Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭാര്യയായ മകളുമായി ബന്ധത്തിന് അറസ്റ്റിലായി
ഭാര്യയായ മകളുമായി ബന്ധത്തിന് അറസ്റ്റിലായി
പലപ്പോഴും ബന്ധങ്ങളുടെ ഊരാക്കുടുക്കുകള്‍ നമ്മെ പ്രശ്നങ്ങളിലാക്കാറുണ്ട്. അവിഹിതമായ പല ബന്ധത്തിന്റെ കഥകളും കേള്‍ക്കാറുമുണ്ട്. എന്നാല്‍ ഒരിക്കലും അരുതാത്ത ചില ബന്ധങ്ങള്‍, പവിത്രമെന്നു കരുതപ്പെടുന്ന ബന്ധങ്ങള്‍ പോലും പലപ്പോഴും ലോകത്തു സംഭവിയ്ക്കുന്നുവെന്നാണ് പറയേണ്ടത്.
അച്ഛന്-മകള്‍ ബന്ധം പവിത്രമാണെന്നതാണ് വാസ്തവം. ജന്മം കൊടുക്കുന്ന മകളെന്നത് അച്ഛന് മറ്റെന്തിനേക്കാളും വലുതുമാണ്. എന്നാല്‍ ആ ബന്ധം തന്നെ വേറെ നിറം കൈക്കൊണ്ടാലോ, അതും ഇരുവരുടേയും അറിവോടെ തന്നെ.

ട്രോവിസ് ഫീല്‍ഡ് ഗ്രോ
ട്രോവിസ് ഫീല്‍ഡ് ഗ്രോ എന്നയാള്‍ അടുത്തിടെ യുഎസില്‍ രണ്ടു വര്‍ഷം തടവിനു ശിക്ഷിയ്ക്കപ്പെട്ടു. ഇയാളുടെ കുറ്റം ഭാര്യയായ മകളുമായി സെക്സ് എന്നതായിരുന്നു. അതായത് സ്വന്തം മകള്‍ തന്നെയായിരുന്നു ഇയാളുടെ ഭാര്യ.

ഭാര്യാ ഭര്‍തൃ ബന്ധം
40 വയസുള്ള ഇയാള്‍ 21 കാരിയായ സ്വന്തം രക്തത്തില്‍ പിറന്ന സാമന്ത കെര്‍ഷ്നര്‍ എന്ന മകളെ ഭാര്യയാക്കിയിരുന്നു. എല്ലാ അര്‍ത്ഥത്തിലുമുള്ള ഭാര്യാ ഭര്‍തൃ ബന്ധം.

ചെറുപ്പത്തില്‍ തന്നെ ഇയാള്‍ക്കു നഷ്ടപ്പെട്ട മകളാണ്
ചെറുപ്പത്തില്‍ തന്നെ ഇയാള്‍ക്കു നഷ്ടപ്പെട്ട മകളാണ് സാമന്ത. സാമന്ത വളര്‍ന്നപ്പോള്‍ സ്വന്തം അച്ഛനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങുകയായിരുന്നു. സ്വന്തം അമ്മയുടെ സഹായത്തോടെ ഇവര്‍ അച്ഛനെ കണ്ടെത്തുകയും ചെയ്തു.

ഇതെത്തുടര്‍ന്ന്
ഇതെത്തുടര്‍ന്ന് മൂന്നു വര്‍ഷം സാധാരണ അച്ഛന്-പുത്രി ബന്ധമായിരുന്നു, ഇവര്‍ക്കിടയിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ബന്ധത്തിന്റെ നിറം മാറി. ഇതെക്കുറിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ പൊലീസില്‍ പരാതി ലഭിയ്ക്കുകയും ഇതെക്കുറിച്ച് പൊലീസ് ഇവരോട് സംസാരിയ്ക്കുകയും ചെയ്തു.

എങ്ങനെയാണ്
എങ്ങനെയാണ് ബന്ധം വഴി തെറ്റിപ്പോയത് എന്നതു വെളിപ്പെടുത്തുവാന്‍ ഇരുവരും വിസമ്മതിച്ചു. മോശം ബന്ധം സമ്മതിച്ച ഇയാള്‍ ഒക്ടോബറില്‍ മകളെ വിവാഹം കഴിച്ചു. എങ്കിലും ഇയാളുടെ പേരില്‍ നിയമ നടപടിയുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നു.

ഫീല്‍ഡ് ഗ്രോ
ഫീല്‍ഡ് ഗ്രോ തലച്ചോറിന് പരുക്കേറ്റയാളാണെന്നും ഇതു കൊണ്ടു തന്നെ കിടപ്പറയില്‍ അത്ര കഴിവുള്ളവനുമല്ലെന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ അച്ഛനൊപ്പം ആരാണ് ആദ്യം ഉറങ്ങുക എന്ന കാര്യത്തില്‍ തന്റെ ഹാഫ് സിസ്റ്ററോട് ഇയാളുടെ മകള്‍ കം ഭാര്യ ബെറ്റു വരെ വച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയത്. മകളുടെ വിസമ്മതത്തോടെ നടന്ന ബന്ധമല്ലെന്നു ചുരുക്കം.

യാതൊരു കാരണവശാലും
യാതൊരു കാരണവശാലും അംഗീകരിയ്ക്കാനാകാത്ത, ഏറ്റവും പവിത്രതയോടെ കാത്തു സൂക്ഷിയ്ക്കേണ്ട ബന്ധങ്ങളും കൈ മോശം വന്നു പോകുന്നുവെന്നതിന് ഉദാഹരണമാണിത്.



Click it and Unblock the Notifications
