Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്വയംഭോഗത്താല്‍ ലിംഗം നഷ്ടപ്പെട്ട അയാള്‍,
സ്വയംഭോഗത്താല്‍ ലിംഗം നഷ്ടപ്പെട്ട അയാള്‍,
സ്വയംഭോഗം എന്ന വാക്കു വെറുക്കപ്പെടേണ്ട ഒന്നല്ല. സ്ത്രീ പുരുഷന്മാര് തനിയെ രതി സുഖം നേടുന്ന ഇത് ആരോഗ്യകരമായി ചെയ്താല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്നവയാണ്. അനാരോഗ്യകരമായി ചെയ്താല്‍ അനാരോഗ്യകരവും.
സ്വയംഭോഗം ശരീരത്തിനും മനസിനും നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. സ്ട്രെസ് ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണിത്.
ഇത് രതി വൈകൃതമായി കാണേണ്ടതുമല്ല. എന്നാല്‍ ചെയ്യുന്ന രീതികള്‍, തവണകള്‍ വ്യത്യാസപ്പെടുമ്പോള്‍ ഇത് ദോഷം വരുത്തും. എന്തിനും ഏതിനും അമിതമായത് ദോഷം ചെയ്യും എന്നു പറയുന്നതു പോലെ.
സ്വയംഭോഗം വേണ്ടരുതാത്ത രീതിയിലെങ്കില്‍ ദോഷം വരുത്തുന്ന കഥകളുമുണ്ട്. ഇത്തരം ഒരാളുടെ കഥയെക്കുറിയൂ, സ്വയംഭോഗം കാരണം സ്വ്ന്തം അവയവം നഷ്ടപ്പെട്ട ഒരാളുടെ കഥ.

ഹോഡുറാസില് നിന്നുള്ള ഒരു 50 കാരനാണ്
ഹോഡുറാസില് നിന്നുള്ള ഒരു 50 കാരനാണ് ഈ ദുരനുഭവമുണ്ടായത്. സ്വയംഭോഗം കാരണം ഇയാളുടെ അവയവം തന്നെ നഷ്ടപ്പെടുകയായിരുന്നു.

ഇയാള്‍
ഭാര്യയോ ഗേള്ഫ്രണ്ടോ ഇല്ലാത്ത ഇയാള്‍ സ്വയംഭോഗത്തിന് അടിമയായിരുന്നു. ലൈംഗികപരമായ ആവശ്യങ്ങള്‍ ഇയാള്‍ തീര്‍ത്തിരുന്നത് ഇത്തരം വഴികളിലൂടെയായിരുന്നു.

ഒരു രീതി
സ്വയംഭോഗത്തിനായി ഉപയോഗിച്ച അപകടകരമായ ഒരു രീതിയാണ് ഇയാളെ പ്രശ്നത്തിലാക്കിയത്. കുപ്പിയിലേയ്ക്ക് അവയവമിട്ടും ഇയാള്‍
ലൈംഗികതൃഷ്ണ കെടുത്തിയിരുന്നു. ഇത് തുടര്‍ച്ചയായി ചെയ്ത് ഇയാളുടെ അവയവത്തിനു തന്നെ കേടു പറ്റി.

അവയവം
അവയവം ചീഞ്ഞു തുടങ്ങിയ അവസ്ഥയിലും കറുപ്പായ അവസ്ഥയിലും ഇയാള്‍ ഡോക്ടറെ കാണാനെത്തി. തുടര്‍ന്നു കാരണം ചോദിച്ചപ്പോഴാണ് കുപ്പി ഉപയോഗിയ്ക്കുന്നതു കാരണമുണ്ടായപ്രശ്നങ്ങളാണ് ഈ അവസ്ഥയിലേയ്ക്കു വഴി വച്ചതെന്ന സത്യം വെളിവായത്. കുപ്പിയിലേയ്ക്ക് അവയവമിടുന്നതു കാരണം ഈ ഭാഗത്തെ രക്തക്കുഴലുകള്‍ നശിച്ചിരുന്നു. ഇയാള്‍ ഈ മാര്‍ഗം ആവര്‍ത്തിച്ച് ഉപയോഗിച്ചതും തുടകത്തിലേ ചികിത്സ തേടാത്തതുമാണ് പ്രശ്നം ഗുരുതരമാക്കിയത്.

നെക്രോസിസ്
നെക്രോസിസ് എന്ന അവസ്ഥയിലാണ് ഇയാളുടെ ലിംഗം എത്തിയത്. അതായത് നെര്‍വുകള്‍ നശിച്ച് രക്തപ്രവാഹം സാധ്യമല്ലാത്ത അവസ്ഥ. രക്തപ്രവാഹമില്ലാത്ത അവസ്ഥയില്‍ ശരീരത്തിലെ അവയങ്ങള്‍ക്കു നില നില്പ്പില്ല.

ഇയാളുടെ ജീവന്
ഇയാളുടെ ജീവന് രക്ഷിയ്ക്കാനായി ഈ ഭാഗം സര്‍ജറിയിലൂടെ മാറ്റുകയെന്ന വഴി മാത്രമേ ഡോക്ടര്‍മാരുടെ മുന്പിലുണ്ടായിരുന്നുള്ളൂ. ഇതുവഴി സെക്സിന് ഇനി സാധ്യമല്ലെന്നതു മാത്രമല്ല, മൂത്രമൊഴിയ്ക്കുവാന്‍ പോലും ഇനി സാധിയ്ക്കാത്ത അവസ്ഥയിലാണ് ഇയാള്‍. കാരണം യൂറിത്രയും ഇന്ഫെക്ഷന് കാരണം നീക്കേണ്ടി വന്നു.

അപകടകരമായ രീതികള്‍
സ്വയംഭോഗത്തിന് അപകടകരമായ രീതികള്‍
ഉപയോഗിയ്ക്കുന്നതിന്റെ അപകടത്തിലേയ്ക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കേണ്ടതിന്റെയും ശുചിത്വം പാലിയ്ക്കേണ്ടതിന്റെയും ആവശ്യകത ഈ സംഭവം വെളിപ്പെടുത്തുന്നതായി സര്‍ജറി നടത്തിയ ഡോക്ടര്‍ കിരിനോസ് പറയുന്നു. തന്റെ ചികിത്സാചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ആദ്യമായാണെന്നും ഡോക്ടര്‍ പറഞ്ഞു.



Click it and Unblock the Notifications
