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കേസും പൊല്ലാപ്പും ഈ രാശിക്കാര്‍ക്ക്
നക്ഷത്രവും രാശിയും എല്ലാം പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. കാരണം ഓരോ ദിവസവും ഓരോ തരത്തിലുള്ള ഫലങ്ങളായിരിക്കും ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നത്. ഇത്തരത്തില്‍ ജീവിതത്തില്‍ ഓരോ രാശിക്കാര്‍ക്ക് ഓരോ തരത്തിലുള്ള രഹസ്യ സ്വഭാവങ്ങള്‍ ഉണ്ടാവും. ക്രിമിനല്‍ സ്വഭാവവും കേസും പൊല്ലാപ്പും എല്ലാം പലപ്പോഴും ചില രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഈ രാശിക്കാരെക്കുറിച്ച് അല്പം മനസ്സിലാക്കി അവരില്‍ നിന്ന് അകലം പാലിച്ച് നില്‍ക്കുന്നതായിരിക്കും നല്ലത്. ചിലരില്‍ ക്രിമിനല്‍ സ്വഭാവം ഉണ്ടാവുന്നു. ജനിച്ച സമയവും നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഏറ്റവും അപകടകാരികളായ രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം.

ഇടവം
ഏറ്റവും കൂടുതല്‍ അപകടകാരികളായ ഈ ഇടവം രാശിക്കാര്‍. ഏറ്റവും കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലാവുന്നതും ഈ രാശിക്കാരാണ്. മാനസികമായുള്ള സ്ഥിരതയില്ലായ്മയാണ് പലപ്പോഴും ഇവരെ ഇത്തരം പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നത്. ചെയ്ത തെറ്റ് തന്നെ ആവര്‍ത്തിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് കള്ളത്തരം പറയാനും കാണിക്കാനും ഉള്ള താല്‍പ്പര്യം കൂടുതലായിരിക്കും. കൂടാതെ വളരെയധികം പൊസസീവ് ആയികാര്യങ്ങള് കാണുകയും ചിന്തിക്കുകയും ചെയ്യുന്നവരാണ് ഈ രാശിക്കാര്‍. ജീവിതത്തില്‍ എത്ര വലിയ റിസ്കും ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാവുന്നു. എന്നാല്‍ അതിലേറെ ബുദ്ധിമാന്മാരായിരിക്കും ഇവര്‍.

കന്നി
വളരെ ദേഷ്യക്കാരായിരിക്കും ഈ രാശിക്കാര്‍. എന്നാല്‍ ഒരു കാര്യത്തിനും മറ്റുള്ളവരോട് ക്ഷമിക്കാത്ത സ്വഭാവക്കാരായിരിക്കും ഇവര്‍. മാത്രമല്ല പല കാര്യങ്ങളിലും വളരെ ക്രൂരമായി പെരുമാറുന്ന സ്വഭാവവും ഇവര്‍ക്കുണ്ടാവുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലായിരിക്കും ഇവര്‍ സന്തോഷം കണ്ടെത്തുന്നത്. അപകടത്തില്‍ പെടുന്നതിന് ഇവര്‍ക്ക് സാധ്യത വളരെ കൂടുതലാണ്.

ധനു
മനസ്സില്‍ പക കൊണ്ട് നടക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവരില്‍ ഒരു കാരണവശാലും വിശ്വാസം അര്‍പ്പിക്കരുത്. ചെറിയ ചെറിയ കേസുകളില്‍ നിന്ന് വലിയ ക്രിമിനല്‍ ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒരിക്കലും നല്ല രീതിയില്‍ ചിന്തിക്കുന്നതിന് ഇവര്‍ തയ്യാറാവില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഇവരോട് ഇടപെടുന്നതിന്.

കുംഭം
അല്പ സ്വല്പം ക്രിമിനല്‍ ബുദ്ധി ഉണ്ടായിരിക്കും. കൂടാതെ രാശിക്കാര്‍ വളരെയധികം ബുദ്ധിമാന്മാരായിരിക്കും. മോഷണത്തില്‍ ഇവര്‍ മുന്നിലായിരിക്കും. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ അറിഞ്ഞ് കൊണ്ട് ചെന്ന് ചാടുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ എല്ലാ ഉത്രം നക്ഷത്രക്കാരും ഒരിക്കലും ക്രിമിനലുകള്‍ ആയിരിക്കില്ല.

മീനം
ഏത് നിയമത്തേയും കാറ്റില്‍ പറത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. നിയമത്തിന് വില കല്‍പ്പിക്കാത്ത കേസുകളില്‍ മുന്നിലായിരിക്കും ഇവര്‍ എപ്പോഴും. മാത്രമല്ല ഇവര്‍ക്ക് പിന്നിലുള്ളവരെ കുറിച്ച് കൊന്നാലും തുറന്ന് പറയാത്ത മനോഭാവമായിരിക്കും ഇവര്‍ക്കുള്ളത്. എപ്പോഴും നിഗൂഢത ഒളിപ്പിച്ച് വെക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications
