Latest Updates
-
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
രഹസ്യഭാഗം കഴുകാതെ 40 സ്ത്രീകള്‍ക്കൊപ്പം ഉറങ്ങിയവന്
ലോകത്തെ ആളുകള്‍ പല തരക്കാരാണ്. നമുക്കു പ്രതീക്ഷിയ്ക്കാന്‍ പോലും കഴിയാത്ത പല തരക്കാരുമുണ്ട്. ചിലര്‍ മനപൂര്‍വം ഇങ്ങനെയാകും, ചിലരാകട്ടെ, അജ്ഞത കാരണവും.
ഒരാളുടെ ജീവിതത്തില്‍ പല പാഠങ്ങളും പഠിയ്ക്കുന്നുണ്ട്. പല വിഷയങ്ങളെ പറ്റിയും. ഇത് അത്യാവശ്യവുമാണ്. കാരണം ജീവിതത്തിലെ പല ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ അത്യാവശ്യമായ ഒന്നാണിത്.
സെക്സ് എഡ്യൂക്കേഷനും ഇതില്‍ പ്രധാനമാണ്. ഇക്കാര്യത്തെ കുറിച്ച് അറിവില്ലാത്തത് ഇതു സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകാറുമുണ്ട്. ഇത്തരത്തില്‍ അറിവു ലഭിയ്ക്കാത്ത ഒരു യുവാവിന്റെ കഥയറിയൂ, വൃത്തിഹീനമായ കഥ എന്നു പറയാം. നടന്ന സംഭവമാണ്.

24 വയസുകാരനായ
24 വയസുകാരനായ സാക്ക് എന്നു വിളയ്ക്കാവുന്ന ഒരു യുവാവ്. സ്വന്തം ശരീര വൃത്തിയുടെ ബാല പാഠം അറിയില്ലെന്നു വേണം, പറയാന്‍.

ബാറില്‍ ജോലിക്കാരനായ ഇയാള്‍
ബാറില്‍ ജോലിക്കാരനായ ഇയാള്‍ തന്റെ രഹസ്യഭാഗം ഇതുവരെയും വൃത്തിയാക്കിയിട്ടില്ലെന്നതാണ് വാസ്തവം. ഇയാള്‍ക്ക് ഇത്തരം ഒരു കാര്യത്തെ കുറിച്ച് അറിയില്ല.

രഹസ്യഭാഗം
രഹസ്യഭാഗം ഒരിക്കല്‍ പോലും വൃത്തിയാക്കാത്ത ഇയാള്‍ 40 സ്ത്രീകള്‍ക്കൊപ്പമാണ് ഉറങ്ങിയിട്ടുള്ളത്. അതായത് ലൈംഗിക ജീവിതം പുലര്‍ത്തിയിട്ടുള്ളത്. ഇതും ഒരു തവണ പോലും ഈ ഭാഗം കഴുകാതെയും വൃത്തിയാക്കാതെയും.

അവയവത്തിന്റെ ചര്‍മം
അവയവത്തിന്റെ ചര്‍മം പുറകോട്ടു നീക്കാനാകുന്നില്ലെന്ന ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ എത്തി ഡോക്ടറെ കണ്ടപ്പോഴാണ് ഈ കഥ വെളിയില്‍ വന്നത്. താന്‍ ഇത്രയും സ്ത്രീകള്‍ക്കൊപ്പം ഉറങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സെക്സ് വേദനിപ്പിയ്ക്കുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.

ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍
ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇയാള്‍ പല തത്തിലെ ലൈംഗിക ജന്യ രോഗങ്ങളും ഉണ്ടെന്നു കണ്ടെത്തി. നവോമി സട്ടന്‍ എന്ന സെക്സ് എക്സ്പേര്‍ട്ട് ഡോക്ടര്ക്കടുത്താണ് ഇയാള്‍ എത്തിയത്. ഈ ഭാഗത്തു ദുര്‍ഗന്ധമുണ്ടെന്നും ഇയാള്‍ പരാതിപ്പെട്ടു.

ഈ ഭാഗം ക
ഈ ഭാഗം കഴുകാറില്ലേയെന്ന ഡോക്ടറുടെ ചോദ്യത്തിന് ഇവിടം കഴുകണം എന്ന കാര്യം തനിക്കറിയില്ലെന്നും ഈ ഭാഗം കഴുകിയാല്‍ ഇത് ഏറെ സെന്‍സിറ്റീവായതു കൊണ്ടു തന്നെ ദോഷം വരുത്തും എന്ന തോന്നലാണ് തനിയ്ക്കെന്നും ഇയാള്‍ വെളിപ്പെടുത്തി. 9 മാസത്തോളം ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് ഇയാള്‍ അവസാനം ഡോക്ടറെ കാണാനെത്തിയത്.

ഇയാളെ പരിശോധിച്ച ഡോക്ടര്‍ ഈ ഭാഗത്ത് ഓയിലും മൃത കോശങ്ങളും ഈര്‍പ്പവുമെല്ലാം കണ്ടെത്തി. മരുന്നുകള്‍ക്കൊപ്പം ഈ ഭാഗം നല്ലപോലെ വൃത്തിയാക്കണമെന്നു ഇതിനുളള വഴികളും ഉപദേശിച്ചാണ് ഡോക്ടര്‍ ഇയാളെ വിട്ടയച്ചത്.

ഈ ഭാഗം
ഈ ഭാഗം കഴുകണം എന്ന കാര്യം അറിയാത്തതാണ് ഇയാളെ ആ അവസ്ഥയില്‍ എത്തിച്ചതെന്നറിയൂക.



Click it and Unblock the Notifications