Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ജൂണില്‍ കടം കൊടുക്കുമ്പോള്‍ ഇവരൊന്ന് സൂക്ഷിക്കുക
രാശിപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും പല വിധത്തിലാണ് ബാധിക്കുന്നത്. രാശിപ്രകാരം ഓരോ തരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെക്കുറിച്ച് അല്പം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും രാശിപ്രകാരം നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്.
ഓരോ രാശിക്കാര്‍ക്കും വരുന്ന മാസത്തില്‍ സാമ്പത്തികനേട്ടമോ സാമ്പത്തിക നഷ്ടമോ ആണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ഓരോ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ഇതില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അത് ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം. അതിലുപരി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ സാമ്പത്തിക നേട്ടവും നഷ്ടവും ഉണ്ടാവുക എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സമ്പാദിക്കുന്നതോടൊപ്പം തന്നെ അതനുസരിച്ച് ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും വരവനുസരിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഒരു കാരണവശാലും സാമ്പത്തിക നില വിട്ട് പെരുമാറരുത്. എങ്കിലും വലിയ നഷ്ടങ്ങള്‍ ഉണ്ടാവുകയില്ല. അടുത്ത മാസം പണം ചിലവഴിക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ മതി.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ മാസം അല്പം ശ്രദ്ധ വേണം. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. ഒരു കാരണവശാലും സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ളവയില്‍ നിക്ഷേപിക്കരുത്.എങ്കിലും പണമെറിഞ്ഞ് പണം കൊയ്യുന്ന അവസ്ഥകള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. പക്ഷേ നഷ്ടങ്ങളെക്കുറിച്ച് അല്പം ചിന്തിക്കേണ്ടതാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന മാസം അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നുണ്ട്. വാങ്ങിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇവര്‍ പണം ചിലവാക്കുകയുള്ളൂ. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

കന്നി
ബാങ്കില്‍ ധാരാളം നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ ഇത് നിങ്ങളെ മടിയന്മാരാക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം ആവശ്യത്തിന് മാത്രം ചിലവാക്കാന്‍ ശ്രദ്ധിക്കുക. യാത്രകള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വരവറിഞ്ഞ് മാത്രം ചിലവഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. സോഷ്യല്‍ സംബന്ധമായ കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തിലെ സുഖങ്ങള്‍ക്ക് വേണ്ടി ഇവര്‍ എത്ര പണം ചിലവാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇതിനായി വേണ്ടതിലേറെ പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്.

മകരം
മകരം രാശിക്കാര്‍ക്ക് ഈ ജൂണില്‍ സമ്പാദിക്കുന്നതിന് സാധിക്കുന്നുണ്ട്. പണം കുറച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ആഢംബരത്തിനോട് വളരെയധികം താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അല്പം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

മീനം
മീനം വിഭാഗത്തില്‍ പെട്ടവര്‍ പണത്തെക്കുറിച്ച് അധികം ചിന്തിയ്ക്കുന്ന വര്ഷമായിരിയ്ക്കില്ല ഇത്. എന്നാലും നേരായ വഴികളിലൂടെ പണമുണ്ടാക്കാന്‍ ശ്രമിയിക്കുകയും ചെയ്യും. സാമ്പത്തികകാര്യങ്ങളെക്കുറിച്ചു മുന്‍കൂട്ടി കാണാനും നല്ല വ്യവസായിയാകാനും കഴിയുന്നവരാണ് വിഭാഗത്തില്‍ പെട്ടവര്‍. പണത്തിനു വേണ്ടി മാത്രമല്ല ഇക്കൂട്ടര്‍ ജോലി ചെയ്യുന്നതെങ്കിലും നല്ല ബാങ്ക് ബാലന്‍സും ഇവര്‍ക്കുണ്ടാകും.



Click it and Unblock the Notifications