Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ആടുമായി സെക്സ്, ശേഷം നടന്നത്
ആടുമായി സെക്സ്, ശേഷം നടന്നത്
ചിത്രമായ സംഭവങ്ങള് ഏറെ നടക്കുന്ന കാലഘട്ടമാണിത്. ചിലതെല്ലാം അവിശ്വസനീയമാണ്. ചിലതെല്ലാം ക്രൂരവും.
സെക്സ് സംബന്ധമായ പല വിചിത്ര സംഭവങ്ങളും നാം കേള്ക്കാറുണ്ട്. റിപ്പോര്ട്ടു ചെയ്യപ്പെടാറുമുണ്ട്. കാമവെറി പൂണ്ട ചിലരുടെ ഭ്രാന്തുകള് പിഞ്ചു പെണ്കുഞ്ഞുങ്ങളില് മുതല് വൃദ്ധരായ സ്ത്രീകളില് വരെ എത്തുന്നുണ്ടെന്നതും സത്യമാണ്.
എന്നാല് ഇത്തരം കാമം മിണ്ടാപ്രാണികളെ പോലും വെറുതെ വിടുന്നില്ലെങ്കിലോ, ഇത്തരം പല സംഭവങ്ങളും നടന്നിട്ടുണ്ട്. ഇത്തരത്തിലെ ഒരു സംഭവത്തെ കുറിച്ചറിയൂ, നടന്ന സംഭവമാണ്. നമ്മുടെ ഇന്ത്യയില് തന്നെ.

ബീഹാറിലെ പറ്റ്നയിലാണ്
ബീഹാറിലെ പറ്റ്നയിലാണ് ഇത്തരത്തില് വിചിത്രമായ സെക്സ് സംഭവം നടന്നത്. 28 കാരനായ യുവാവിനെ ഒരു ആടുമായുള്ള സെക്സിന്റെ പേരില് പൊലീസ് പിടി കൂടി.

പര്സ ബസാര് പൊലീസ് സ്റ്റേഷന്
പര്സ ബസാര് പൊലീസ് സ്റ്റേഷന് ഏരിയായില് ഇക്കഴിഞ്ഞ ജനുവരി 17നാണ് ഈ സംഭവം നടന്നത്. ഗര്ഭിണിയായ ആടിനെയാണ് തന്റെ ഇംഗിതത്തിന് ഈ യുവാവ് ഉപയോഗിച്ചത്. ഇതെത്തുടര്ന്ന് ആടു രക്തം വാര്ന്നു ചാവുകയും ചെയ്തു. മുഹമ്മദ് സിര്മെന് എന്ന യുവാവാണ് ഈ അതിക്രമം ചെയ്തത്.

ആടിന്റെ ഉടമസ്ഥ
ആടിന്റെ ഉടമസ്ഥയായ മഹാജനി ദേവിയെ സമീപത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ഈ സംഭവം നടന്നതായും ഇതേത്തുടര്ന്നാണ് ആടു ചത്തതായും അറിയിച്ചത്. ഇതെത്തുടര്ന്ന് ഈ യുവാനിനെതിരെ ഇവര് പരാതി നല്കി. സംഭവം അറിഞ്ഞ സ്ഥലവാസികള് പൊലീസില് ഏല്പ്പിയ്ക്കുന്നതിനു മുന്പ് യുവാവിനെ മര്ദ്ദിയ്ക്കുകയും ചെയ്തു.

സെക്ഷന് 377, 429 പ്രകാരം
സെക്ഷന് 377, 429 പ്രകാരം യുവാവിനെതിരെ കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ആടു ചത്തത് ഈ യുവാവിന്റെ പരാക്രമം കാരണമാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നതിന്റെ കാര്യത്തില് ഇപ്പോഴും വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയുമാണെന്നുമാണ് പൊലീസ് ഭാഷ്യം. ആടിന്റെ പോസ്റ്റമോര്ട്ടം റിപ്പോര്ട്ടിനു ശേഷമേ ഇക്കാര്യത്തില് വ്യക്തതയുണ്ടാകൂ.

ഈ യുവാവ്
ഈ യുവാവ് ഒരു തൊഴിലാളിയായി ജോലി ചെയ്യുന്നയാളും വിവാഹിതനുമാണ്. ഇയാളെ കുറിച്ചു കൂടുതല് അന്വേഷണത്തിലാണ് പൊലീസ്.

മുംബൈയില്
മുംബൈയില് അടുത്തിടെ ലൈംഗികാതിക്രമത്തിന് ഒരു നായ വിധേയമായതായും ഈ നായയെ ചോര വാര്ന്ന നിലയില് വെറ്റിനറി ആശുപത്രിയില് പ്രവേശിപ്പിച്ചതായും റിപ്പോര്ട്ടുകളുണ്ടായിരുന്നു.

ലൈംഗിക താല്പര്യങ്ങള്
ലൈംഗിക താല്പര്യങ്ങള് ചിലരെ ഏതെല്ലാം പ്രകൃതി വിരുദ്ധതകളിലേയ്ക്കു നയിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മിണ്ടാപ്രാണികള്ക്കു നേരെ പോലും നടക്കുന്ന ഇത്തരം സംഭവങ്ങള്.



Click it and Unblock the Notifications
