Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഏറ്റവും വലിയ അവയവക്കാരന്റെ വെളിപ്പെടുത്തലുകള്
ഏറ്റവും വലിയ അവയവക്കാരന്റെ വെളിപ്പെടുത്തലുകള്
പുരുഷനെ സംബന്ധിച്ചടത്തോളം വലിയ അവയവമെന്നത് പുരുഷത്വത്തിന്റെ ലക്ഷണമാണെന്നാണ് കണക്കുകൂട്ടല്. ലിംഗ വലിപ്പം വര്ദ്ധിപ്പിയ്ക്കാന് വേണ്ടി പല പുരുഷന്മാരും പെടാപ്പാടു പൈടുന്നതിന്റേയും പുലിവാലു പിടിയ്ക്കുന്നതിന്റേയുമെല്ലാം കാരണവും ഇതു തന്നെയാണ്.
ലോകത്തെ ഏറ്റവും നീളമേറിയ അവയവമുളള മനുഷ്യന് എന്നറിയപ്പെടുന്നത് ജോണ് ഫാല്ക്കണ് എന്നയാളാണ്. ഈ വലിപ്പം ഒരേ സമയം ഗുണവും ദോഷവുമായിട്ടുണ്ടെന്നതാണ് ഇദ്ദേഹത്തിന്റെ സാക്ഷ്യം. ഇയാളുടെ ചില വെളിപ്പെടുത്തലുകളെ കുറിച്ചറിയൂ,

ഇയാളുടെ അവയവത്തിന്
ഇയാളുടെ അവയവത്തിന് സാധാരണ ഗതിയില് 9 ഇഞ്ച് നീളവും ഉദ്ധാരണ അവസ്ഥയില് 13.5 ഇഞ്ചും ഉണ്ടെന്നാണ് കണക്കുകള് സൂചിപ്പിയ്ക്കുന്നത്. കൈത്തണ്ടയേക്കാള് ഉറപ്പുമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

സ്വന്തം കരിയറില്
സ്വന്തം കരിയറില് ചില പ്രശ്നങ്ങള് ഇതു കൊണ്ടുണ്ടായെങ്കിലും ഇത് സെക്സ് ജീവിതത്തിന് ഗുണം ചെയ്തുവെന്നു തന്നെയാണ് ജോണിന്റെ വെളിപ്പെടുത്തല്. ചില പേരു കേട്ട ഹോളിവുഡ് താരങ്ങളുടെ കൂടെ വരെ ഇതു കൊണ്ടു കിടക്ക പങ്കിടാന് സാധിച്ചുവെന്നണ് വെളിപ്പെടുത്തല്.

എന്നാല്
എന്നാല് ഹോളിവുഡിലെ അഭിനയത്തിന് ഇക്കാര്യം തടസം നിന്നുവെന്നും ഇയാള് പറയുന്നു. എങ്കിലും വലിപ്പം കാരണം ഓസ്കാര് നേടിയ താരങ്ങള്ക്കൊപ്പം പോലും സെക്സിനുള്ള അവസരങ്ങള് വന്നു ചേര്ന്നുവെന്നാണ് ഇ്ദ്ദേഹത്തിന്റെ വെളിപ്പെടുത്തല്. ഇവരുടെ പേരോ സെക്സോ വെളിപ്പെടുത്തുവാന് ഇയാള് തയ്യാറല്ല. കാരണം ജോണ് ബൈ സെക്ഷ്വല് ആണെന്നതു തന്നെ കാരണം.

വലിപ്പക്കൂടുതല് കാരണം
വലിപ്പക്കൂടുതല് കാരണം അവയവത്തിന് മുറിവേല്ക്കാതിരിയ്ക്കാന് ചില പൊസിഷനുകളില് വ്യത്യാസം വരുത്തേണ്ടി വരുമെന്നും ഇദ്ദേഹം പറയുന്നു.

ഈ റെക്കോര്ഡ്
ജോണാണ് ഏററവും വലിപ്പമേറിയ അവയവമുള്ള പുരുഷനെന്ന വെളിപ്പെടുത്തലിനു ശേഷം തനിയ്ക്ക് ജോണിനേക്കാളേറെ നീളമുള്ള അവയവം എന്നു പറഞ്ഞ് മറ്റൊരാളും രംഗത്തെത്തിയിരുന്നു. റോബര്ട്ടോ എക്സ്യുവേല് ക്രാര്ബെറ എന്ന മനുഷ്യനാണ് ഇത്തരത്തില് എത്തിയത്. എന്നാല് ഇത് സ്കിന് മാത്രമെന്നും സാധാരണ വലിപ്പം 6 ഇഞ്ചു മാത്രമെന്നും ഡോക്ടര്മാര് പരിശോധനയില് വെളിപ്പെടുത്തി. അതായത് ഈ റെക്കോര്ഡ് ഇപ്പോഴും ജോണിനു തന്നെ സ്വന്തം.



Click it and Unblock the Notifications
