Latest Updates
-
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
വലതു തോളിലൊരു മറുകുണ്ടോ, സമ്പന്നരാവും സംശയം വേണ്ട
മറുക് ചിലര്‍ക്ക് ഭാഗ്യമാണ് നല്‍കുന്നത്, എന്നാല്‍ ചിലര്‍ക്കാകട്ടെ അല്പം നിര്‍ഭാഗ്യവും ഇത് നല്‍കുന്നുണ്ട്. മറുകിന്റെ സ്ഥാനം നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് അത് നിങ്ങളില്‍ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നല്‍കുന്നത് എന്ന്. കാരണം ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നവര് ഇന്നും നമുക്കിടയിലുണ്ട്. എന്നാല്‍ ശരീരത്തിലെ ഓരോ തരത്തിലുള്ള മറുകിന് പിന്നിലും പ്രധാനപ്പെട്ട ചിലതുണ്ട്.
ശരീരത്തിന്റെ പിന്‍ഭാഗത്ത് ഉണ്ടാവുന്ന ചില മറുകിന് നിങ്ങളെക്കുറിച്ച് നിങ്ങളുടെ സമ്പത്തിനേയും ഐശ്വര്യത്തേയും കുറിച്ച് ചിലത് പറയാനുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓരോ തരത്തിലും മറുകിന്റെ സ്ഥാനം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ പിന്‍ഭാഗത്തുള്ള മറുകിന് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്.

നട്ടെല്ലിലെ മറുക്
നട്ടെല്ലില്‍ നിങ്ങളില്‍ മറുകുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് നല്ല ഒരു ഭാവിയുണ്ട് എന്നതാണ് കാണിക്കുന്നത്. മാത്രമല്ല ഇവര്‍ വളരെയധികം വിശ്വസിക്കാന്‍ കൊള്ളുന്നവരായിരിക്കും. മാത്രമല്ല അവര്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാവുകയും പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനും സാധ്യതയുണ്ട്. മാത്രമല്ല അല്പം പ്രായമായിട്ടാണെങ്കിലും ഇവര്‍ക്ക് ധാരാളം മക്കള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

തോളെല്ലിലെ മറുക്
തോളെല്ലിലെ മറുക് അല്പം പ്രധാനപ്പെട്ടതാണ്. ഇവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക ബാധ്യതയേ ഉണ്ടാവുന്നില്ല. മാത്രമല്ല ഇവര്‍ പല വിധത്തിലാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. സ്വര്‍ണത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് ഭാഗ്യം ഉണ്ടായിക്കൊണ്ടിരിക്കും. അപ്രതീക്ഷിത സമ്മാനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് എന്തുകൊണ്ടും തോളിലെ മറുക് നല്ലതാണ് എന്ന കാര്യമാണ്.

കഴുത്തിന് പുറകില്‍
നിങ്ങളുടെ കഴുത്തിന് പുറകില്‍ മറുകുണ്ടെങ്കില്‍ സാഹിത്യ രംഗത്ത് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സാധിക്കുന്നുണ്ട്. കഴുത്തും തോളും ആയി ബന്ധപ്പെടുന്ന സ്ഥലത്തുണ്ടാവുന്ന മറുകുകള്‍ നിങ്ങള്‍ക്ക് നല്ല ഒരു ഭാവിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏത് ബുദ്ധിമുട്ടുകളും പരിഹരിച്ച് ജീവിതത്തില്‍ മുന്നേറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

പുറംഭാഗത്ത്
നിങ്ങളുടെ പുറം ഭാഗത്ത് ഉണ്ടാവുന്ന മറുകും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ വളരെ സ്ട്രോംങ് ആയ ഒരു സ്ത്രീ ആണ് എന്നാണ് സൂചിപ്പിക്കുന്നത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഇവരില്‍ ആഗ്രഹം എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. വളരെയധികം ഫേമസ് ആവുന്നവരായിരിക്കും ഇവര്‍. മാത്രമല്ല കലാരംഗവുമായി ബന്ധപ്പെട്ട് മുന്നിലെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പുറംഭാഗത്തുണ്ടാവുന്ന മറുകുകള്‍ക്ക് ഇത്തരം കഴിവുണ്ടെന്നാണ് ശരീര ശാസ്ത്രം പറയുന്നത്.

വയറിനു പുറകില്‍
വയറിനു പുറകില്‍ നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ ഇവര്‍ക്ക് ആയുസ്സ് കൂടുതലുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇവര്‍ വളരെയധികം ദയയുള്ളവരായിരിക്കും. മാത്രമല്ല അറിവുള്ളവരും ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവര്‍ക്ക് ദാമ്പത്യ ജീവിതം നല്ല രീതിയില്‍ ആയിരിക്കും. അത് മാത്രമല്ല ഇവര്‍ക്ക് സന്താനലാഭം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.



Click it and Unblock the Notifications