Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
ആണിന്റെ സ്തന പ്രണയം സാമ്പത്തികം പറയും.....
ആണിന്റെ സ്തന പ്രണയം സാമ്പത്തികം പറയും
സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണു മാറിടങ്ങള്‍. സ്ത്രീയുടെ അഴകളവുകളില്‍ പ്രധാനപ്പെട്ടതാണെന്നു മാത്രമല്ല, കുഞ്ഞിന് മുലപ്പാലൂട്ടുക എന്ന ധര്‍മം കൂടി നിര്‍വഹിയ്ക്കാന്‍ പ്രകൃതി കനിഞ്ഞ് അനുഗ്രഹിയ്ക്കുന്ന ഒരു വഴി കൂടിയാണിത്.
സ്ത്രീ ശരീരത്തിലെ ഏറ്റവും ആകര്‍ഷകമായ ഈ അവയവം പുരുഷനുമുണ്ടെങ്കിലും ഇതൊരിക്കലും പുരുഷന് ആകര്‍ഷണം നല്കുന്നതില്ലെന്നതാണ് വാസ്തം. പുരുഷനും സ്തനവും നിപ്പിളുമെല്ലാമുണ്ടെങ്കിലും സ്ത്രീയുടെ സ്തന വളര്‍ച്ച സ്വാഭാവിക പ്രക്രിയയവും പുരുഷന്റേത് അസ്വഭാവികത നിറഞ്ഞതുമെന്നാണ് പൊതുവേ പറയുക. സ്തനം വളരുന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം അപമാനകരം എന്ന ഗണത്തില്‍ പെടുത്താവുന്നതുമാണ്.
സ്തനങ്ങളെ കുറിച്ച് പല കൗതുകകരമായ വസ്തുകകളുമുണ്ട്. സ്ത്രീകള്‍ക്കു പോലും അറിയാത്ത ചിലത്. ഇതെക്കുറിച്ചറിയൂ,

പുരുഷന്
പുരുഷന് സ്തനവും നിപ്പിളുമുണ്ടാകുന്നതിനു പുറകില്‍ ശാസ്ത്ര സത്യമുണ്ട്. കാരണം ആദ്യം ഒരു ഭ്രൂണം രൂപപ്പെടുന്നത് പെണ്കുഞ്ഞായാണെന്നും പിന്നീടാണ് പുരുഷനാകുന്നതുമെന്നുമാണ് വിശദീകരണം. എന്നാല്‍ ഇതിന്റെ യുക്തി ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.

സ്ത്രീകളുടെ മാറിടത്തിലെ നിപ്പിളുകള്‍
ഇതുപോലെ സ്ത്രീകളുടെ മാറിടത്തിലെ നിപ്പിളുകള്‍ എട്ടു തരണമുണ്ടെന്നാണു പറയുക. നോര്‍മല്‍, ഫ്ളാറ്റ്, പഫി, ഇന്‍വെര്‍ട്ടട് എന്നിവയാണ് ഇവ.

സ്ത്രീകളുടെ ഉറക്കത്തിന്റെ രീതി
സ്ത്രീകളുടെ ഉറക്കത്തിന്റെ രീതി മാറിടങ്ങളുടെ ആകൃതി വ്യത്യാസപ്പെടുത്തും. പ്രത്യേകിച്ചും കമഴ്ന്നു കിടന്ന് ഉറങ്ങുന്നത്. ഇതു പോലെ വലിയ മാറിടങ്ങളുള്ള സ്ത്രീകള്‍ക്ക് ഇതേ രീതിയില്‍ ഉറങ്ങുന്നതു ബുദ്ധിമുട്ടുമാകും.

പുരുഷന്മാര്
ചെറിയ മാറിടങ്ങള്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാര് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരാണെന്നാണ് 2013ല്‍ പഠനം തെളിയിക്കുന്നത്. വലിയ മാറിടങ്ങള്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാര് സാമ്പത്തികമായി പിന്നോക്കവും. വിശപ്പു കൂടുന്നതാണ് മാറിട വലിപ്പവുമായി ബന്ധപ്പെടുത്തിരിയ്ക്കുന്നത്. അതായത് ദാരിദ്ര്യമുള്ളവര്‍. പല പുരുഷന്മാരും മാറിട വലിപ്പത്തെ സ്ത്രീകളുടെ പ്രത്യുല്പാദന ശേഷിയുമായി ബന്ധപ്പെടുത്തുന്നു. മാറിട വലിപ്പം കൂടുതലുള്ള സ്ത്രീകള്‍ക്ക് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് അധികമെന്നും ഇത് പ്രത്യുല്പാദനത്തിനു സഹായിക്കുമെന്നുമാണ് വിശ്വാസം.

ലോകത്ത് ദിവസവും
ലോകത്ത് ദിവസവും 4 മില്യണ്‍ ബ്രാ നിര്മിയ്ക്കപ്പെടുന്നുവെന്നാണ് വിശ്വാസം. ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക മാറിടങ്ങളുള്ളത് ആനി ഹോക്കിന്‍സ് എന്ന യുവതിയ്ക്കാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഇതാണ് ഗിന്നസ് ബുക്കിലുള്ളത്. 70 ഇഞ്ച് ചുറ്റളവും, 43 ഇഞ്ചും അടിഭാഗവുമുള്ള ഇവയ്ക്കു സപ്പോര്‍ട്ടായി നില്ക്കാന് സാധിയ്ക്കുക 48 വി അളവുള്ള ബ്രായ്ക്കാണ്. എന്നാല്‍ ഇത്തരം ബ്രാ നിര്മിയ്ക്കപ്പെടുന്നുവോയെന്ന കാര്യം സംശയവുമാണ്.

അമ്മ പാലൂട്ടുന്നത്
അമ്മ പാലൂട്ടുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് വിശ്വാസം. ഇത് സ്തനാര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്കു പരിഹാരമാണ്. ഹൃദയത്തിനും ഇതു നല്ലതാണ്. ഇതു പോലെ മുലയൂട്ടുമ്പോള്‍ അമ്മയുടെ തലച്ചോറിലും മാറ്റങ്ങളുണ്ടാകുന്നു. മുലയൂട്ടുന്നത് അമ്മയേയും കുഞ്ഞിനേയും കൂടുതല്‍ അടുപ്പിയ്ക്കുന്നു.

പ്രാചീന കാലത്ത്
പ്രാചീന കാലത്ത് ബ്രാ കണ്ടു പിടിച്ചിരുന്നില്ല. ഇതു കൊണ്ടു തന്നെ പുരാതന റോമില്‍ ജോലി ചെയ്യുന്ന സമയത്ത് മാറിടങ്ങള്‍ക്കു താങ്ങായി സ്ത്രീകള്‍ ബാന്‍ഡേജ് ആണ് ധരിച്ചിരുന്നത്.



Click it and Unblock the Notifications