Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സെക്സിനിടെ വജൈനയില്‍ പെട്ടു പോയാല്‍
സെക്സിനിടെ വജൈനയില്‍ പെട്ടു പോയാല്‍
സെക്സ് സുഖം തേടിപ്പോകുമ്പോള്‍ അസാധാരണമായി കാര്യങ്ങള്‍ സംഭവിയിക്കുന്നത് തീരെ അസാധാരണ സംഭവമല്ല. ഇത്തരത്തില്‍ ഒന്നാണ് കെനിയയില്‍ സംഭവിച്ചത്.
കള്ളത്തരം പബ്ലിക്കായി പിടിക്കപ്പെടുക എന്നു വേണമെങ്കില്‍ പറയാം. സെക്സിലൂടെ നാണക്കേടു വന്നു ചേര്‍ന്നുവെന്ന വിശേഷണവും കുറവാകില്ല.

കെനിയയിലെ
കെനിയയിലെ ഒരു ഹോട്ടല്‍ റൂമില്‍ തന്റെ കാമുകിയുമായി സെക്സിലേര്പ്പെടുകയായിരുന്ന കെനിയന്‍ യുവാവാണ് പ്രശ്നത്തില്‍ പെട്ടത്. ഇയാള്‍ വിവാഹിതനും ഇയാളുടെ കാമുകി വിവാഹിതയുമായിരുന്നു.

സെക്സിനു ശേഷം
സെക്സിനു ശേഷം ഇവര്‍ക്ക് പരസ്പരം അകന്നു മാറാന്‍ കഴിയാതെ പോകുകയായിരുന്നു. സ്ത്രീയുടെ വജൈനയില്‍ നിന്നും പുരുഷാവയവം എടുത്തു മാറ്റാന്‍ സാധിയ്ക്കാതെ വന്നു.

പെനിസ് ക്യാപ്ററിവസ്
പെനിസ് ക്യാപ്ററിവസ് എന്നാണ് ഈ അവസ്ഥയ്ക്കു വൈദ്യ ശാസ്ത്രത്തില്‍ പറയുന്നത്. ഇത് വളരെ അപൂര്‍വമായി ഉണ്ടാകുന്ന ഒരു അവസ്ഥയുമാണ്. വിശദമായ പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ വിദഗ്ധര്‍ക്കു മാത്രമേ ഈ പ്രത്യേക അവസ്ഥയെ കുറിച്ചു വിവരിയ്ക്കാനാകൂ.

ഹോട്ടല്‍ റൂമില്‍ നിന്നും
ഹോട്ടല്‍ റൂമില്‍ നിന്നും ഈ കപ്പിളിന്റെ അലര്‍ച്ചയും കരച്ചിലും കേട്ട് മറ്റു റൂമിലുള്ളവരാണ് ഈ ഹോട്ടലിന്റെ റിസപ്ഷനില്‍ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ റൂമിലെത്തി.

പുരോഹിതനേയും
ഇതിനിടെ ഒരു പുരോഹിതനേയും ഹോട്ടല്‍ അധികൃതര്‍ സ്ഥലത്തെത്തിച്ചു. ഇയാള്‍ ചില പൂജാ കര്‍മങ്ങള്‍ നിര്‍വഹിയ്ക്കുകയും ചെയ്തു.

വിവാഹിതയായ ഈ സ്ത്രീയില്‍ നിന്നും
വിവാഹിതയായ ഈ സ്ത്രീയില്‍ നിന്നും ഇയാളെ മോചിപ്പിയ്ക്കാന്‍ ഉദ്ദേശിച്ചാണ് ഈ കര്‍മങ്ങള്‍ ചെയ്തത്. അതായത് ഇവര്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് ഇതു സംഭവിച്ചതെന്ന കാഴ്ചപ്പാടില്‍.

പിന്നീട്
പിന്നീട് അധികൃതര്‍ ചേര്‍ന്ന് ഇരുവരേയും ഹോസ്പിറ്റലില്‍ എത്തിയ്ക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ വഴികളിലൂടെ ഇരുവരെയും വേര്‍പെടുത്തി.അപൂര്‍വമായെങ്കിലും ഇത്തരം സംഭവങ്ങള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



Click it and Unblock the Notifications
