Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സാന്റ്വിച്ചിലൂടെ സുഹൃത്തില്‍ കാമം തീര്ത്തവന്...
സാന്റ്വിച്ചിലൂടെ സുഹൃത്തില്‍ കാമം തീര്ത്തവന്...
പല വിചിത്ര സംഭവങ്ങളും നടക്കുന്ന ഒന്നാണ് ഈ ലോകം എന്നു പറഞ്ഞാല്‍ തെറ്റില്ല. നല്ലതും മോശമായതും എല്ലാം തന്നെ ഇതില്‍ പെടാറുമുണ്ട്.
റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിയ്ക്കാന്‍ താല്പര്യപ്പെടുന്നവരും താല്‍പര്യമില്ലാത്തവരുമുണ്ട്. ഇഷ്ടമുള്ളവര്‍ക്കു പോലും ഇവര്‍ വൃത്തിയോടെയാകുമോ ഇതു നല്‍കുന്നതെന്ന ആശങ്കയുണ്ടാകുന്നതും സ്വഭാവികം.
അടുത്തിടെ കസ്റ്റമര്‍ക്കു കൊടുക്കാന്‍ കൊണ്ടു പോകുന്ന ഭക്ഷണത്തില്‍ നിന്നും കഴിച്ച് അതു പഴയ പടി പായ്ക്കു ചെയ്ത് കസ്റ്റമര്‍ക്കു നല്കുന്ന ഒരു ഓണ്‍ലൈന്‍ ഭക്ഷ്യ സ്ഥാപനത്തിന്റെ വീഡിയോ വൈറലായിരുന്നു.
ഇതു വിശന്നിട്ടാണെന്നോ ഭക്ഷണത്തോടുള്ള താല്പര്യമെന്നോ കണക്കാക്കാം. എന്നാല്‍ ഇതല്ലാതെ കൂട്ടുകാരിയോടുള്ള താല്പര്യം തീര്‍ക്കാന്‍ ഭക്ഷണത്തെ കരുവാക്കുക എന്നു പറഞ്ഞാലോ,
ഇത്തരം ഒരു സംഭവത്തെ കുറിച്ചറിയൂ, ഇതു ചെയ്തത് റെസ്റ്റോറന്റെ ജീവനക്കാരല്ല, സഹപ്രവര്ത്തകയുമൊത്തു ഭക്ഷണം കഴിയ്ക്കാനെത്തിയ ഒരു യുവാവാണ്.

കൂട്ടൂകാരിയ്ക്കു നല്‍കാനായി
കൂട്ടൂകാരിയ്ക്കു നല്‍കാനായി സാന്റ്വിച്ച് വാങ്ങിക്കൊണ്ടു പോയ ഒരു യുവാവാണ് പ്രതി. ഇയാള്‍ സാന്റ് വിച്ച് വാങ്ങിക്കൊണ്ടു പോകുമ്പോള്‍ ചെയ്യുന്ന പ്രവൃത്തികള്‍ സിസടിവിയില്‍ പതിയുകയായിരുന്നു.

ആന്റണി മനിവാള്
ആന്റണി മനിവാള് എന്ന ഇയാള്‍ സാന്റ്വിച്ച് തുറന്ന് തന്റെ രഹസ്യ ്അവയവം ഇതില്‍ ഉരച്ച് വീണ്ടും സാന്റവിച്ച് പഴയ പോലെ പായ്ക്കു ചെയ്യുകയായിരുന്നു.

സാന്റ്വിച്ച്
അപ്പുറത്ത് ഭക്ഷണത്തിനായി കാത്തിരുന്ന തന്റെ യുവതിയായ സഹപ്രവര്‍ത്തകയ്ക്ക് ഈ സാന്റ്വിച്ച് ഇയാള്‍ നല്കി. യാതൊന്നുമറിയാതെ ആ യുവതി സാന്റ്വിച്ച് കഴിയ്ക്കുകയും ചെയ്തു.

സിസിടിവി
ഇതെല്ലാം സിസിടിവിയില്‍ പതിയുകയും സംഭവം ഹോട്ടല്‍ മാനേജര്‍ വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ പുറത്തായത്.

ഇയാളെ
ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് കോടതി ഒരു വര്‍ഷത്തെ തടവിന് വിധിയ്ക്കുകയും ചെയ്തു. സ്ത്രീയോടുള്ള ലൈംഗിക താല്പര്യം ഇയാള്‍ ഇതേ രീതിയില്‍ തീര്‍ത്തുവെന്നതാണ് വിലയിരുത്തല്‍.



Click it and Unblock the Notifications
